You Searched For "എല്‍പിജി"

പാചകവാതക ക്ഷാമത്തിനിടെ സിലിണ്ടര്‍ മോഷണം; തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്നുള്ള കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹോട്ടലുടമ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി; പാചകവാതക ക്ഷാമം നേരിടാന്‍ മുന്‍ഗണന ക്രമവുമായി സംസ്ഥാന സര്‍ക്കാര്‍; കൊച്ചിയില്‍ ഇതുവരെ പൂട്ടിയത് 2500ഓളം ഹോട്ടലുകള്‍
എല്‍പിജിക്കായി ആരും പരിഭ്രാന്തരായി ബുക്ക് ചെയ്യരുത്! ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയം; ഗ്രാമീണ മേഖലകളില്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമാക്കി; വലിയ പ്രതിസന്ധി ഒഴിവാക്കാന്‍ ചെറിയ നിയന്ത്രണമെന്ന് വിശദീകരണം; സംസ്ഥാനത്ത് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ കെടുതി സാധാരണക്കാരന്റെ അടുക്കളയിലേക്ക്; സംസ്ഥാനത്ത് എല്‍പിജി വിതരണം സ്തംഭനാവസ്ഥയിലേക്ക്; ഗാര്‍ഹിക സിലിണ്ടര്‍ വിതരണത്തിന് നിയന്ത്രണം; അമ്പലമുകളില്‍ ബി.പി.സി.എല്‍ ഭാരത് ഗ്യാസിന്റെ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് പൂര്‍ണമായി നിര്‍ത്തി; ഹോട്ടലുകളും പൂട്ടേണ്ടി വരുമെന്ന് ഉടമകളുടെ അസോസിയേഷന്‍