You Searched For "പെണ്‍കുട്ടി"

കടുത്ത ദാരിദ്ര്യത്തില്‍ കഴിയവേ 12ാം വയസില്‍ വിവാഹം; വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭിണിയായി; പീഡകനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയായ ബാലവധുവിന് വധശിക്ഷ; ബ്ലഡ്മണി നല്കിയില്ലെങ്കില്‍ വധശിക്ഷ നടപ്പിലാക്കും;  വധശിക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന ഇറാനില്‍ നിന്നൊര വാര്‍ത്ത
നിങ്ങളുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണു; ഭര്‍ത്താവിനൊപ്പം സ്ഥലത്തേക്ക് ഷീജ ഓടിയെത്തി; ടോര്‍ച്ച് തെളിച്ച് ട്രാക്കില്‍ നോക്കുമ്പോഴാണ് മെമു വന്നത്;  വലതുവശത്തെ ട്രാക്കില്‍ പെണ്‍കുട്ടിയെ ആദ്യം കണ്ടത് ലോക്കോ പൈലറ്റ്; തലയിടിച്ച് കമിഴ്ന്നുകിടക്കുകയായിരുന്നു; 19കാരിയെ രക്ഷിച്ചത് ദമ്പതിമാര്‍;  ട്രെയിനില്‍നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
ദേഹത്ത് ചാരി നിന്നത് എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ടി പുറത്തേക്കിട്ടുവെന്ന് അര്‍ച്ചന;  പ്രതിയെ തിരിച്ചറിഞ്ഞ് രണ്ട് സാക്ഷികള്‍; ആക്രമിക്കുന്നത് കണ്ടെന്നും മൊഴി;  ട്രെയിനിന്റെ വാതിലില്‍ നിന്ന് പെണ്‍കുട്ടി മാറിയില്ല; ആ ദേഷ്യത്തിലാണ് ചവിട്ടിയതെന്ന് പ്രതി സുരേഷ് കുമാര്‍; കേരള എക്‌സ്പ്രസിലേത് ഗുരുതര സുരക്ഷ വീഴ്ച; രണ്ടാം പ്രതി റെയില്‍വെ തന്നെ
വല്യപ്പനും അപ്പനും അമ്മാവനും സഹോദരന്മാരും ബലാത്സംഗം ചെയ്തു; അമ്മയോട് പറഞ്ഞപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു; ചരിത്രത്തില്‍ ആരും ഇതുവരെ അനുഭവിക്കാത്ത ലൈംഗിക പീഡനം; ബ്രിട്ടീഷുകാരി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന കഥ
വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു;  ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്‍
വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട; നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം;  കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരനാണ്; ഇരയല്ല നീ ശക്തിയാണ്...;  രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ആ പെണ്‍കുട്ടിയോട് റിനി ആന്‍ ജോര്‍ജ്
തൊടലും ഉമ്മ വയ്ക്കലും ഒക്കെ ചെയ്താലും ലൈംഗിക വേഴ്ച്ചയോടടുക്കുമ്പോള്‍ പെണ്‍കുട്ടി എതിര്‍ത്താല്‍ അത് അരുത് എന്നുതന്നെയാണ്; നോ എന്നാല്‍ നോ, ഇത് പല പുരുഷന്മാര്‍ക്കും മനസ്സിലാകില്ല; കണ്‍സന്റ് മിക്കപ്പോഴും കണ്‍സന്റ് അല്ല: യുഎന്‍ഡിപി മുന്‍ ഉപദേഷ്ടാവ് പ്രമോദ് കുമാറിന്റെ കുറിപ്പ്
2003-ല്‍ അനന്യ ഭട്ട് എന്ന ഒരു പെണ്‍കുട്ടി കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ പഠിച്ചിട്ടില്ല; സുജാത ഭട്ട് അര്‍ബന്‍ നക്സലൈറ്റ്; മകളുടെ ചിത്രം പോലും വ്യാജം; ഗുരുതര ആരോപണവുമായി വിശ്വാസികള്‍; മകളുടെ അസ്ഥിയെങ്കിലും തരൂ എന്ന് വിലപിച്ച് എത്തിയ അമ്മ എവിടെ? ധര്‍മ്മസ്ഥലയില്‍ ട്വിസ്റ്റ് തുടരുന്നു
മകളെ പോലെ കാണുന്ന പെണ്‍കുട്ടിയാണ് എന്നോട് പരാതി പറഞ്ഞത്; ഒരു അച്ഛന്‍ എന്ത് ചെയ്യുമോ? അക്കാര്യം ചെയ്തിട്ടുണ്ട്; തെറ്റുകാരനെങ്കില്‍ മുഖംനോക്കാതെ നടപടി എടുക്കും; അതിന് താന്‍ തന്നെ മുന്‍കൈയെടുക്കും; പാര്‍ട്ടിയിലെ നടപടി ക്രമം അനുസരിച്ചു ചെയ്യും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് വി ഡി സതീശന്‍; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തെറിക്കും
അമ്മയോടൊപ്പം ആന്‍ഡമാനിലേക്ക് പോകണ്ട; ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് കോടതി: പിന്നാലെ കോടതിയുടെ ഒന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പെണ്‍കുട്ടി
കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും; പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി; കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെടവേ കേരളത്തില്‍ ഒട്ടനവധി ലൗജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് ഹിന്ദു ഐക്യവേദിയും