You Searched For "ഏഷ്യാകപ്പ്"

അഭിഷേകിന് കുഴപ്പമൊന്നുമില്ല; ഹാര്‍ദിക്കിന്റെ കാര്യം ശനിയാഴ്ച പരിശോധനയ്ക്കു ശേഷം വിലയിരുത്തും; ഇന്ത്യന്‍ താരങ്ങളുടെ പരിക്കില്‍ പ്രതികരിച്ച് മോണി മോര്‍ക്കല്‍;  പാകിസ്ഥാനെതിരായ ഫൈനലിനു മുമ്പ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക
പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു; കാര്‍ഗില്‍ യുദ്ധ സമയത്തും നമ്മളിത് ചെയ്തിട്ടുണ്ട്; നമ്മള്‍ കളിയെ തന്നെ ബഹുമാനിക്കണം; വിജയത്തില്‍ മാന്യതയും പരാജയത്തില്‍ അന്തസ്സുമാണ്; ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍
ഞങ്ങള്‍ക്ക് സംശയമില്ല, അഞ്ചാം നമ്പറില്‍ എങ്ങനെ കളിക്കണമെന്ന് സഞ്ജു പഠിക്കും; ബാറ്റിങ് പൊസിഷനുമായി പൊരുത്തപ്പെടാന്‍ സഞ്ജുവിന് കുറച്ച് സമയം നല്‍കേണ്ടിവരും; പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്
ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കാന്‍ ശ്രമിക്കുന്നത് ടീമിന്റെ പിന്തുണയുള്ളതുകൊണ്ട്;  നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കു, ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കാമെന്നും അഭിഷേക് ശര്‍മ;  വാക്കുകള്‍ കൊണ്ടല്ല, കളി കൊണ്ടാണ് കാണിക്കേണ്ടത് എന്ന് ഗില്‍;  ഹാരിസ് റൗഫിന് വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യയുടെ പഞ്ചാബ് സിംഹങ്ങള്‍
ഇന്ത്യക്കാരെ കാണുമ്പോള്‍ മുട്ടിടി മാറ്റാന്‍ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടും കാര്യമില്ല; ഫിഫ്റ്റി അടിച്ചതിനു പിന്നാലെ ബാറ്റുകൊണ്ട് വെടിവച്ച് പാക്ക് താരത്തിന്റെ ആഘോഷമെല്ലാം അഭിഷേകിന്റെ മിസൈല്‍ മറുപടിയില്‍ ആവിയായി; പാക്കിസ്ഥാന്‍ ഇന്ത്യക്കൊരു എതിരാളികളേ അല്ലെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു സൂര്യയും സംഘവും
പാക്കിസ്ഥാന്‍ - യുഎഇ മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍; പാക് താരത്തിന്റെ ഏറുകൊണ്ട് അമ്പയര്‍ക്ക് തലയ്ക്ക് പരിക്കേറ്റു; പാക് താരങ്ങളും ഫിസിയോ സംഘവുമെത്തി പരിശോധന; വൈകാതെ മൈതാനം വിട്ടു
ഏഷ്യാകപ്പില്‍ പിന്മാറാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തില്‍ അവസാന നിമിഷം ട്വിസ്റ്റ്; സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഒടുവില്‍ പാക്ക് ടീം ദുബായ് സ്റ്റേഡിയത്തില്‍ എത്തി; യുഎഇയ്ക്ക് എതിരായ മത്സരം ഒന്‍പത് മണിക്ക് ആരംഭിക്കുമെന്ന് എസിസി;  ലാഹോറിലെയും ദുബായിലെയും നാടകീയ നീക്കങ്ങള്‍ ഫലം കാണാത്തതിന്റെ അതൃപ്തിയില്‍ പിസിബി; പ്രചരിച്ചത് അഭ്യൂഹങ്ങളെന്ന് പ്രതികരണം
ഏഷ്യാകപ്പില്‍ ചാമ്പ്യന്മാരായാല്‍ അയാളില്‍ നിന്നും ഇന്ത്യ കപ്പ് സ്വീകരിക്കില്ല; വീണ്ടും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂര്യകുമാര്‍ യാദവ്; എസിസി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പാക്ക് മന്ത്രിസഭയിലെ അംഗം; ഇന്ത്യയുടെ ബഹിഷ്‌കരണ ഭീഷണിയില്‍ നടുങ്ങി പിസിബി
ഏഷ്യാകപ്പിലെ ചിരവൈരികള്‍ തമ്മിലുള്ള പോരില്‍ ടോസ് പാക്കിസ്ഥാന്; ബാറ്റിംഗ് തിരഞ്ഞെടുത്തു; ആദ്യ മത്സരത്തിലെ ഇലവനെ നിലനിര്‍ത്തി ഇന്ത്യ; വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍; പാക്കിസ്ഥാന്‍ ക്യാപ്ടന് കൈ കൊടുക്കാതെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്
ചിരവൈരികളുടെ പോരാട്ടമായിട്ടും ടിക്കറ്റ് വില്‍പ്പനയ്ക്ക് പഴയ ആവേശമില്ല;  ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഒരുവിഭാഗം ആരാധകരും ഏറ്റെടുത്തതോടെ വന്‍ വിവാദം;  ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് അകലം പാലിച്ച് ബിസിസിഐ;  ജയ് ഷാ അടക്കം പ്രമുഖര്‍ ഒളിവില്‍; ആരാധകര്‍ കടുത്ത അതൃപ്തിയില്‍