You Searched For "ഡോക്ടര്‍"

ഡോക്ടറെന്ന പേരില്‍ വിവാഹവാഗ്ദാനം നല്‍കി;  വാട്സാപില്‍ അശ്ലീല സന്ദേശമയച്ചു; രോഗികള്‍ക്ക് മുന്നില്‍ ഡോക്ടറുടെ മുഖത്തടിച്ച് യുവതിയുടെ പ്രതികാരം; തല്ലുകൊണ്ടതില്‍ പരാതിയുമായി ഡോക്ടര്‍; അന്വേഷണത്തില്‍ തെളിഞ്ഞത് ആള്‍മാറാട്ടക്കഥ;  ഡോക്ടറെ മര്‍ദിച്ച യുവതിയും ശല്യംചെയ്ത യുവാവും അറസ്റ്റില്‍
മെഡിക്കോസ് ഖിലാഫത്ത് ഗ്രൂപ്പില്‍ തിരുവനന്തപുരത്ത് പഠിച്ച ഡോക്ടര്‍മാരില്ല; അറസ്റ്റിലായത് കാണ്‍പൂരില്‍ എംബിബിഎസ് പഠിച്ച ഡോക്ടര്‍; അയാള്‍ ജോലി ചെയ്തതും ആ പ്രദേശത്ത്; തിരുവനന്തപുരത്ത് നിന്ന് ജയിച്ച കാര്‍ഡിയോളജിസ്റ്റ് ഇപ്പോഴും കോഴിക്കോട് ജോലി ചെയ്യുന്നു; ചെങ്കോട്ട ഭീകരതയില്‍ കേരളത്തെ ചേര്‍ത്തു കെട്ടിയ ആ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റ്; എല്ലാം സ്ഥിരീകരിച്ച് സര്‍ക്കാര്‍
സാമ്പത്തികപ്രതിസന്ധി കാരണം കൂടുതല്‍ തസ്തിക അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി; രണ്ടിടങ്ങളിലേക്ക് 30 തസ്തിക മാത്രം അനുവദിക്കാനുള്ള ധനവകുപ്പിന്റെ നിലപാടില്‍ മന്ത്രി വീണാ ജോര്‍ജ് ക്ഷുഭിതയായി; ആരോഗ്യമന്ത്രിയും ബാലഗോപാലും അതിരുവിട്ടപ്പോള്‍ റഫറിയായി മുഖ്യമന്ത്രി; സിസ്റ്റം മുഴുവന്‍ തകര്‍ന്നു; തെളിവ് മന്ത്രിസഭാ യോഗത്തിലും
ഡോക്ടര്‍ പച്ചക്കള്ളം പറയുന്നു, രോഗിയുടെ നിര്‍ബന്ധം കൊണ്ടാണ് മാറിടം നീക്കിയതെന്ന വാദം വസ്തുതാ വിരുദ്ധം; ഏറ്റവും ബെറ്റര്‍ ആയിട്ടുള്ള ട്രീറ്റ്‌മെന്റ് മുഴുവന്‍ റിമൂവ് ചെയ്യുന്നതാണ് എന്നാണ് പറഞ്ഞത്;  ഡോ. ജോജോ വി. ജോസഫിന്റെ വാദങ്ങള്‍ക്കെതിരെ ഷീജയും മകളും
പൊലീസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന് പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ല; കൈവെള്ളയില്‍ ആത്മഹത്യക്കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍;  വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ബന്ധുക്കള്‍
ശക്തമായി വലിച്ചെടുത്താല്‍ പൊട്ടും, ഞരമ്പിനു ക്ഷതമുണ്ടാകും; നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍   അറിയിച്ചതായി സുമയ്യ; സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും പരാതിക്കാരി; ശസ്ത്രക്രിയ പിഴവിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട് യുവതി
പനിയും ഛര്‍ദിയുമായി വന്ന കുട്ടിയുടെ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ കാലതാമസമെന്ന് ബന്ധുക്കള്‍; വിവരങ്ങള്‍ കൃത്യമായി പറഞ്ഞില്ല; മകളുടെ മരണസര്‍ട്ടിഫിക്കറ്റിനായി പലവട്ടം കയറിയിറങ്ങി; താമരശ്ശേരിയിലെ ആശുപത്രി ആക്രമണം വിരല്‍ചൂണ്ടുന്നത് കേരള മോഡലിന്റെ പൊള്ളത്തരമോ?