You Searched For "ദിലീപ്"

ടിവിയില്‍ ആ ബ്രേക്കിംഗ് വന്നപ്പോള്‍ വീട്ടില്‍ എല്ലാവരും തുള്ളിച്ചാടി; കണ്ണീര്‍ തുടച്ച് സന്തോഷം പങ്കുവച്ച് ഭാര്യയും മക്കളും; പത്മസരോവരത്തില്‍ വീണ്ടും സന്തോഷ ദിനങ്ങള്‍; ഇനി ഭഭബയുടെ ടീസര്‍ റിലീസ്; ഒന്‍പത് വര്‍ഷത്തെ കണ്ണീരിന് അറുതി; മലയാള സിനിമയില്‍ പിടിമുറുക്കാന്‍ ഡിസംബര്‍ 18ന് റിലീസും; ആലുവയില്‍ വീണ്ടും ഗോപാലകൃഷ്ണന്റെ പട്ടാഭിഷേകം; ആലുവ മണപ്പുറത്തെ വീട്ടില്‍ വീണ്ടും ഭാഗ്യമെത്തി; ദിലീപ് ആത്മവിശ്വാസം വീണ്ടെടുക്കുമ്പോള്‍
സത്യം തെളിഞ്ഞു, ജയിലില്‍ ഉണ്ടായിരുന്ന മൂന്ന് പേരെയും കൂട്ടുപിടിച്ച് പോലീസ് സംഘം മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞു; മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടുപിടിച്ചു കഥ പ്രചരിപ്പിച്ചു; യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്; കുടുംബങ്ങളോടും സുഹൃത്തുക്കള്ക്കും നന്ദി: ദിലീപിന്റെ പ്രതികരണം ഇങ്ങനെ
ഗൂഡാലോചന തെളിയിക്കാനുള്ള ഒന്നും കോടതിയ്ക്ക് മുന്നിലെത്തിയില്ല; ആദ്യ ആറു പ്രതികള്‍ക്കെതിരെ എല്ലാം കുറ്റവും തെളിഞ്ഞെങ്കിലും അവസാന നാലു പ്രതികള്‍ക്കെതിരെ നിരത്തിയ വാദങ്ങളൊന്നും വിലപ്പോയില്ല; പള്‍സര്‍ സുനിയും ആറു പേരും വീണ്ടും അഴിക്കുള്ളിലേക്ക്; ദിലീപും കൂട്ടുകാരന്‍ ശരത്തും സര്‍വ്വ സ്വതന്ത്രന്‍; ദിലീപിനെ തുണച്ചത് പ്രത്യക്ഷ തെളിവില്ലായ്മ
ദിലീപ് കുറ്റവിമുക്തന്‍; പള്‍സര്‍ സുനി കുറ്റക്കാരനും; നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന തെളിഞ്ഞില്ല; എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും നിര്‍ണ്ണായക വിധി; ദിലീപ് ഇനി സര്‍വ്വസ്വതന്ത്രന്‍; നിരാശയില്‍ പ്രോസിക്യൂഷന്‍; അപ്പീല്‍ സാധ്യതകള്‍ പരിശോധിക്കാന്‍ അതിജീവിത; കോടതിയ്ക്കുള്ളില്‍ ജയിച്ചത് രാമന്‍പിള്ളയുടെ വാദങ്ങള്‍
ദിലീപ് അടക്കമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെടും; നൂറു ശതമാനം ആത്മവിശ്വാസം; ആത്മവിശ്വാസത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാര്‍; എട്ട് വര്‍ഷം അതിജീവിത അനുഭവിച്ച ട്രോമ വലുതായിരുന്നു; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് നടിയുടെ അഭിഭാഷക ടി.ബി.മിനിയും
അന്ന് ദിലീപിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചവരില്‍ മന്ത്രി ഗണേഷ്‌കുമാറും മുകേഷ് എം.എല്‍.എയും; താരസംഘടനയിലെ പ്രമുഖര്‍ അന്ന് സ്വീകരിച്ചത് വേട്ടക്കാരനെയും ഇരയെയും ചേര്‍ത്തുപിടിച്ച വിചിത്ര നിലപാട്; വിവാദ കാലത്ത് ആ പഴയ വാര്‍ത്താസമ്മേളനം ഇങ്ങനെ
ദിലീപിനേയും വഹിച്ചുകൊണ്ടുള്ള വാഹനത്തിന് പിന്നാലെ പാഞ്ഞ് റിപ്പോര്‍ട്ടറിന്റെ ഹെലികാം! ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ യാത്രാ വഴി വേണ്ടെന്ന് വച്ച് ചാനലുകള്‍ പിന്തുടര്‍ന്നത് ദിലീപിനെ; വീട്ടിനെ ആകാശ കാഴ്ചയിലൂടെ കീഴടക്കിയ ചാനലുകള്‍ക്ക് എന്നിട്ടും നടന്റെ മുഖം പകര്‍ത്താനായില്ല; കുട ചൂടി ക്യാമറയെ വെട്ടിച്ച് പഴയ ജനപ്രിയ നായകന്‍; ഏഷ്യാനെറ്റ് ന്യൂസ് അടക്കം മുഖം പകര്‍ത്തി; വെള്ള ഷര്‍ട്ടിലെ ആ യാത്ര കേരളം കണ്ടു; മോളിവുഡ് ആകാംഷയില്‍
കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ കാവ്യ മാധവന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ടു; തൃശ്ശൂരില്‍ മനസമ്മതത്തിന് കാവ്യാമാധവന്റെ ഒപ്പം പോയതും പള്‍സര്‍ സുനി; കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയെന്ന് മഞ്ജു വാര്യര്‍; അച്ഛന് വേണ്ടി മകള്‍ വാദിച്ചിട്ടും മൊഴിമാറ്റാത്ത അമ്മ; ദിലീപിനെ ചിന്തിപ്പിക്കുന്നത് ഈ മൊഴികള്‍
ഞാന്‍ ജീവനോടെയുള്ളതു വരെ മോള്‍ക്കൊപ്പം ഞാനുമുണ്ടാവും; ധീരമായി പോരാടണം; രാത്രി ഒന്‍പതരയോടെ എറണാകുളം നഗരത്തില്‍ മോളെപ്പോലെ ഒരാള്‍ക്കെതിരെ ഇതുണ്ടായത്; അപ്പോള്‍ നമ്മുടെ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? എല്ലാം പുറത്തെത്തിച്ചത് പിടിയുടെ നിശ്ചയദാര്‍ഡ്യം; നടിയെ ആക്രമിച്ച കേസില്‍ വിധി വരുമ്പോള്‍
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളം വിസ്തരിച്ചു; ഇതില്‍ 87 ദിവസവും എടുത്തത് ദിലീപിന്റെ അഭിഭാഷകന്‍; ആദ്യ കുറ്റപത്രത്തില്‍ ദിലീപ് പ്രതിയായിരുന്നില്ല. ആറു മാസത്തിന് ശേഷം അനുബന്ധ കുറ്റപത്രം നല്‍കി എട്ടം പ്രതിയാക്കി; ഇന്ന് വിധി ദിനം; ദിലീപ് അകത്തോ പുറത്തോ? പള്‍സര്‍ അഴിക്കുള്ളിലാകുമോ?
ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്;  വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല; പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം;  ആ വേദിയില്‍ തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍;  കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു വെന്ന മൊഴിയും കേസില്‍ നിര്‍ണായകമാകും
2012 ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു; കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്; തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് മറുപടി; തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപും; അതിജീവിതയുടെ മൊഴി നിര്‍ണ്ണായകം