SPECIAL REPORTഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളെ ആദ്യം കുറ്റക്കാരെന്ന് കണ്ടെത്തി; ആദ്യം വെറുതെ വിട്ടത് ഏഴാം പ്രതിയായ ചാര്‍ലിയെ; പിന്നീട് ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് പ്രഖ്യാപനം; വിധി പ്രസ്താവം കേട്ടയുടനെ തൊഴുതു നിന്ന ദിലീപ്; അംഗീകരിച്ചത് ആദ്യ കുറ്റപത്രം മാത്രം; ബാക്കി രണ്ടും തള്ളി; അപ്രസക്തമായത് മഞ്ജു വാര്യരുടെ ദര്‍ബാര്‍ ഹാള്‍ തിയറി!മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 1:58 PM IST
STARDUST'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; ദിലീപ് കേസിലെ വിധിയില്‍ പ്രതികരിച്ച് അമ്മസ്വന്തം ലേഖകൻ8 Dec 2025 1:48 PM IST
SPECIAL REPORT'ചിലർ പെട്ടെന്ന് നടത്തിയ ആക്രമണമല്ല, ഗൂഢാലോചന നടത്തിയതാരെന്ന് എല്ലാവർക്കുമറിയാം'; ആക്രമണത്തിന്റെ ഗുണഭോക്താവ് ആരാണെന്ന് തെളിയിക്കപ്പെട്ടില്ല; അതിജീവിതക്ക് നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും എം.വി. ഗോവിന്ദൻസ്വന്തം ലേഖകൻ8 Dec 2025 1:46 PM IST
STARDUST'അവൾക്കൊപ്പം, എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോൾ'; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്സ്വന്തം ലേഖകൻ8 Dec 2025 1:14 PM IST
SPECIAL REPORT'സത്യമേവ ജയതേ': ദിലീപ് കുറ്റവിമുക്തനെന്ന് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; പങ്കുവച്ചത് ദീപ രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്പോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ താനുണ്ടാകുമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വറുള്ളത് തിരുവനന്തപുരം ജയിലില്മറുനാടൻ മലയാളി ഡെസ്ക്8 Dec 2025 1:05 PM IST
KERALAM'എന്ത് നീതി? സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥ അതിക്രൂരമായി തുറക്കപ്പെട്ടു'; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരിച്ച് പാർവതി; അവള്‍ക്കൊപ്പമെന്ന് രമ്യ നമ്പീശനുംസ്വന്തം ലേഖകൻ8 Dec 2025 12:59 PM IST
SPECIAL REPORTഇത് അന്തിമ വിധിയല്ല, കാത്തിരിക്കാം, ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി; അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്ന് ബി സന്ധ്യ; സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം, കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാനുംമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 12:52 PM IST
STARDUST'വോ..ജസ്റ്റ് വോ..'!; ദിലീപിനെ വെറുതെ വിട്ട കേസ്; കോടതി വിധിയെ രൂക്ഷമായി പരിഹസിച്ച് ഗായിക ചിൻമയി; സോഷ്യൽ മീഡിയയിൽ ചർച്ചയായി പോസ്റ്റ്സ്വന്തം ലേഖകൻ8 Dec 2025 12:46 PM IST
In-depthയു സി കോളജില്‍ നിന്ന് തുടങ്ങിയ ഗുരുശാപം; മഞ്ജുവിനെ കെട്ടുന്നതിന് മുമ്പേ മറ്റൊരു വിവാഹം; 'അങ്കിളേ' എന്ന് വിളിച്ച് പരിചയപ്പെട്ട കാവ്യയെ കാമുകിയാക്കി; അന്ന് സൂപ്പര്‍വൈറ്റ് വില്‍പ്പനയുമായി നടന്ന എല്ലും തോലുമായ മിമിക്രിക്കാരന്; വീണ്ടും വിജയിക്കുന്ന ഗോപാല ലീല! നടന് ദിലീപിന്റെ ജീവിത കഥഎം റിജു8 Dec 2025 12:26 PM IST
SPECIAL REPORTആ കുട്ടിക്ക് ഏറ്റ ആഘാതത്തിനൊപ്പമാണ് ഞാന്‍; എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന് പങ്കില്ലാതിരിക്കട്ടെ; അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അന്ന് പ്രാര്‍ത്ഥിച്ച മോഹന്‍ലാല്‍; ഇന്ന് 'സര്‍വശക്തനായ ദൈവത്തിന് നന്ദി' പറഞ്ഞ ദിലീപും; താര സംഘടനയെ വീണ്ടും മുന്നില്‍ നിന്നും നയിക്കാന്‍ ജനപ്രിയന് എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 12:18 PM IST
SPECIAL REPORT'ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്'; കുറ്റവിമുക്തനായതിന് പിന്നാലെ മുന്‍ ഭാര്യക്കെതിരെ ദിലീപ്; പ്രതികരിക്കാനില്ലെന്ന നിലപാടില്‍ അതിജീവിത; അവള്‍ക്കൊപ്പം എന്ന് പോസ്റ്റിട്ട് നടിമാര്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 12:09 PM IST
SPECIAL REPORTദിലീപിന്റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന പള്‍സറിന്റെ കത്ത് വിശ്വാസത്തിലെടുക്കാതെ കോടതി; ബലാത്സംഗ ക്വട്ടേഷനിലെ ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കാതെ പ്രോസിക്യൂഷന്; സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് എന്നതിലും പ്രത്യക്ഷ തെളിവുകള്‍ ഇല്ലാത്തതും തിരിച്ചടിയായിമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 11:53 AM IST