You Searched For "വീരമൃത്യു"

കിഷ്ത്വാറിലെ വനത്തിനുള്ളിൽ എങ്ങും നിലയ്ക്കാത്ത വെടിയൊച്ചകൾ; ഒളിഞ്ഞിരിക്കുന്ന ഭീകരരെ തുരത്തുന്നതിനിടെ സൈനികന് വീരമൃത്യു; തിരച്ചിൽ തുടരുന്നു; പ്രദേശത്ത് അതീവ ജാഗ്രത
ഭാരത പുത്രനെ വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില്‍ എത്തിച്ചപ്പോള്‍ എങ്ങും വിലാപം; അച്ഛന്റെ ചേതനയറ്റ മൃതദേഹം മകള്‍ ഏറ്റുവാങ്ങുന്ന ഹൃദയഭേദകമായ കാഴ്ച; കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഉറ്റവര്‍; വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രാജ്യത്തിന്റെ അവസാന സല്യൂട്ട് നേടുമ്പോള്‍
വിമാനം കുതിക്കുന്നതിനിടെ നെഗറ്റീവ് ജി-ഫോഴ്സില്‍ കണ്ണിലേക്കും തലയിലേക്കും രക്തം ഇരച്ചു കയറി പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായോ? സ്ഥലകാലബോധം നഷ്ടപ്പെട്ട് വിമാനം നിയന്ത്രിക്കുന്നതിന് കാലതാമസം വന്നോ? ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകരാന്‍ കാരണം എന്ത്? ജേക്കബ് ഫിലിപ്പിന്റെ വിലയിരുത്തല്‍
ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മലയാളിയായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സജീഷിന്റെ മരണം പട്രോളിങ്ങിനിടെ നില തെറ്റി കൊക്കയിലേക്ക് വീണതോടെ; മലപ്പുറം സ്വദേശിയുടെ ഭൗതിക ശരീരം പുലര്‍ച്ചെ നാട്ടിലെത്തിക്കും; ആദരാഞ്ജലി അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്സ്; പൂഞ്ചിലെ മെന്‍ധാറില്‍ അഗ്നിവീറിന് വെടിയേറ്റ് മരണം
മറ്റൊരു രാജ്യത്ത് നിന്ന് കാണികൾക്ക് ആകാശത്ത് വിരുന്ന് ഒരുക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; വിമാനത്തെ കുത്തിപ്പൊക്കി കരണം മറിഞ്ഞതും ഇന്ത്യ അറിയുന്നത് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത; നിമിഷ നേരം കൊണ്ട് നിലത്ത് പതിച്ച് തീഗോളമാകുന്ന കാഴ്ച; തേജസിനെ പറത്തി വീരമൃത്യു വരിച്ച പൈലന്റിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും; നോവായി ആ ഭാരതപുത്രന്റെ വിയോഗം
ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് അപകടം: പൈലറ്റിനെ തിരിച്ചറിഞ്ഞു; വീരമൃത്യു വരിച്ചത് വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാല്‍; 37 കാരനായ സ്യാല്‍ ഹിമാചലിലെ കാന്‍ഗ്ര സ്വദേശി; ധീരപുത്രന്റെ വിയോഗ വാര്‍ത്ത ഹൃദയഭേദകമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി
സഹോദരന്റെ സ്ഥാനത്ത് നില്‍ക്കാന്‍ പട്ടാളക്കാര്‍ കൂട്ടമായി എത്തി; ആരാധനയെ മണ്ഡപത്തിലേക്ക് ആനയിച്ചത് ഫുള്‍ യൂണിഫോമില്‍: വീരമൃത്യു വരിച്ച ആശിഷ് കുമാറിന്റെ ആഗ്രഹം സഫലമാക്കി സഹപ്രവര്‍ത്തകര്‍
മണിപ്പൂരില്‍ അസം റൈഫിള്‍സിന്റെ ട്രക്കിന് നേരേ ഒളിയാക്രമണം; സായുധ സംഘത്തിന്റെ പതിയിരുന്നുള്ള ആക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; നിരവധി പേര്‍ക്ക് പരിക്കേറ്റു; സംഭവസ്ഥലം ഇംഫാലിനും ചുരാചന്ദ്പൂരിനും മധ്യേ
പുഴയില്‍ വീണ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കുന്നതിടെ ജവാന് വീരമൃത്യു; 23കാരന്‍  സൈന്യത്തില്‍ ചേര്‍ന്നത് ആറുമാസം മുന്‍പ്;  ലെഫ്റ്റനന്റ് തിവാരിയുടെ ധീരത തലമുറകളോളം സൈനികരെ പ്രചോദിപ്പിക്കുമെന്ന് സൈന്യം