SPECIAL REPORTസ്‌കൂള്‍ വളപ്പിലെ വാഴപ്പഴം പറിക്കുന്നത് തടഞ്ഞ അന്‍വാരയെ മൂന്നംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; അന്‍വാര സഹോദരതുല്യനായ ജയനെ ഫോണില്‍ വിളിച്ച് സഹായം തേടി; മാതാപിതാക്കള്‍ മരിച്ച ശേഷം അന്‍വാരയുടെ കുടുംബത്തോടൊപ്പം വളര്‍ന്ന ജയന്‍ ലോഡ് ചെയ്ത റിവോള്‍വറുമായി കാറില്‍ സംഭവസ്ഥലത്തെത്തി; മുംബ്രയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ4 April 2026 7:28 AM IST
SPECIAL REPORTസ്ത്രീവിരുദ്ധതയ്ക്ക് മാപ്പില്ല! യു. പ്രതിഭ പൊട്ടിക്കരഞ്ഞതോടെ യുഡിഎഫ് പ്രതിരോധത്തില്‍; ആയുധമാക്കി എല്‍ഡിഎഫ്; ഇര്‍ഷാദ് തെറിച്ചു! യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം പോയി, ലീഗില്‍ നിന്ന് സസ്പെന്‍ഷന്‍; പുതിയ കണ്‍വീനറായി ബഷീര്‍കുട്ടി; വോട്ട് ചോരാതിരിക്കാന്‍ കായംകുളത്ത് യുഡിഎഫിന്റെ അടിയന്തര സര്‍ജിക്കല്‍ സ്ട്രൈക്ക്മറുനാടൻ മലയാളി ബ്യൂറോ25 March 2026 7:19 PM IST
SPECIAL REPORTഇറാന്‍ തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം! ഫുജൈറ തുറമുഖത്തെ തീപിടുത്തത്തില്‍ മാത്രം ആശങ്ക; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; യുഎസ്-ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കെര്‍മനില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; ഹോര്‍മുസ് കടലിടുക്ക് അടച്ചു, കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണിമറുനാടൻ മലയാളി ബ്യൂറോ3 March 2026 4:57 PM IST
SPECIAL REPORTപാഞ്ഞെത്തിയ ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും നിര്‍വീര്യമാക്കി യു.എ.ഇ എയര്‍ഫോഴ്‌സും എയര്‍ ഡിഫന്‍സും സംവിധാനവും; തടഞ്ഞിട്ടത് 137 മിസൈലുകളും 209 ഡ്രോണുകളുമെന്ന് പ്രതിരോധ മന്ത്രാലയം; വെല്ലുവിളികളെ നേരിടാന്‍ സജ്ജമെന്ന് യുഎഇമറുനാടൻ മലയാളി ഡെസ്ക്1 March 2026 6:28 PM IST
Top Stories'ഇന്ത്യയെ തൊട്ടാല്‍ കളി മാറും! പാകിസ്ഥാനും ചൈനയ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികള്‍; പ്രതിരോധത്തിന് 7.85 ലക്ഷം കോടി; 15 ശതമാനം വര്‍ദ്ധന; 3.25 ലക്ഷം കോടിയുടെ റഫാല്‍ കരാര്‍; ചൈനീസ് മുങ്ങിക്കപ്പലുകളെ പൂട്ടാന്‍ 70,000 കോടിയുടെ ടൈപ്പ്-214 കരാര്‍; ഡ്രോണ്‍ യുദ്ധമുറയുമായി നാവികസേന; മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ ലോകം കീഴടക്കാന്‍ ഭാരതംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 6:52 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം രേഖകളില്‍ ചെമ്പുപാളികളെന്ന് മാറ്റി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു; എന്‍ വാസുവിന് എതിരെ ചുമത്തിയത് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; കൊട്ടാരക്കര സബ്ജയിലിലേക്ക് വാസു പോകുമ്പോള്‍ നാണക്കേട് മറയ്ക്കാനാവാതെ സിപിഎംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 8:28 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളുമായി ഇരകള്‍ നേരിട്ടു വന്നിട്ടില്ല; എത്തിയ 13 പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മൂന്നാം കക്ഷികള്‍ നല്‍കിയത്; പരാതിക്കാരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ന്നതോടെ പിന്തുണച്ച് കോണ്‍്രസുകാര്‍; പ്രതിഷേധിക്കാന്‍ സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 7:09 AM IST
Right 1ലക്ഷദ്വീപിലെ ബിത്ര ദ്വീപ് പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ വിജ്ഞാപനം; 105 കുടുംബങ്ങള്‍ താമസിക്കുന്ന ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ലക്ഷദ്വീപ് എം പിസ്വന്തം ലേഖകൻ19 July 2025 3:48 PM IST
FOREIGN AFFAIRSസംഘര്‍ഷം മുറുകുന്ന മുറക്ക് റഷ്യയും ഇറാനും കൊറിയയും ഏത് നിമിഷവും ആക്രമിച്ചേക്കും; യുദ്ധത്തിന് തയ്യാറെടുത്ത് ബ്രിട്ടന്‍; അണ്വായുധ വാഹക ശേഷിയുള്ള 12 ന്യൂ ജെന്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങി സേനയെ ഒരുക്കാന്‍ ഉത്തരവിട്ട പ്രധാനമന്ത്രി; യുകെ കൂടുതല്‍ പ്രതിരോധ കരുതലിലേക്ക്സ്വന്തം ലേഖകൻ25 Jun 2025 7:53 AM IST
KERALAMഒഴുക്കില്ലാത്ത വെള്ളത്തിൽ ഇറങ്ങരുത്; ചൂട് സമയത്ത് ജാഗ്രത പുലർത്തണം; ആശുപത്രി നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം; അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ മാർഗരേഖ പുറത്തിറക്കിസ്വന്തം ലേഖകൻ30 April 2025 6:18 PM IST
Uncategorizedപ്രതിരോധ മേഖലയിൽ മെയ്ക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തിയത് 111 പദ്ധതികൾ; മൊത്തം പദ്ധതികളുടെ ചെലവ് 1.78 ലക്ഷം കോടിമറുനാടന് മലയാളി2 Jan 2019 8:20 AM IST
Politicsസ്വർണ്ണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ശ്രമം; മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി നേരിട്ട്; അറ്റാഷെക്ക് രാജ്യം വിടാൻ കളം ഒരുക്കിയത് കേന്ദ്രം; സ്വർണക്കടത്ത് കേസിൽ സർക്കാർ അനുകൂല വിശദീകരണവുമായി സിപിഎമ്മിന്റെ ലഘുലേഖ വിതരണം; എം ശിവശങ്കരനെ പൂർണമായും തള്ളിപ്പറഞ്ഞുള്ള ലഘുലേഖയുമായി വീടുകളിലെത്തുന്ന സഖാക്കളോട് മറുചോദ്യം ഉന്നയിച്ചു നാട്ടുകാരും; തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഒരു മുഴം മുമ്പേ സിപിഎം പ്രതിരോധംമറുനാടന് മലയാളി16 Aug 2020 7:30 PM IST