You Searched For "ദിലീപ്"

ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ വ്യാജ വാട്സാപ്പ് ഗ്രൂപ്പ്; ലക്ഷ്യം ആ വാട്സ്ആപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയും; ദിലീപിനെ പൂട്ടണം എന്ന ഗ്രൂപ്പില്‍ മഞ്ജുവും സന്ധ്യയും എത്തിയും തട്ടിപ്പ്; ദിലീപിന് ശിക്ഷ ഉറപ്പെന്ന് പ്രോസിക്യൂഷന്‍; ജീവപര്യന്തത്തിന് വാദിക്കും; കോണ്‍ഫിഡന്‍സില്‍ നായകനും
എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ വന്ന അഞ്ചുപേരെ എനിക്കു സേഫാക്കണം; ദിലീപേട്ടന്റെ ശത്രുക്കളും നടിയുടെ ആളുകളും എന്നെ വന്നു കാണുന്നുണ്ട്; എന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു വക്കീലിനെയെങ്കിലും വിടാമായിരുന്നു; എനിക്ക് പണം വേണം, അല്ലെങ്കില്‍ രഹസ്യം പുറത്ത് വിടും: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുരുക്കിയ പള്‍സര്‍ സുനിയുടെ കത്ത് ബോംബ്
നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷ; തെളിയിക്കപ്പെടാന്‍ സാധ്യത കുറവുള്ള ഒന്നാണ് ഗൂഢാലോചന; ചെറിയ തെളിവ് ഉണ്ടെങ്കില്‍ തന്നെ ശിക്ഷിക്കപ്പെടാനും വെറുതെ വിടാനും സാധ്യതയുണ്ട്; മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിശ്വാസം; അതിജീവിതയുടെ അഭിഭാഷക ടി ബി മിനി പറയുന്നു
ദിലീപിന്റെ ഫോണില്‍ തുടര്‍ച്ചയായ പല നമ്പരുകളില്‍ നിന്ന് മെസേജ് വരുന്നത് മഞ്ജു വാര്യരുടെ ശ്രദ്ധയില്‍പ്പെട്ടു; സംശയം തോന്നി ഗീതു മോഹന്‍ദാസിനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പം മഞ്ജുവാര്യര്‍ നടിയെ പോയി കണ്ടു; പിന്നാലെ സത്യം അറിഞ്ഞു; കൂട്ടുകാരിയെ ആക്രമിച്ചതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയെന്ന് തിരിച്ചറിഞ്ഞ ലേഡി സൂപ്പര്‍ സ്റ്റാര്‍; തെറ്റു ചെയ്യാത്ത ഞാന്‍ സമ്മര്‍ദ്ദത്തില്‍! ആ മെസേജില്‍ ദിലീപിനെ എത്തിച്ചത് ദര്‍ബാര്‍ ഹാള്‍ പ്രസംഗം
ഒന്നാം പിണറായി സര്‍ക്കാരിന്റെ അധികാരമേല്‍ക്കലില്‍ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഒപ്പം നിന്നു; പ്രതിസന്ധി ഘട്ടത്തില്‍ ആ വിശ്വാസത്തില്‍ നടിയെ ആക്രമിച്ച് അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; ആ സന്ദേശവും കുരുക്കായി കോടതിയില്‍ എത്തി; രാമന്‍പിള്ളയെന്ന അഭിഭാഷക മികവിനേയും ഞെട്ടിച്ച പ്രോസിക്യൂഷന്‍ നീക്കം; അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയം! വിചാരണയില്‍ പിണറായിയും മറുനാടനും വിഷയമാകുമ്പോള്‍
സിനിമയിൽ എല്ലാ ആധിപത്യങ്ങളും അയാളിൽ എത്തിപ്പെടുമോയെന്ന് ഭയപ്പെടുന്ന എതിർ ശക്തിയുണ്ട്; പല മേഖലകളിൽ നിന്നും അവരിലേക്ക് പണം ഒഴുകുന്നു; എട്ടിൽ കേതുവാണ്, അനുഭവിച്ചുതന്നെ തീരണം; ദിലീപിന്റെ ഭാവി പറഞ്ഞ് ജോത്സ്യൻ; വൈറലായി വീഡിയോ
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസ് രാജ്യത്തിന്റെ നീതിന്യായചരിത്രത്തില്‍ ആദ്യം; ഇരയും പ്രതിയും സിനിമക്കാര്‍ എന്നതും കേസിനെ പുതിയ തലത്തിലെത്തിച്ചു; നടന്‍ അകത്തായത് നാലു മാസത്തിന് ശേഷം; ഇനിയൊരു ജൂലൈ 10 ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ ദിലീപ്; ഡിസംബര്‍ 8 കേരളത്തിന് നിര്‍ണ്ണായകം
നടി സഞ്ചരിച്ച കാറിന്റെ പിറകില്‍ വന്നിടിച്ചത് കാറ്ററിംഗ് വാന്‍; നിര്‍ത്തിയ ഉടനേ കാറിലേക്ക് അതിക്രമിച്ചു നടിയുടെ വാമൂടി ഒരു സംഘവും; ഓടുന്ന കാറില്‍ രണ്ടര മണിക്കൂറോളം നീണ്ട അക്രമം; കൂട്ടമായി ശാരീരികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; അക്രമത്തിന് ശേഷം നടിയെ കാക്കനാട് ഇറക്കി വിട്ടു; കോളിളക്കം സൃഷ്ടിച്ച കേസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത് ഇങ്ങനെ
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നു; നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസിന്റെ വിധി ഡിസംബര്‍ 8 ന്; അന്തിമ വാദം പൂര്‍ത്തിയായതിന് പിന്നാലെ വിധി പുറപ്പെടുവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
വേടന്റെ സ്ഥാനത്ത് ദിലീപായിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ എന്തുമാത്രം ബഹളം വച്ചേനെ? വേടന്റെ സംസ്ഥാന പുരസ്‌കാരത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ വ്യാസന്‍; ഇരട്ടത്താപ്പ് മലയാളികളുടെ മുഖമുദ്രയാണെന്നും കുറിപ്പ്; സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴയും