You Searched For "ദിലീപ്"

ദിലീപിന്റെ കൈവശം തോക്ക്? അന്വേഷണ സംഘത്തിന്റെ മിന്നൽ റെയ്ഡിന്റെ ശ്രമം ഈ തോക്ക് കണ്ടെത്താനും; അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും ലോറി ഇടിപ്പിച്ച് കൊല്ലുമെന്നുമെല്ലാം ഭീഷണി മുഴക്കിയത് ഈ തോക്ക് ചൂണ്ടി; ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു വിഗദ്ധ പരിശോധനക്ക് അയക്കാൻ ക്രൈംബ്രാഞ്ച്
പത്ത് കോടി രൂപ നിന്റെ ബോസിന്റെ കൈയിൽ നിന്നും മേടിച്ച് തന്നാൽ പ്രോസിക്യൂഷന്റെ കാര്യമൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം; നീ ബോസുമായി സംസാരിക്ക്: പേടിച്ച് ഫോൺ കട്ട് ചെയ്ത് ദിലീപിന്റെ അടുത്ത സുഹൃത്തായ സംവിധായകൻ; വിളിച്ചത് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ; പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ബൈജു കൊട്ടാരക്കര
സൂര്യന്റെ പേരിലെ സ്ഥാപനം; നല്ല വെളുത്ത നിറവും വണ്ണമുള്ള കഴുത്തും; ഹോട്ടൽ-ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന ആലുവക്കാരൻ; ശരത് അങ്കിളിനെ തിരിച്ചറിഞ്ഞു; ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ ആറാമൻ നടൻ ദിലീപിന്റെ ആത്മസുഹൃത്ത്; ആ വിഐപി യഥാർത്ഥത്തിൽ വിഐപി അല്ല! ആലുവയിലെ ലോക്കലിനെ നിരീക്ഷിച്ച് പൊലീസ്
ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണം; എന്തിനായിരുന്നു ഇന്നലത്തെ റെയ്‌ഡെന്ന പ്രതിഭാഗം ചോദ്യത്തിന് സെർച്ച് വാറണ്ടുണ്ടായിരുന്നില്ലേ എന്ന മറു ചോദ്യവുമായി ഹൈക്കോടതി; ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് കോടതിയെ അറിയിച്ച് പൊലീസ്; നടന്റെ മുൻകൂർ ജാമ്യ ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി
ദിലീപിനെ അതിവിശ്വസ്തർ പോലും കൈവിടുന്നോ? താരത്തിന്റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം നടക്കുന്നതോടെ പുലിവാലു പിടിക്കേണ്ടെന്ന നിലപാടിൽ താരങ്ങൾ; അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഇന്നസെന്റും; താരത്തിനൊപ്പം ഉറച്ചു നിൽക്കുന്നത് ചുരുക്കം ചിലർ മാത്രം
ദിലീപിനെതിരായ ആരോപണം; മുദ്രവെച്ച കവറിൽ ബാലചന്ദ്രകുമാറിന്റെ മൊഴി ഹാജരാക്കാൻ കോടതി നിർദ്ദേശം; ചൊവ്വാഴ്‌ച്ച വരെ അറസ്റ്റ് ഒഴിഞ്ഞെന്ന ആശ്വാസത്തിൽ ദിലീപും; ബൈജു പൗലോസിലെ പ്രതിരോധത്തിലാക്കാനും അഡ്വ. രാമൻപിള്ളയുടെ ശ്രമം
ദിലീപിന് പീഡന ദൃശ്യങ്ങൾ കൈമാറിയ ആ വിഐപിയെ തിരിച്ചറിഞ്ഞു; കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന; ദിലീപിനെതിരായ ഗൂഢാലോചന കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; സ്ഥിരീകരിക്കാൻ ശബ്ദ സാംപിൾ പരിശോധന നടത്താൻ അന്വേഷണ സംഘം
ദിലീപും കാവ്യയും എന്നെ വിളിക്കുന്നത് ഇക്ക എന്ന് തന്നെ; പക്ഷേ ആ വിഐപി ഞാനല്ല; ബാലചന്ദ്രകുമാറിനെ കണ്ടിട്ടുമില്ല, ആരെന്ന് അറിയുകയും ഇല്ല; ദിലീപുമായി ചുരുങ്ങിയ കാലത്തെ ബന്ധം മാത്രം; വിശദീകരണവുമായി കോട്ടയം താഴത്തങ്ങാടി സ്വദേശി ആയ വ്യവസായി മെഹബൂബ്
വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ല; പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയും ഉണ്ടായിരുന്നു; ആ ദിവസം എവിടെ ആണെന്ന് മാത്രം പൊലീസിനോട് പറഞ്ഞാൽ മതി എന്ന് ബാലചന്ദ്രകുമാർ
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിൽ തിങ്കളാഴ്‌ച്ച വിധി; ഹൈക്കോടതിയെ സമീപിച്ചത് എട്ടുസാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിന് എതിരെ; വാദത്തിനിടെ കോടതി ഓർമ്മിപ്പിച്ചത് മതിയായ കാരണം വേണമെന്നും
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നൽകി ഹൈക്കോടതി; അഞ്ച് പുതിയ സാക്ഷികളെയും വിസ്തരിക്കാൻ അനുമതി; പത്ത് ദിവസത്തിനകം സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം