SPECIAL REPORT'പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാള്‍ പണത്തിന് വിലയുണ്ടോ? ഓപ്പറേഷന് സിന്ദൂര്‍ പാഴായതായി തോന്നുന്നു; ഈ ക്രിക്കറ്റ് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നു'; ഏഷ്യാകപ്പിലെ ഇന്ത്യ പാക്ക് മത്സരം ബഹിഷ്കരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; പാക് താരങ്ങളുടെ കോലം കത്തിച്ച് എഎപി; പ്രതിഷേധം കടുത്തതോടെ ബിസിസിഐ പ്രതിനിധികള്‍ വിട്ടുനില്ക്കുംസ്വന്തം ലേഖകൻ14 Sept 2025 10:30 AM IST
Top Stories'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ'; ഏഷ്യാകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന് പോരാട്ടത്തിനെതിരെ ബഹിഷ്കരണാഹ്വാനം; ജയ്ഷായും മത്സരം കാണാനെത്തില്ല; ബിസിസിഐ പ്രതിനിധിയും മത്സരത്തിനെത്തില്ല; ടിക്കറ്റ് വില്‍പ്പനയിലും തിരിച്ചടി?അശ്വിൻ പി ടി13 Sept 2025 11:00 PM IST
CRICKET'കഴിഞ്ഞ മത്സരത്തില്‍ സഞ്ജു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമായിരുന്നു; അടുത്ത മത്സരത്തില്‍ അദ്ദേഹം ഏതു നമ്പറിലും ബാറ്റ് ചെയ്തേക്കാം'; പാക്കിസ്ഥാനെതിരെ സഞ്ജു ഏതു പൊസിഷനില്‍ ഇറങ്ങുമെന്ന ആകാംക്ഷയ്ക്കിടെ 'സര്‍പ്രൈസ്' സൂചന നല്കി ഇന്ത്യയുടെ ബാറ്റിങ് കോച്ച്സ്വന്തം ലേഖകൻ13 Sept 2025 5:24 PM IST
CRICKETഏഷ്യാകപ്പില്‍ ഇന്ത്യയാണോ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്ന് സൂര്യകുമാര്‍; ഒരു ടീമും ഫേവറൈറ്റുകളല്ലെന്ന് പാക്ക് ക്യാപ്റ്റന്‍; വാര്‍ത്താ സമ്മേളനത്തില്‍ അകലം പാലിച്ച് ഇരുവരുംസ്വന്തം ലേഖകൻ9 Sept 2025 3:12 PM IST
CRICKETമുന്‍നിര താരങ്ങളെല്ലാം നെറ്റ്സില്‍ ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍ കാഴ്ചക്കാരനായി സഞ്ജു; ഫീല്‍ഡിങ് പരിശീലനത്തിനും ഇറങ്ങിയില്ല; ഏഷ്യാകപ്പില്‍ മലയാളി താരം ബെഞ്ചിലാകുമോ? ജിതേഷിന് കൂടുതല്‍ അവസരം; ആരാധകര്‍ നിരാശയില്സ്വന്തം ലേഖകൻ7 Sept 2025 5:52 PM IST
CRICKETദുലീപ് ട്രോഫിക്ക് യോഗ്യനെങ്കില്‍ എന്തുകൊണ്ട് ടി20 ടീമിലെടുത്തില്ല; ഏഷ്യാകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ നിരാശ പങ്കുവെച്ച് മുഹമ്മദ് ഷമിസ്വന്തം ലേഖകൻ30 Aug 2025 3:35 PM IST
CRICKETസഞ്ജു ടീമിലുണ്ടായിട്ടും ആദ്യം പ്രഖ്യാപിച്ചത് ജിതേഷ് ശര്‍മയുടെ പേര്; ഗില്ലിന് വേണ്ടി ശക്തമായി വാദിച്ചത് ഗംഭീര്‍; വൈസ് ക്യാപ്റ്റന്‍ സ്ഥാനവും പരിശീലകന്റെ താല്പര്യം; ജയ്സ്വാളിനെ ഒഴിവാക്കിയത് അഭിഷേക് ശര്‍മ ഫോമിലായതിനാലെന്നും അജിത് അഗാര്‍ക്കര്‍; ശ്രേയസ് അയ്യറെ പുറത്തിരുത്തി; ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തോടെ എല്ലാം ഗംഭീറിന്റെ വഴിയെസ്വന്തം ലേഖകൻ19 Aug 2025 4:04 PM IST
CRICKETവൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവ്; ബൗളിംഗ് നിരയെ നയിക്കാന്‍ ബുമ്രയും; സഞ്ജു തുടരും; ജയ്സ്വാളും ശ്രേയസ് അയ്യരും കാത്തിരിക്കണം; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ19 Aug 2025 3:14 PM IST
CRICKETപ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു സാംസണ്; ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മ; ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് ഭോഗ്ലെ ഇടംനല്കി; ഏഷ്യാ കപ്പിനുള്ള ടീമിനെ നിര്‍ദേശിച്ച് ഹര്‍ഷ ഭോഗ്ലെസ്വന്തം ലേഖകൻ18 Aug 2025 12:29 PM IST
CRICKETഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്; ബാബര്‍ അസമും മുഹമ്മദ് റിസ്വാനും പുറത്ത്; സല്മാന് അഗ നായകന്; ത്രിരാഷ്ട്ര പരമ്പരയ്ക്കും ഇതേ ടീംസ്വന്തം ലേഖകൻ17 Aug 2025 2:46 PM IST
CRICKETഫിറ്റ്നെസ് വീണ്ടെടുത്ത് സൂര്യകുമാര്‍; കളിക്കാന്‍ തയ്യാറെന്ന് ബുമ്ര; ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ജയ്സ്വാളും തിരിച്ചെത്തുമോ? ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ 19ന് പ്രഖ്യാപിക്കുംസ്വന്തം ലേഖകൻ17 Aug 2025 12:10 PM IST
CRICKETഏഷ്യകപ്പില് ഇന്ത്യ-പാക് പോരാട്ടം കാണാം! മത്സരത്തിന് മാറ്റമില്ലാതെ ക്രമം പുറത്തുവിട്ട് എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍; ഇന്ത്യ- പാകിസ്ഥാന് ആവേശപ്പോര് സെപ്റ്റംബര്‍ 14 ന് ദുബായില്‍; ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 9 മുതല്മറുനാടൻ മലയാളി ഡെസ്ക്2 Aug 2025 11:51 PM IST