You Searched For "സിംബാബ്വെ"

വേഗതകൊണ്ടും ബൗണ്‍സുകൊണ്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരം; മുസ്തഫിസൂറിന് പകരം കൊല്‍ക്കത്ത കൈകൊടുക്കുന്നത് സിംബാവെ താരത്തിന്; ബ്ലെസിംഗ് മുസറബാനി ഐപിഎല്ലിലേക്കെത്തുന്നത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി; താരത്തിന് തുണയായത് ലോകകപ്പിലെ പ്രകടനം
സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്ന സിംബാബ്വെ ചെറിയ മീനല്ല! ഇന്ത്യയെ തോല്‍പ്പിച്ചത് മൂന്ന് തവണ; ആതിഥേയരായ ശ്രീലങ്കയും പുറത്തായതോടെ ഇന്ത്യന്‍ ക്യാമ്പില്‍ നെഞ്ചിടിപ്പ്
ലോകകപ്പ് ചരിത്രത്തിലെ വമ്പന്‍ അട്ടിമറി! ഓസ്ട്രേലിയയുടെ വമ്പൊടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സിംബാബ്വെ; മുസറബാനിക്കും ബ്രാഡ് ഇവാന്‍സിനും മുന്നില്‍ തകര്‍ന്നടിഞ്ഞ് കംഗാരുപ്പട; അടിച്ചു തകര്‍ത്ത് ബ്രിയാന്‍ ബെന്നറ്റും; ട്വന്റി 20 ലോകകപ്പില്‍ സിംബാബ്വെയുടെ ഐതിഹാസിക അട്ടിമറി 23 റണ്‍സിന്
പാക് മണ്ണിൽ പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞ് സിംബാബ്‌വെ; 98ന് ശേഷം പാക്കിസ്ഥാനിൽ നേടുന്ന ആദ്യ വിജയം: കളിയിൽ അഞ്ചും സൂപ്പർ ഓവറിൽ രണ്ടും വിക്കറ്റും വീഴ്‌ത്തി താരമായി ബ്ലെസിങ് മുസറബാനി
ഓരോ പരമ്പര കഴിയുമ്പോഴും ഷൂ തുന്നിക്കൂട്ടാതിരിക്കാൻ സ്‌പോൺസർമാരെ കിട്ടുമോ; ക്രിക്കറ്റ് ലോകത്തെ വേദനിപ്പിച്ച് സിംബാബ്‌വെ താരം റയാൻ ബേളിന്റെ ട്വീറ്റ്; പിന്തുണയുമായി ആരാധകർ; സിംബാബ്‌വെ ക്രിക്കറ്റിന്റെ വീഴ്ചയിൽ ഐസിസിക്കും വിമർശനം