You Searched For "ഭീകരാക്രമണം"

മണിപ്പുരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് കമാൻഡിങ് ഓഫീസർ ഉൾപ്പടെ നാല് സെനികർ; അസം റൈഫിൾസ് കമാൻഡിങ് ഓഫീസറുടെ ഭാര്യയും മകനും തൽക്ഷണം കൊല്ലപ്പെട്ടു; സൈനിക വാഹന വ്യൂഹത്തിന് നേരെ ഉണ്ടായത് പതിയിരുന്നുള്ള ആക്രമണം
മകന്റെ പിറന്നാളിന് ഡിസംബറിൽ വരുമെന്ന് ഉറപ്പ് നൽകി; പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും ഭാര്യയോട് ഫോണിൽ സംസാരിച്ചു; പിന്നാലെ മണിപ്പൂരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു; പിതാവിന്റെ ജീവത്യാഗത്തിന് സമാനമായി സുമൻ സ്വർഗ്യാരിയുടെ വിയോഗവും
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രണ്ട് ദിവസം മാത്രം ബാക്കി; ജമ്മു കശ്മീരിൽ അശാന്തി സൃഷ്ടിച്ച് ഭീകരർ ; സിഐഎസ്എഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; ജവാന് വീരമൃത്യു; ആറ് ഭീകരരെ വധിച്ച് തിരിച്ചടിച്ച് സൈന്യവും
അഫ്ഗാനിസ്താനിൽ മുസ്ലിം പള്ളിക്ക് നേരെ ഭീകരാക്രമണം; പമുഖ പുരോഹിതനായ മുജീബ് ഉൾ റഹ്മാൻ അൻസാരി അടക്കം 20 പേർ കൊല്ലപ്പെട്ടു; 21 പേർക്ക് പരിക്കേറ്റു: സ്‌ഫോടനം നടക്കുന്ന സമയത്ത് ഒട്ടേറെ വിശ്വാസികൾ പള്ളിയിലുണ്ടായിരുന്നതായി റിപ്പോർട്ട്