You Searched For "പോക്‌സോ"

സ്‌കൂൾ വിട്ടു വീട്ടിലേക്കു വരികയായിരുന്ന ഏഴാം ക്ലാസുകാരിയെ വഴിയിൽ തടഞ്ഞ് വസ്ത്രത്തിനുള്ളിലൂടെ കൈയിട്ട് മാറത്തു പിടിച്ചു; കുതറി ഓടിയ പെൺകുട്ടിയുടെ പിറകെ ചെന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത് റിട്ടയേർഡ് റവന്യൂ ഉദ്യേഗസ്ഥൻ; രഹസ്യ മൊഴി കൊടുത്തിട്ടും തബലക്കാരൻ വിലസുന്നു; സഖാവ് ആനന്ദന്റെ ആനന്ദം പോക്‌സോ കേസായി; ഒളിച്ചു കളിച്ച് എലത്തൂർ പൊലീസും
കടത്തിണ്ണയിൽ സഹോദരങ്ങൾക്കൊപ്പം അന്തിയുറങ്ങിയിരുന്ന തമിഴ്ബാലികയെ വളർത്താമെന്ന് പറഞ്ഞ് ദത്തെടുത്തു; പിന്നെ നടന്നത് ക്രൂരമായ ലൈംഗിക പീഡനം; പ്രതിക്ക് 109 വർഷം തടവും 6.25 ലക്ഷം രൂപ പിഴയും; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ