You Searched For "ഷിന്‍ഡെ"

മഹാരാഷ്ട്രയില്‍ ആര് വാണാലും ദാദ വാഴും! സഖ്യങ്ങള്‍ മാറിയാലും പാര്‍ട്ടികള്‍ പിളര്‍ന്നാലും എന്നും മാഗ്നറ്റിക് പവര്‍; ഫഡ്നാവിസിനും ഉദ്ധവിനും ഷിന്‍ഡെയ്ക്കും ഒരേപോലെ വേണ്ടപ്പെട്ടവന്‍; കണിശക്കാരന്റെ തന്ത്രത്തില്‍ വീഴാത്ത സഖ്യങ്ങളില്ല; അജിത് പവാര്‍ എന്ന രാഷ്ട്രീയ വിസ്മയം
ഉദ്ധവും രാജും കൈകോര്‍ത്തിട്ടും മുംബൈയില്‍ താക്കറെ കോട്ട തകരുന്നു? ബിഎംസിയില്‍ ബിജെപി സുനാമി; ഏഷ്യയിലെ വമ്പന്‍ നഗരസഭ  ബി.ജെ.പി - ഷിന്‍ഡെ ശിവസേന സഖ്യം പിടിക്കും? ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു; താക്കറെ സഹോദരന്മാരുടെ മറാത്ത കാര്‍ഡ് പരാജയപ്പെട്ടോ? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തി പട നയിച്ചു; ജയിച്ചപ്പോള്‍ ഫഡ്‌നാവിസിന് നറുക്കുവീണു; മഹാരാഷ്ട്ര മോഡല്‍ ബിഹാറിലും പരീക്ഷിക്കുമോ? നിതീഷ് മുഖ്യമന്ത്രിയായി തുടരും എന്ന പോസ്റ്റ് ജെഡിയുവിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതോടെ അഭ്യൂഹം; നിതീഷിന് പത്താം ഊഴം കിട്ടുമോ ഇല്ലയോ?