You Searched For "മറിഞ്ഞു"

മലപ്പുറത്ത് മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറെ രക്ഷപെടുത്തി; ക്ലീനറെ കണ്ടെത്താന്‍ സ്‌കൂബ ഡൈവേഴ്‌സും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുന്നു;  അപകടത്തിന് കാരണം ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍
ഇന്നേക്ക് ഒരു പുടി...എല്ലാരും വാങ്കെ; കോഴികളുമായി പോകവേ ലോറി മറിഞ്ഞു; ഇടിയുടെ ആഘാതത്തിൽ ഡ്രൈവറിനും കിളിക്കും പരിക്ക്; നാട്ടുകാർ ഓടിവരുന്നത് കണ്ട് ഒരു നിമിഷം ആശ്വസിച്ചു; ഒടുവിൽ ആശുപത്രിയിൽ എത്തിക്കുമെന്ന പ്രതീക്ഷയ്ക്ക് വിരാമം; കൈയിൽ കിട്ടിയ കോഴികളുമായി ആളുകൾ കുതറിയോടി; ബഹളം കേട്ട് പോലീസ് എത്തിയപ്പോൾ സംഭവിച്ചത്!