You Searched For "ഡൊണള്‍ഡ് ട്രംപ്"

അമേരിക്ക ആദ്യം നയം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വച്ചുപൊറുപ്പിക്കില്ല; വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം മരവിപ്പിച്ച തന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ എതിര്‍ത്ത യുഎസ്എയ്ഡിലെ 57 ഉദ്യോഗസ്ഥരെ പുറത്താക്കി ട്രംപ്; പലരും നിര്‍ബന്ധിത അവധിയില്‍; നീതിന്യായ വകുപ്പിലും ട്രംപ് ശുദ്ധികലശത്തിന്
അറസ്റ്റ് ഭയന്ന് ജോലിക്ക് പോലും മിക്കവരും ഹാജരായില്ല; കണ്ണീരൊഴുക്കി വീടുകളില്‍ അടച്ചിരുന്നു; 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നിര്‍ദാക്ഷിണ്യം സൈനിക വിമാനങ്ങളില്‍ നാടുകടത്തി ട്രംപ് ഭരണകൂടം; അഭയാര്‍ഥി കൂടാരങ്ങള്‍ ഒരുക്കി മെക്‌സികോ; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍