You Searched For "യു എസ്"

ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന ട്രംപിന്റെ വീരവാദം; കരയുദ്ധത്തില്‍ മൗനവും;  ആ കെണി മണത്തറിഞ്ഞ് അതിവേഗ നീക്കം;  ഇറാന്‍ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ലെന്ന വെല്ലുവിളിയും;  കരയുദ്ധത്തിന് ഒരുങ്ങാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി സൈനിക മേധാവി;  ഹോര്‍മുസ് കടലിടുക്ക് സ്തംഭിച്ചതിന്റെ കാരണം ഇസ്രയേലും യുഎസുമെന്ന് ചൈന
ട്രംപിന്റെ പിന്മാറ്റത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയോ അതോ സൈബര്‍ ഭീഷണിയോ? അമേരിക്ക കൈവിട്ടാലും ഇസ്രയേല്‍ പോരാട്ടം തുടരുമോ?  ഇറാനെതിരെ പുതിയ സഖ്യനീക്കം; ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി; ഹിസ്ബുള്ള ഒരു ഭീഷണി അല്ലെന്നും മേഖലയില്‍ ഇറാന്റെ സ്വാധീനം കുറച്ചെന്നും നെതന്യാഹു
ദൗത്യം പൂര്‍ത്തിയായി! ഇത് ഞങ്ങളുടെ മാത്രം പ്രശ്നമല്ല;  സഖ്യകക്ഷികളെ നടുക്കടലിലാക്കി പശ്ചിമേഷ്യയില്‍ നിന്നും യുഎസ് മടങ്ങുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കന്‍ സൈന്യം പിന്മാറുമെന്ന സൂചന നല്‍കി ട്രംപ്;  ഒന്നുകില്‍ അമേരിക്കന്‍ എണ്ണ വാങ്ങുക, അല്ലെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ ഹോര്‍മുസ് പിടിച്ചെടുക്കുക എന്ന് സഖ്യകക്ഷികളോട് ട്രംപ്; ലോകം ഉറ്റുനോക്കിയ യുദ്ധം അന്തിമ ഘട്ടത്തിലോ?
ഇറാന്‍ മരിച്ചു!, ഇനി ഏറ്റവും വലിയ ശത്രു ഡമോക്രാറ്റിക്ക് പാര്‍ട്ടി; ഇക്കാര്യത്തില്‍ നിങ്ങളുടെ അതീവ ശ്രദ്ധയ്ക്ക് നന്ദി;  ട്രൂത്ത് സോഷ്യലില്‍ പുതിയ കുറിപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്;  യുഎസിന്റെ എഫ് 15 യുദ്ധവിമാനം തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടിട്ടും പ്രതികരിക്കാതെ ഇസ്രയേലും അമേരിക്കയും; നയതന്ത്ര ചര്‍ച്ചകള്‍ നടത്തി യൂറോപ്യന്‍ യൂണിയന്‍; സമാധാന നീക്കവുമായി തുര്‍ക്കിയും
അമേരിക്കയുടെ ചാരക്കണ്ണുകളെ വെട്ടിച്ച് കൃത്യതയോടെയുള്ള ആക്രമണം; ഇറാന്റെ മിസൈലുകള്‍ക്ക് വഴി കാട്ടുന്നത് ചൈനീസ് ഉപഗ്രഹങ്ങള്‍! അമേരിക്കന്‍ ജിപിഎസ് പണിമുടക്കിയാലും ലക്ഷ്യം പിഴയ്ക്കില്ല; ഇറാന്റെ ആയുധപ്പുരയിലെ ചൈനയുടെ രഹസ്യ ആയുധം ബെയ്ദൂ എന്ന് പ്രതിരോധ വിദഗ്ധര്‍
അധികാരമേറ്റിട്ടും മൊജ്താബ ഖമേനി ഒളിത്താവളത്തില്‍ ചികിത്സയില്‍? ഇറാന്റെ പരമോന്നത നേതാവിന്റെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്ക്?   ഇസ്രായേല്‍ ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ട അതേ ദിവസം മൊജ്താബയ്ക്കും പരിക്കേറ്റിരുന്നു?  പ്രതികാരദാഹി എവിടെയെന്ന് അറിയില്ലെന്ന് ഇറാനിലെ ഒരു വിഭാഗം ജനത
ഇറാനെ ചാരമാക്കാന്‍ ട്രംപിന്റെ സീക്ക് ആന്‍ഡ് ഡിസ്‌ട്രോയ്;  ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ പറന്നിറങ്ങിയത് അമേരിക്കയുടെ ബോംബര്‍ നിര! മിസൈലുകള്‍ ലോഡ് ചെയ്തു, ടാര്‍ഗെറ്റുകള്‍ ഉറപ്പിച്ചു;  ഇന്ന് രാത്രി തീപാറും എന്ന് മുന്നറിയിപ്പ്;  ഇറാന്റെ ഹൃദയഭാഗങ്ങളില്‍ പ്രഹരമേല്‍പ്പിക്കാന്‍ നീക്കം
ഇറാന്‍ കഴിഞ്ഞാല്‍ ക്യൂബയിലേക്ക്; മഡുറോയ്ക്ക് പിന്നാലെ ക്യൂബന്‍ ഭരണകൂടത്തെ ലക്ഷ്യമിട്ട് ട്രംപ്; അടുത്ത സൈനിക നീക്കത്തെ കുറിച്ച് സൂചനയുമായി യു എസ് പ്രസിഡന്റ്; ഇന്റര്‍ മിയാമി താരങ്ങളെ സാക്ഷിയാക്കി യുദ്ധപ്രഖ്യാപനം
ഇറാനെ പൂട്ടാന്‍ ഇന്ത്യ അമേരിക്കയ്ക്ക് താവളം ഒരുക്കിയോ? മുന്‍ യുഎസ് ആര്‍മി കേണല്‍ ഡഗ്ലസ് മാക്‌ഗ്രെഗറുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍; സൈനിക നീക്കങ്ങള്‍ക്കായി ഇന്ത്യന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്ന് ഇന്ത്യ; വ്യാജ പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാന്വേഷണ വിഭാഗം
നിശ്ശബ്ദ മരണം! ശ്രീലങ്കന്‍ തീരത്ത് ഇറാന്റെ കപ്പല്‍ തകര്‍ത്തത് ടോര്‍പ്പിഡോ ഉപയോഗിച്ച്; രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ചരിത്രത്തിലാദ്യം;  ഐആര്‍ഐഎസ് ഡെനയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍വെച്ച് യു എസ് മുങ്ങിക്കപ്പല്‍ ആക്രമിച്ചത് സ്ഥിരീകരിച്ച് യു എസ്; വീഡിയോ പപുറത്തുവിട്ടു;  കൊല്ലപ്പട്ടത് 80 ഇറാനിയന്‍ നാവികര്‍; പുലര്‍ച്ചെ അപായ സിഗ്‌നല്‍ ലഭിച്ചെന്ന് ശ്രീലങ്ക
ഒമാന്‍ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തില്‍ ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു; ഒരു ഇന്ത്യാക്കാരന് ജീവന്‍ നഷ്ടമായി; കപ്പലില്‍ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാര്‍;  നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത;  ഇറാനില്‍ 555 പേര്‍ കൊല്ലപ്പെട്ടു; ലെബനനില്‍ 31 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം
ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, യുഎസുമായി ഒരു ചര്‍ച്ചകള്‍ക്കുമില്ല; ട്രൂത്ത് സോഷ്യലിലെ വെളിപ്പെടുത്തലിന് ട്രംപിന് മറുപടിയുമായി ഖമേനിയുടെ വലംകൈ;   പശ്ചിമേഷ്യയില്‍ യുദ്ധഭീതി സൃഷ്ടിക്കുന്നത് ഇസ്രായേല്‍ ഫസ്റ്റ് നയം;  പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന്‍ തയാറെന്ന് ഒമാന്‍; ആക്രമണം തുടരുന്നു