You Searched For "ദിലീപ്"

13 മണിക്കൂര്‍ ചോദ്യം ചെയ്തു എന്നത് പച്ചക്കള്ളം; ഒന്നര മണിക്കൂര്‍ മാത്രമാണ് കാര്യമായി ചോദ്യം ചെയ്തു; ബാക്കി സമയം കുശലാന്വേഷണം; കുടുക്കിയത് ഉദ്യോഗസ്ഥരുടെ പ്രശസ്തിക്ക് വേണ്ടി; മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ചു; അമ്മയിലെ കാര്യങ്ങള്‍ അവര്‍ തീരുമാനിക്കട്ടേ; ഇനി നിയമ പോരാട്ടം; ദീലീപ് മനസ്സു തുറക്കുമ്പോള്‍
സംഭവിച്ചകാര്യങ്ങള്‍ ഒരുകൂട്ടം അഭിഭാഷകരുടെ മുന്നില്‍ ആവര്‍ത്തിക്കേണ്ടിവന്നപ്പോള്‍ ഇര തകര്‍ന്നുപോയി; 2020-ല്‍ കോടതിയില്‍ 15 ദിവസം പോയി; ആ ദിവസങ്ങളില്‍ ഓരോ നിമിഷവും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് തെളിയിക്കേണ്ടിവന്നു; നീതിയുണ്ടായില്ലെന്ന വിലയിരുത്തലില്‍ അതിജീവിത; അപ്പീലില്‍ നിയമോപദേശം തേടും
ക്രിക്കറ്റ് കോഴയില്‍ നിന്നും ശ്രീശാന്തിനെ രക്ഷിച്ച ജഡ്ജിയമ്മാവന്‍; ബാലകൃഷ്ണ പിള്ളയും ഭക്തന്‍; കരുണാകരനു വേണ്ടിയും പ്രാര്‍ത്ഥനകള്‍ നടന്നു; ശബരിമല കേസില്‍ ഹര്‍ജി പകര്‍പ്പ് നടയില്‍ സമര്‍പ്പിച്ച് അടവഴിപാട് നടത്തിയ പ്രയാര്‍; കഠിന വ്രതം നോക്കുന്ന ദിലീപ് വീണ്ടും ഈ നടയില്‍ എത്തും; ശബരിമലയിലും പോകും; വിശ്വാസ വഴിയില്‍ ദിലീപ്
തെളിവില്ലാതെ പ്രോസിക്യൂഷന്‍ വീണു; ദിലീപിന് എതിരെ ചുമത്തിയിരുന്ന 10 പ്രധാന കുറ്റങ്ങളും റദ്ദാക്കി; ക്രിമിനല്‍ ഗൂഢാലോചനയും തെളിവുനശിപ്പിക്കലും സ്ത്രീത്വത്തെ അപമാനിക്കലും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു; ഉത്തരവിന്റെ വിശദരൂപം കേസില്‍ ശിക്ഷ വിധിക്കുന്ന 12ന് പുറത്തുവിടും; പള്‍സര്‍ സുനി അടക്കം ആറുപ്രതികള്‍ വിയ്യൂര്‍ ജയിലില്‍
സത്യം, നീതി, നന്മ, എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു; ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്?; ദിലീപിന് അനുകൂലമായ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ശ്രീകുമാരൻ തമ്പി
വിധി അന്തിമമല്ല, ഇത് അവസാന പോരാട്ടവുമല്ല! ഗൂഢാലോചന തെളിയിക്കുക എപ്പോഴും വെല്ലുവിളിയാണ്; പ്രോസിക്യൂഷനും അന്വേഷണ സംഘവും മികച്ച രീതിയില്‍ പോരാടി; ഗൂഢാലോചനയുടെ കാര്യത്തില്‍ മാത്രമാണ് കോടതിക്ക് ഭിന്നാഭിപ്രായം; വിചാരണ കോടതി വിധിയില്‍ മറുനാടനോട് ബി.സന്ധ്യ
തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ?; സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താനാവില്ല; സത്യം കേൾക്കപ്പെട്ടതിൽ സന്തോഷിക്കുന്നുവെന്നും വീണ നായർ
ഗൂഢാലോചന അന്വേഷിക്കണം എന്നു മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്: ദിലീപ് ഇതാദ്യമായി മഞ്ജു വാര്യരുടെ പേരു പറഞ്ഞതില്‍ ഷോക്ക്; ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി അഡ്വ ബി രാമന്‍പിള്ളയും; ബി സന്ധ്യക്കും ടീമിനും എതിരെ ദിലീപ് നിയമനടപടിക്ക്?
നിറകണ്ണുകളോടെ ദിലീപ് എത്തി തൊഴുത് വഴിപാട് നടത്തിയത് മൂന്നുവട്ടം; നിയമത്തിന്റെ കനല്‍വഴികളില്‍ തുണയായത് ജഡ്ജിയമ്മാവനോ? ജാതിമത ഭേദമില്ലാതെ ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന ഇടത്തെ സന്ദര്‍ശനം അതീവ രഹസ്യമായി സൂക്ഷിക്കും; എത്തുന്നയാളുടെ ഭാഗത്തായിരിക്കണം ന്യായം; വീണ്ടും ചര്‍ച്ചയായി ചെറുവള്ളിയിലെ  ജഡ്ജിയമ്മാവന്‍ കോവില്‍