STATEനിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നേരത്തെ വന്നേക്കും; രണ്ട് മാസത്തിനകം പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണം; പാതിവഴിയില്‍ നില്‍ക്കുന്നതോ നടപ്പാക്കാനുള്ളതോ ആയ പരിപാടികള്‍ ഉടനടി പൂര്‍ത്തീകരിക്കണം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം; ഇലക്ഷന്‍ മോഡില്‍ പിണറായി; പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പി ആര്‍ വര്‍ക്കുകള്‍ സജീവമാകുംമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 7:00 AM IST
STATEഅതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനം അല്ല; 2021ല്‍ തുടങ്ങിയ ശ്രമം; ക്രെഡിറ്റ് മോദിക്കാണെന്ന് ഇന്ത്യയെ മുഴുവന്‍ അതിദാരിദ്ര്യമുക്തമാക്കി ക്രെഡിറ്റ് അവര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം; മന്ത്രി എം ബി രാജേഷ്സ്വന്തം ലേഖകൻ31 Oct 2025 5:10 PM IST
STATEമന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നാല്‍ വലിയ നാണക്കേട്; എങ്ങനെയും സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; മറ്റുപരിപാടികള്‍ റദ്ദാക്കി എം വി ഗോവിന്ദന്‍ തലസ്ഥാനത്ത് തിരിച്ചത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 9:50 PM IST
STATEമുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ പോസിറ്റീവായി കണ്ടെങ്കിലും ബിനോയ് വിശ്വത്തിന്റെ തീരുമാനം നെഗറ്റീവ്; സമവായ നിര്‍ദ്ദേശം അംഗീകരിക്കില്ല; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ല; ബുധനാഴ്ചത്തെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കും; പി എംശ്രീയില്‍ വല്യേട്ടന്റെ അനുനയശ്രമം തള്ളി നിലപാട് കടുപ്പിച്ച് സിപിഐമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 5:36 PM IST
Right 1പിണറായിയും മന്ത്രിമാരും ഓണ്‍ലൈനില്‍ ഭേദഗതി ചെയ്തത് 1972ലെ കേന്ദ്ര നിയമം; അപകടകാരികളായ വന്യ മൃഗങ്ങളെ അതിവേഗം വെടിവയ്ക്കാന്‍ ബില്‍; ഇതിനൊപ്പം സ്വകാര്യ ഭൂമിയിലെ ചന്ദനവും മുറിക്കാനൊപ്പം ഇടപെടല്‍; മലയോരത്തിന് ഡബിള്‍ ഓഫര്‍; വന്യമൃഗ കൊല്ലല്‍ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണം; ഇത് ഡല്‍ഹിയിലേക്ക് 'പന്ത് തട്ടി വോട്ടു പിടിത്തം'മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 12:30 PM IST
KERALAMനിയമസഭാ സമ്മേളനം സെപ്തംബര്‍ 15 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം; മറ്റുതീരുമാനങ്ങള്‍ ഇങ്ങനെസ്വന്തം ലേഖകൻ27 Aug 2025 5:46 PM IST
STATEസര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കരുത്; ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ; മറ്റുചിഹ്നങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും; തീരുമാനം മന്ത്രിസഭായോഗത്തില്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 4:11 PM IST
Top Storiesഡ്രൈ ഡേയില്‍ ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം വിളമ്പാം; ബാറുകള്‍ തുറക്കാതെ ചടങ്ങില്‍ മാത്രം മദ്യം വിളമ്പാം; പ്രത്യേക ഫീസ് ഈടാക്കിയുള്ള ഇളവ് ഉപാധികളോടെ; കള്ളുഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല; വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാം; കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരംമറുനാടൻ മലയാളി ബ്യൂറോ9 April 2025 9:05 PM IST
SPECIAL REPORTടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാര്‍ട്ടികള്‍ക്കും ഡ്രൈ ഡേ ഇളവ് പരിഗണനയില്‍; ആവശ്യം ഉന്നയിച്ച് ബാറ് ഉടമകളും ഡിസ്ലറി ഉടമകളും; കള്ളുഷാപ്പുകളുടെ ദൂരപരിധിയിലും അവ്യക്തത; കരട് മദ്യനയത്തിലെ വ്യവസ്ഥകളില്‍ സംശയം ഉന്നയിച്ച് മന്ത്രിമാര്‍; സംസ്ഥാനത്ത് പുതിയ മദ്യനയം വൈകുംസ്വന്തം ലേഖകൻ19 Feb 2025 12:33 PM IST
SPECIAL REPORTസെക്രട്ടേറിയറ്റിലെ തീപിടുത്തം: വിശദമായ അന്വേഷണത്തിന് ഉത്തരവ്; സുരക്ഷ ശക്തമാക്കും; പോരായ്മകൾ പരിഹരിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ചുമതല; കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും വാഹന നികുതി പൂർണ്ണമായും ഒഴിവാക്കും; റീബിൽഡ് കേരള ഇ-ഗവേണൻസ് പദ്ധതിക്കും മന്ത്രിസഭായോഗത്തിൽ അംഗീകാരംമറുനാടന് മലയാളി26 Aug 2020 4:31 PM IST
Politicsഖജനാവ് കാലിയായതോടെ മുണ്ടുമുറുക്കി ഉടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ; സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്ക്; പുതിയ വാഹനങ്ങൾ വാങ്ങാനും അനുമതി ഇല്ല; സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് തുടരും; ആറുമാസം കൂടി ശമ്പളം പിടിക്കും; പി.എഫിൽ ലയിപ്പിക്കുന്നതു വരെ ഒമ്പത് ശതമാനം പലിശ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനം; സാലറി ചലഞ്ച് തുടരുന്നതിനെതിരെ എതിർപ്പുമായി പ്രതിപക്ഷ സർവീസ് സംഘടനകൾമറുനാടന് മലയാളി16 Sept 2020 9:50 PM IST
KERALAMമന്ത്രിസഭായോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി; യോഗം മാറ്റി വച്ചത് മുഖ്യമന്ത്രി ഡൽഹിയിലായ സാഹചര്യത്തിൽമറുനാടന് മലയാളി13 July 2021 8:59 PM IST