You Searched For "സ്വര്‍ണം"

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു; ശ്രീറാംപുരയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 176 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങള്‍; ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായി വിവരങ്ങള്‍; പ്രത്യേക അന്വേഷണ സംഘം സ്മാര്‍ട് ക്രിയേഷന്‍സിലും പരിശോധന നടത്തി
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയി; മോഷണം നടന്നത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച്; മോഷണ വിവരം അറിഞ്ഞത് അമ്മ സ്വര്‍ണം കൈപ്പറ്റാന്‍ എത്തിയപ്പോള്‍; പൊലീസ് കേസെടുത്ത് അന്വേഷണം  തുടങ്ങി
ഇരിങ്ങോള്‍കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും അപൂര്‍വ രത്‌നങ്ങളും അപ്രത്യക്ഷം;  സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയതോടെ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി നാഗഞ്ചേരി മനക്കാര്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ഭക്തര്‍ സമര്‍പ്പിക്കുന്നത് 25 കിലോഗ്രാം വരെ സ്വര്‍ണവും 150 കിലോഗ്രാം വരെ വെള്ളിയും; തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ വഴിപാടായി എത്തുന്നത് 15 കിലോഗ്രാം സ്വര്‍ണ്ണം;  സ്വര്‍ണവില കുതിക്കുമ്പോഴും വഴിപാട് പെട്ടിയില്‍ പൊന്‍തിളക്കം; ഓഡിറ്റില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍
15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നല്‍കുന്നില്ല; ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്ററില്ല; സ്വര്‍ണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്ക് കണക്കുകളില്ല; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി സംശയമുയര്‍ത്തി ഓഡിറ്റ് റിപ്പോര്‍ട്ട്
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്‍പങ്ങള്‍ കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ടെത്തി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വിജയ് മല്യ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും എവിടെ? പുനര്‍നിര്‍മാണത്തിന് കൊണ്ടുപോയവ തിരിച്ചെത്തിയില്ലെന്ന് മുരാരി ബാബുവിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നു
കാറിന്റെ എസി തകരാര്‍ പരിഹരിക്കുന്നതിനിടെ ലഭിച്ചത് രണ്ടര പവന്‍; ഉടമയ്ക്ക് തിരികെ നല്‍കി വര്‍ക്ഷോപ്പ് ജീവനക്കാരന്‍: തിരികെ കിട്ടിയത് ഏഴു വര്‍ഷം മുമ്പ് നഷ്ടമായ ആഭരണം
പണയം വച്ച അറുപതോളം പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നരക്കോടിയോളം സ്ഥിര നിക്ഷേപവും അടിച്ചുമാറ്റി; വ്യാജ ബോണ്ട് നല്‍കിയും സ്വര്‍ണം ലോക്കറില്‍ നിന്ന് എടുത്തുമാറ്റിയും ക്രമക്കേട്; പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ എത്തിയപ്പോള്‍ വ്യാജരസീതെന്ന് ആരോപിച്ച് ഒഴിഞ്ഞുമാറ്റം; സിപിഎം നിയന്ത്രണത്തിലുള്ള നെല്ലിക്കോട് വനിത സഹകരണ സംഘം തട്ടിപ്പില്‍ കേസ്