You Searched For "വരുമാനം"

സന്നിധാനത്ത് അയ്യനെ തൊഴാൻ പോകുന്നവർ നേരെ ചെന്ന് കയറുന്നത് ആനവണ്ടിയിൽ; ഒരൊറ്റ ദിവസം മലകൾ താണ്ടി സഞ്ചരിക്കുമ്പോൾ ലക്ഷങ്ങളുടെ വരുമാനം; ഭക്തർക്കായി ഇടതടവില്ലാതെ സർവീസ്
സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കി വന്ന ചാനല്‍ ഉടമയുടെ ഗൂഢതന്ത്രം; ടെലിവിഷന്‍ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ട്വന്റിഫോര്‍; ചാനലിന്റെ പേര് പറയാന്‍ മടിയും; പ്രേംനാഥ് 24ന്യൂസിനെ നാലാമതാക്കുമോ?
കാടും മലയും താണ്ടിയുള്ള ആനവണ്ടിയിലെ യാത്ര സഞ്ചാരികൾക്ക് ഇഷ്ട്ടപ്പെട്ടു; കെഎസ്ആർടിസി യുടെ ഓണം ട്രിപ്പ് ക്ലിക്കായി; വരുമാനത്തിൽ വൻ കുതിപ്പ്; പൊടിപൊടിച്ച് ബഡ്ജറ്റ് ടൂറിസം
ക്രിക്കറ്റിലെ പണക്കൊഴുപ്പില്‍ ബിസിസിഐയെ വെല്ലാന്‍ മറ്റാരുമില്ല! കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് 9741.7 കോടിയുടെ വരുമാനം; ഐപിഎല്ലില്‍ നിന്നു മാത്രം സമ്പാദ്യം 5671 കോടി രൂപ!
ബി.ജെ.പിയുടെ വാര്‍ഷിക വരുമാനം 4340 കോടി;  ഇലക്ടറല്‍ ബോണ്ടിലൂടെ സമാഹരിച്ചത് 1685 കോടി; 83 ശതമാനം വരുമാന വര്‍ധനയുണ്ടാക്കി ബിജെപി; കോണ്‍ഗ്രസിന് 1225 കോടിയുടെ വാര്‍ഷിക വരുമാനം