You Searched For "കള്ളക്കേസ്"

സ്‌കൂട്ടർ തള്ളിക്കൊണ്ടു പോയ യുവാവിനോട് പൊലീസ് ഹെൽമറ്റ് വയ്ക്കാത്തതിന് പെറ്റി അടിച്ചു; ഡിജിലോക്കറിലെ ലൈസൻസ് കാണിച്ചപ്പോൾ അംഗീകരിക്കാതെ എസ്ഐ; യുവാവിനെ മർദിച്ചുവെന്ന് മെഡിക്കൽ റിപ്പോർട്ട്: മുൻവൈരാഗ്യം തീർക്കാൻ നോക്കിയ കോയിപ്രം പൊലീസ് പുലിവാൽ പിടിച്ചു
ജപ്തിയുടെ മറവിൽ ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; സർക്കാരും പോപ്പുലർ ഫ്രണ്ടുകാരും തമ്മിൽ ഒത്തുകളിയെന്ന് പിഎംഎ സലാം; സർക്കാർ മെഷിനറിയെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും മുസ്ലിംലീഗ് ജനറൽ സെക്രട്ടറി
പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടിയുടെ മൊഴിയിൽ ആദിവാസി യുവാവിന്റെ ജീവിതം മാറി! 14കാരി ഗർഭിണിയായ സംഭവത്തിൽ കള്ളക്കേസിൽ കുടുങ്ങിയ വിനീത് നിരപരാധി; 98 ദിവസം ജയിലിൽ കഴിഞ്ഞ യുവാവിനെ ഡിഎൻഎ ഫലം വന്നതോടെ കുറ്റവിമുക്തനാക്കി കോടതി