You Searched For "ദിലീപ്"

ഒന്നാം പ്രതിയായ പള്‍സര്‍ സുനി ആര്‍ക്കു വേണ്ടിയാണ് ഇത് ചെയ്തത്? ഇവര്‍ക്ക് നടിയുമായി എന്താണ് ബന്ധം? നടിയെ മാത്രം എന്തിന് ലക്ഷ്യം വച്ചു? വിധിക്കു പിന്നാലെ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി നിരവധി ചോദ്യങ്ങള്‍; ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധിക്കു ശേഷവും ബാക്കിയാകുന്ന ചോദ്യങ്ങള്‍
നീ കളിച്ച കളിയാണല്ലേ, എന്തിനാ കുടുക്കിയത്?; എട്ട് വര്‍ഷം കളഞ്ഞില്ലെ അയാളുടെ; മട്ടാഞ്ചേരിയുടെ പുതിയ തള്ളച്ചി നീയാണ് എന്ന് അറിയാന്‍ വൈകി;  ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് പിന്നാലെ മഞ്ജു വാര്യര്‍ക്ക് എതിരെ സൈബറാക്രമണവുമായി ദിലീപ് അനുകൂലികള്‍
ദിലീപിനെതിരായ ആരോപണങ്ങൾ ദുർബലം, വെറുതെ വിട്ടതിൽ അത്ഭുതമില്ല; ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നത് വലിയ ബുദ്ധിമുട്ട്; വർഷങ്ങളോളം പ്രതിക്കൂട്ടിൽ നിന്നത് ചെറിയ ശിക്ഷയല്ല; സാക്ഷികളെ കൂറുമാറ്റാനും തെളിവുകൾ തിരുത്താനും നല്ലൊരു തുക ചെലവഴിച്ചു; ജനപ്രിയ നായകന് നിയമനടപടികൾ ഇനിയും തുടരേണ്ടി വരുമെന്നും അഡ്വക്കേറ്റ് ജയശങ്കർ
ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഡയറക്ടേഴ്‌സ് യൂണിയന്‍ തീരുമാനിക്കുമെന്ന് ബി. ഉണ്ണികൃഷ്ണന്‍; ദിലീപ് കത്ത് നല്‍കിയാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടനയും; ജനപ്രീതിയുടെ അളവുകോലാകാന്‍ ഭ.ഭ.ബ റിലീസിന്; മലയാള സിനിമയില്‍ നഷ്ടപ്പെട്ട താരസിംഹാസനം ദിലീപ് തിരിച്ചുപിടിക്കുമോ?
ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുത് ! 2017 ല്‍ തന്നെ താന്‍ പറഞ്ഞതാണ് ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന്; സത്യസന്ധതയ്ക്കല്ലാതെ സ്വന്തം പ്രാമാണ്യം നോക്കുന്ന ചില ഓഫീസര്‍മാര്‍ ഉള്ളതുകൊണ്ടാണ് പല കേസുകളും ഇങ്ങനെയാകുന്നത്: ടി പി സെന്‍കുമാറിന്റെ വിലയിരുത്തല്‍
വിധി നേരത്തെ പ്രതീക്ഷിച്ചിരുന്നത്; നല്ലൊരു വക്കീലിനെ കൊണ്ടുവരാൻ പലപ്രാവശ്യം ആവശ്യപ്പെട്ടു;  നടിക്ക് വേണ്ടി ദിലീപിനെ വെറുപ്പിച്ചു; ജഡ്ജി വിചാരിച്ചാൽ ആരും രക്ഷപ്പെടുമെന്നും ലിബർട്ടി ബഷീർ
മൂന്ന് മിനിറ്റുള്ള വീഡിയോയ്ക്ക് വേണ്ടി സഹകരിച്ചാല്‍ നീ പറയുന്നിടത്ത് നിന്നെ കൊണ്ടുവിടാം; സഹകരിച്ചില്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും; ഇരയെ മാനസികമായി തകര്‍ത്തും ഭീഷണിപ്പെടുത്തിയും കീഴടക്കുന്ന ക്രൂരന്‍; സിനിമാക്കാരുടെ സുനിക്കുട്ടന്‍ പണ്ടേ ക്രിമിനല്‍; സൗമ്യനായ ഡ്രൈവര്‍ എന്ന മുഖംമൂടിയിട്ട് വേട്ടയാടിയ പള്‍സര്‍ സുനി ആരാണ്?
കുറ്റകൃത്യം തെളിഞ്ഞു, ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു; അപ്പീൽ നൽകാനുള്ള നിയമ വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; എന്നും അതിജീവിതയ്‌ക്കൊപ്പം; കുറിപ്പുമായി കെ.കെ. ശൈലജ
വീടിന് മുകളില്‍ ചുറ്റിക്കറങ്ങിയ ഡ്രോണ്‍ ക്യാമറകളെ കുടചൂടി വെട്ടിച്ച് കാറില്‍ കോടതിയിലേക്ക് യാത്ര; കുറ്റവിമുക്തനായി ദിലീപ് ആലുവയിലെ പത്മസരോവരം വീട്ടിലെത്തുമ്പോള്‍ കേക്ക് മുറിച്ച് ആഘോഷത്തിന്റെ മൂഡില്‍ ആരാധകര്‍; മകളെ വാരിയെടുത്ത് നടന്നുകയറിയ ദിലീപിന് കാവ്യയുടെ സ്‌നേഹചുംബനം; വിളക്ക് കൊളുത്തി ആരതിയൊഴിഞ്ഞു സ്വീകരണമൊരുക്കി കുടുംബം
ചതിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനോ, ദൈവ തുല്യനായ ഒരാൾക്കോ മാത്രമേ സാധിക്കു; സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല; ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ വ്യാസന്‍
കോടതിയില്‍ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട് മഞ്ജുവിന്റെ ഗൂഢാലോചന എന്ന് പ്രസ്താവന; പിന്നാലെ രക്ഷകനായ അഡ്വ. രാമന്‍പിള്ളയെ വീട്ടിലെത്തി കണ്ട് മുത്തം നല്‍കി സന്തോഷം പ്രകടിപ്പിച്ചു ദിലീപ്; ദിലീപ് മാത്രം എങ്ങനെ ശത്രുവാകും? നടന്നത് ഗൂഢാലോചന; സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് മാധ്യമങ്ങളോട് പറഞ്ഞ് രാമന്‍പിള്ള