You Searched For "വിമർശനം"

ഇഷ്ടക്കാർക്ക് മാത്രം സ്ഥാനം നൽകുന്ന സുരേന്ദ്രന്റെ ശൈലിക്കെതിരെ വടിയെടുത്ത് ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയ തദ്ദേശ സ്ഥാപനങ്ങളിൽ ഭരിക്കാൻ പോകുന്നവരുടെ വിവരങ്ങൾ ചോദിച്ചു കേന്ദ്രം; അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പു നടത്തുന്നത് സാമുദായിക സന്തുലവനും പ്രായവും വിദ്യാഭ്യസവും കണക്കിലെടുത്തു വേണമെന്ന് നിർദ്ദേശം
കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു കെ സി വേണുഗോപാൽ; പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണെന്നത് മാറണമെന്ന് എഐസിസി ജനറൽ സെക്രട്ടറി;  വിമർശനത്തിലൂടെ ലക്ഷ്യം വെക്കുന്നത് കേരളത്തിലേക്കുള്ള മടങ്ങി വരവോ? ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്ന് താരിഖ് അൻവർ മുമ്പാകെ പറഞ്ഞ് പി ജെ ജോസഫും ആർഎസ്‌പിയും
ഡൽഹിയിൽ നിന്നെത്തിയ കുഞ്ഞാലിക്കുട്ടി പണിതുടങ്ങി! ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സഭാ ആസ്ഥാനങ്ങൾ കയറി ഇറങ്ങുന്നു; കർദ്ദിനാൽ ക്ലിമീസുമായി കൂടിക്കാഴ്‌ച്ച നടത്തി; മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുചോർച്ച തടയാനുള്ള ദൗത്യം ഏറ്റെടുത്തു ലീഗു നേതാവ്; നിയമസഭയിൽ മത്സരം എൽഡിഎഫുമായെന്നും കുഞ്ഞാലിക്കുട്ടി
അന്താരാഷ്ട്ര ചലച്ചിത്രമേള നാലിടങ്ങളിലായി നടത്താനുള്ള തീരുമാനത്തിൽ വിമർശനവുമായി തരൂരും ശബരീനാഥനും; മേളയുടെ വേദികൾ നാലായി തിരിച്ചത് അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതിന്റെ ഭാഗമെന്ന് ആരോപണം; സ്ഥിരം വേദി തിരുവനന്തപുരം തന്ന, ഇപ്പോഴത്തെ വേദിമാറ്റം കോവിഡ് പശ്ചാത്തലത്തിലെന്ന് വിശദീകരണം
കോവാക്സിന് അനുമതി നല്കിയതിനെതിരെ കോൺഗ്രസ്; മൂന്നാം പരീക്ഷണം പൂർത്തിയാകും മുൻപ് വാക്‌സിന് അനുമതി നൽകിയത് അപക്വവും അപകടകരവുമെന്ന് ശശി തരൂർ; ഓക്ഫോർഡ് വാക്സിനായ കോവീഷൽഡുമായി മുന്നോട്ട് പോകാമെന്നും കോൺഗ്രസ് എംപി
മുസ്ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള വ്യാപക പ്രചരണം നടക്കുന്നു; മതങ്ങളെ തമ്മിലടിപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിന്തിരിയണം; കോൺഗ്രസിനേയും യുഡിഎഫിനേയും ദുർബലപ്പെടുത്തുക എന്ന ഹീന ബുദ്ധി ഫലിക്കില്ല; യുഡിഎഫിനുണ്ടായ തോൽവി പഠിച്ച് ജനങ്ങളെ സമീപിക്കും: ചെന്നിത്തല
പറയുന്നത് ആത്മനിർഭർ ഭാരതിനെപ്പറ്റി; പദ്ധതി നൽകിയത് ചൈനീസ് കമ്പനിക്കും; കേന്ദ്ര സർക്കാരിന്റേത് ഇരട്ടത്താപ്പെന്ന് വ്യാപക വിമർശനം; ഡൽഹി-മീററ്റ് അതിവേഗ തുരങ്കപാത വിവദമാകുന്നത് ഇങ്ങനെ
ഗെയിൽ ഗെയിൽ ഗോ എവേ പറഞ്ഞ് ഭൂമിക്കടിയിൽ ബോംബെന്ന് പ്രചരിപ്പിച്ചു; കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയിൽ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനു ഇടതുസർക്കാർ കേരളത്തോട് മാപ്പു പറയണം: ഉമ്മൻ ചാണ്ടി
രാജേട്ടന്റെ സ്റ്റൈൽ എപ്പോഴും വ്യത്യസ്തം! പ്രതിപക്ഷത്തോടൊപ്പം സഭവിടാതെ ഒ രാജഗോപാൽ; കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങൾ അടങ്ങിയ ഗവർണറുടെ പ്രസംഗം മുഴുവൻ കേട്ടിരുന്നു; കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയത്തിലെ നിലപാടിൽ രാജ്യം ശ്രദ്ധിച്ചതിന് പിന്നാലെ വീണ്ടും ശ്രദ്ധാകേന്ദ്രമായി ബിജെപി എംഎൽഎ