You Searched For "ബൈക്ക്"

കട്ട കോൺഫിഡൻസിൽ പിന്നിലൊരു പെൺകുട്ടിയെയും ഇരുത്തി ബൈക്കർ ബോയ് യുടെ തീപ്പാറും പെർഫോമൻസ്; മെയിൻ ഹൈവേയിലൂടെ വീലി ചെയ്ത് സ്റ്റണ്ട്; മറ്റൊരു ബൈക്കിൽ കൂട്ടായി രണ്ട് ചങ്കുകൾ; എല്ലാം ആസ്വദിച്ച് പോകവേ വൻ ശബ്ദത്തിൽ കൂട്ടിയിടി; ചിരിയടക്കാൻ പറ്റാതെ സോഷ്യൽ മീഡിയ
കുട്ടിക്കാനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയില്‍; മരണമടഞ്ഞത് വാഴവര സ്വദേശി അതുല്‍ സണ്ണി
ഇപ്പോൾ നിങ്ങൾ കണ്ടത് വെറും ട്രെയിലർ..; ഇനി ബാക്കി കാണാൻ പോകുന്നതേ ഉള്ളൂ..!!; വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ടു ബൈക്കുകൾ; അതുവഴി നീല പാന്‍റും ഷര്‍ട്ടും ധരിച്ച രണ്ടുപേരുടെ എൻട്രിയിൽ തീആളിക്കത്തി; വീട്ടുകാർ ഭയന്ന് വിറച്ച് നിൽക്കവേ ഒരു കോൾ; പിന്നെ നടന്നത് സിനിമയെ വെല്ലും രംഗങ്ങൾ
രാ​ത്രി നടുറോഡിൽ പരിഭ്രാന്തി പടർത്തി കാ​ട്ടാ​ന​; കൺമുന്നിൽ കണ്ടപാടെ ഭ​യ​ന്ന് വിറച്ച് അപകടം; നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്; സംഭവം കോ​ട്ട​പ്പ​ടിയിൽ
ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് വാങ്ങി നല്‍കിയത് മാസങ്ങള്‍ക്ക് മുന്‍പ്; മിനി കൂപ്പര്‍ പോലുള്ള കാറുകള്‍ വേണമെന്ന് മകന്‍; തര്‍ക്കത്തിനിടെ അച്ഛന്‍ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് തലക്കടിച്ചത് വിശ്വസിക്കാനാവാതെ മകന്റെ സുഹൃത്തുക്കള്‍; വഞ്ചിയൂരില്‍ സംഭവിച്ചത്
ജിഎസ്ടി മുത്തപ്പൻ നിൻജ യെ കൈവിട്ടു; റോഡിലൂടെ കുതിക്കുന്ന ഇവനെ സ്വന്തമാക്കാൻ ഇനി കുറച്ച് പാടുപെടും; കാവസാക്കി ബൈക്കുകളുടെ വില വർധിപ്പിച്ചു; പുതിയ ഷോറൂം റേറ്റുകൾ ഇങ്ങനെ
അളിയാ...വണ്ടി ഒന്ന് തരാമോ..മാഹി വരെ പോകണം; എന്തിനാ..എന്ന ചോദ്യത്തിൽ വെള്ളമടി തന്നെ പ്ലാൻ എന്ന് മറുപടി; ബൈക്ക് താരാൻ പറ്റില്ല എന്ന് പറഞ്ഞത് ഇഷ്ടമായില്ല; രാത്രി ഇയാൾ ഒളിച്ചിരുന്ന് ചെയ്തത്; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്