You Searched For "കടവന്ത്ര"

കണ്ടാല്‍ പാവം മധ്യവയസ്‌കന്‍, ആരും സംശയിക്കില്ല! പക്ഷേ കൈവശം ലക്ഷങ്ങളുടെ കൊക്കെയ്ന്‍; യുവനടിക്ക് സൂപ്പര്‍മാര്‍ക്കറ്റിലും യുവനടന് റോഡിലും വെച്ച് ലഹരി കൈമാറ്റം; ഡെയ്സണ്‍ ജോസഫിന്റെ ലിസ്റ്റില്‍ താരങ്ങളും ഡോക്ടര്‍മാരും ആങ്കര്‍മാരും; ചോക്ലേറ്റ് ബിനുവിന്റെ വിശ്വസ്തന്‍ ക്ഷേത്രമുറ്റത്ത് കുടുങ്ങിയപ്പോള്‍ പുറത്തുവരുന്നത് കൊച്ചിയിലെ ഞെട്ടിക്കുന്ന സ്റ്റാര്‍ ബന്ധങ്ങള്‍!
ലഹരി വില്‍ക്കാന്‍ തിരഞ്ഞെടുത്തത് ക്ഷേത്ര പരിസരം! ഗ്രാമിന് 13,000 രൂപ; കടവന്ത്രയില്‍ കൊക്കെയ്‌നുമായി പിടിയിലായ ഡെയ്സണ്‍ വെറും കണ്ണി; പണം കൊയ്യുന്നത് ചോക്ലേറ്റ് ബിനു; ക്രിസ്മസിന് വന്‍ കച്ചവടം; ന്യൂ ഇയര്‍ പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ രാസലഹരിയുടെ ഒഴുക്ക്; ഡാന്‍സാഫിന്റെ മിന്നല്‍ ഓപ്പറേഷന്‍!
ഷീജാ പ്രഭാകരന്റെ സാമ്പിള്‍ ശേഖരിച്ചത് ഇന്ദിരാ ആശുപത്രി; ക്യാന്‍സറില്ലാ റിപ്പോര്‍ട്ട് 13ന് ആശുപത്രിയില്‍ കിട്ടിയിട്ടും 17ന് രോഗമില്ലാ മാറിടം മുറിച്ചു മാറ്റിയത് പിഴവല്ലേ? എന്തുകൊണ്ടാണ് രോഗിയുടെ വേദന ഡോക്ടറെ ന്യായീകരിക്കുന്നവര്‍ കാണാത്തത്? ന്യായീകരണ വാദങ്ങളില്‍ നിറയുന്നത് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ മെഡിക്കല്‍ എത്തിക്‌സ് വീഴ്ച? ഡോക്ടറെ ന്യായീകരിക്കുന്നവര്‍ ഉത്തരം നല്‍കേണ്ടത് ഈ ചോദ്യങ്ങള്‍ക്ക്
ഡോക്ടറുടെ പരിശോധനയിൽ കഴുത്തിൽ ചെറിയ മുറിവ് ശ്രദ്ധയിൽ പ്പെട്ടു; പോസ്റ്റുമോർട്ടത്തിൽ മരണകാരണം ശ്വാസംമുട്ടിയെന്നും വ്യക്തമായി; മദ്യപിച്ച് ഉറങ്ങിയ ഗൃഹനാഥനെ കൈകൾ കട്ടിലിൽ കെട്ടിവച്ച് ഷൂ ലെയ്‌സ് കഴുത്തിൽ മുറുക്കി; കടവന്ത്രയിൽ ശങ്കറിനെ ഭാര്യയും മകളും ചേർന്ന് കൊന്നത് ഇങ്ങനെ
കൊച്ചി കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു; ഗൃഹനാഥൻ കഴുത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ഭാര്യക്കും മക്കൾക്കു വിഷം നൽകി കൊലപ്പെടുത്തി; കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യതകളെന്ന് സൂചനകൾ