You Searched For "ഏഷ്യാകപ്പ്"

ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറില്ല; കിരീടം എസിസി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിവെച്ച നിലയില്‍;  അനുമതിയില്ലാതെ കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം;  പാക്കിസ്ഥാന്റെ കനത്ത തോല്‍വിയില്‍ മാനം കെട്ടതിന്റെ കലിപ്പ് തീരാതെ മൊഹ്‌സിന്‍ നഖ്വി
ഏഷ്യാകപ്പില്‍ ഇന്ത്യയോട് തോറ്റതിന്റെ കലിപ്പ് താരങ്ങളോട് തീര്‍ത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; പാക് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള  എന്‍ഒസി റദ്ദാക്കി; നിര്‍ണായക നീക്കം ബാബര്‍ അസം അടക്കം ഏഴ് പാക്ക് താരങ്ങള്‍ ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കാനിരിക്കെ
ട്രോഫി ഇന്ത്യന്‍ ടീമിന് കൈമാറാന്‍ തയ്യാര്‍, പക്ഷേ ഔദ്യോഗികമായി നടത്തുന്ന ചടങ്ങില്‍ തന്റെ കൈയില്‍നിന്ന് ട്രോഫി സ്വീകരിക്കണം; അടിച്ചുമാറ്റിയ ഏഷ്യാകപ്പ് ട്രോഫി തിരികെ തരാന്‍ നിബന്ധന വെച്ച് എ.സി.സി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി
ഫൈനലിലെ റോള്‍ ലാലേട്ടന്റെ ആറ്റിറ്റിയൂഡില്‍; സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത്;  ഏഷ്യാ കപ്പില്‍ സമ്മര്‍ദ്ദങ്ങളെ അവസരങ്ങളായാണ് ഞാന്‍ കണ്ടത്;  ടീമിനായി ഏത് പൊസിഷനിലും കളിക്കാന്‍ തയാറെന്ന് സഞ്ജു സാംസണ്‍
ഏഷ്യാ കപ്പ് തുടങ്ങും മുമ്പെ ഫൈനലില്‍ വിജയറണ്‍ നേടുമെന്നു പറഞ്ഞു; ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നേരിട്ട ഏക പന്ത് ബൗണ്ടറി കടത്തി റിങ്കു വാക്കുപാലിച്ചു;  റിങ്കുവിന്റെയും തിലകിന്റെയും പ്രവചനം അച്ചട്ടായെന്ന് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശന്‍; ജ്യോതിഷത്തില്‍ ഒരു കൈ നോക്കാമെന്ന് രവി ശാസ്ത്രി
ഏഷ്യാ കപ്പിലെ മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്കും പഹല്‍ഗാമിലെ ഇരകളുടെ കുടുംബത്തിനും നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ്; പിന്നാലെ മാച്ച് ഫീ ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിച്ചവര്‍ക്കെന്ന് പാക്ക് നായകന്‍;  ഏഷ്യാകപ്പ് ഫൈനലിലടക്കം ദയനീയമായി തോറ്റിട്ടും പ്രതികാരം തീരാതെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം
അക്തറേ എന്തായാലും അവര്‍ ആ ട്രോഫി മേടിച്ചില്ല; എങ്കില്‍ നമുക്ക് ആ ട്രോഫി കൊണ്ട് ഒരു വിക്ടറി പരേഡ് നടത്തിയാലോ;  പിണങ്ങിപ്പോകാന്‍ ഇതെന്താ കണ്ടം ക്രിക്കറ്റോ?  പാക്കിസ്ഥാന്‍ ഏഷ്യാകപ്പ് അടിച്ചു മാറ്റി; നഖ്വി ട്രോഫിയുമായി മുങ്ങിയതില്‍ പാക്ക് ടീമിനും പിസിബിക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ
ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറിയില്‍ ആര്‍ത്തലച്ച പച്ചക്കടല്‍;  പടുകൂറ്റല്‍ വിജയലക്ഷ്യം സ്വപ്‌നം കണ്ട പാക്ക് ആരാധകരെ നിശബ്ദരാക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍; 20 റണ്‍സിനിടെ നിലംപൊത്തിയത് ഏഴ് വിക്കറ്റുകള്‍; ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ കറക്കിവീഴ്ത്തി ഇന്ത്യ; വിജയലക്ഷ്യം 147 റണ്‍സ്
ദുബായില്‍ ഒരുക്കിയത് റണ്ണൊഴുകുന്ന പിച്ച്; ടോസ് നേടിയ സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുത്തത് ബോളിങ്;  ആദ്യം ബാറ്റ് ചെയ്യാന്‍ താല്‍പര്യമെന്ന് സല്‍മാന്‍ ആഗയും; ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക്കിനു പകരം റിങ്കു സിങ്; മാറ്റമില്ലാതെ പാക്കിസ്ഥാന്‍;  കലാശപ്പോരിന്റെ ആവേശത്തില്‍ ആരാധകര്‍
കലാശപ്പോര് കലിപ്പാകുമോ? ഏഷ്യാകപ്പ് ഫൈനലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ദുബായ് പോലീസ്; മൂന്ന് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം;  ബാനറുകള്‍ക്കും പതാകകള്‍ക്കും പടക്കങ്ങള്‍ക്കും നിരോധനം; താരങ്ങള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയാലും കനത്ത പിഴ
വിവാദങ്ങള്‍ക്കിടെ ഏഷ്യാകപ്പ് കിരീടപോരാട്ടം; പാക്ക് താരങ്ങള്‍  പ്രകോപനം തുടരുമോ?   കളിക്കാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമെന്ന് പാക്ക് നായകന്‍;  കിരീടം സമ്മാനിക്കുക മൊഹ്‌സിന്‍ നഖ്വി; ഇന്ത്യയുടെ തുടര്‍നീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്‍