You Searched For "കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്"

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സുന്ദരിക്ക് മുന്നില്‍ മുട്ടുകുത്തി മുംബൈ ഇന്ത്യന്‍സ് പയ്യന്‍; പ്രണയാഭ്യര്‍ത്ഥനയ്ക്കിടെ വന്‍ ട്വിസ്റ്റ്! മോതിരം സീറ്റിനിടയില്‍ വീണതോടെ തിരച്ചിലോട് തിരച്ചില്‍;  വാംഖഡെയുടെ നെഞ്ചിടിപ്പേറ്റിയ നിമിഷം; പിന്നാലെ കയ്യടി;  മുംബൈ നൈറ്റ് റൈഡേഴ്സ് എന്ന് നെറ്റിസണ്‍സ്
വീട്ടില്‍ രണ്ട് ചിക്‌സ് ഉണ്ട്;  ബ്രാവോയുടെ രഹസ്യം പറച്ചില്‍ പരസ്യമായി; മൈക്കുകള്‍ ഓണായിരിക്കുകയാണ്, സൂക്ഷിച്ച് സംസാരിക്കണം എന്ന് രഹാനെ;  വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി ആരാധകര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുസ്തഫിസുറിനെ പുറത്താക്കിയതില്‍ കടുപ്പിച്ചു ബംഗ്ലാദേശ്; രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു; ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ആവശ്യം; ഇന്ത്യയുമായുള്ള ക്രിക്കറ്റ്ബന്ധം കടുത്ത പ്രതിസന്ധിയില്‍
ശരീരഭാരം കുറച്ച് രോഹിത് ശര്‍മയെ ഫിറ്റാക്കി;  ശ്രേയസിന്റെയും രഹാനെയുടെയും തിരിച്ചുവരവിലും ശ്രദ്ധേയനായി;  പിന്നാലെ അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തട്ടകത്തിലേക്ക്; ഗംഭീറിന്റെ വിശ്വസ്തനെ മുഖ്യപരിശീലകനാക്കി ടീം അധികൃതര്‍; സഞ്ജു കൊല്‍ക്കത്തയിലേക്കോ?
വീണ്ടും ത്രില്ലര്‍ പോരാട്ടം, ഫലത്തില്‍ മാത്രം മാറ്റമില്ല; ഫിനിഷിങില്‍ പിഴച്ച രാജസ്ഥാന് ഒരു റണ്‍സിന്റെ തോല്‍വി; വിജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്
40 റണ്‍സിന്റെ തകര്‍പ്പന്‍ ജയം! കൊല്‍ക്കത്തയെ തട്ടകത്തില്‍ തകര്‍ത്ത് ഗുജറാത്തിന്റെ മധുരപ്രതികാരം; 12പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി ഗുജറാത്ത്; 90 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച് ശുഭ്മാന്‍ ഗില്‍
ഗംഭീറും കൈവിട്ടതോടെ പുറത്താക്കി ടീം ഇന്ത്യ; ബി.സി.സി.ഐ നടപടിയെടുത്ത് മൂന്നാം നാള്‍ അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്;  ഐപിഎല്‍ ടീമിന്റെ സുപ്രധാന ചുമതലയിലേക്ക്
ചെപ്പോക്കില്‍ നാണം കെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; വിജയലക്ഷ്യം 10.1 ഓവറില്‍ മറികടന്ന് കൊല്‍ക്കത്ത; ചെന്നൈയെ തകര്‍ത്തത് 8 വിക്കറ്റിന്; സൂപ്പര്‍ കിങ്സിന് സീസണിലെ അഞ്ചാം തോല്‍വി
തല വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; കൊല്‍ക്കത്തയോട് പിടിച്ചുനില്‍ക്കാനാകാതെ ചെന്നൈയുടെ ബാറ്റിങ്ങ് നിര; കൊല്‍ക്കത്തയില്‍ 3 വിക്കറ്റുമായി തിളങ്ങി നരൈന്‍; നൈറ്റ് റൈഡേഴ്‌സിന് 104 റണ്‍സ് വിജയലക്ഷ്യം
ഈഡന്‍ ഗാര്‍ഡന്‍സിനെ പൂരപ്പറമ്പാക്കി പുരാന്റെയും മാര്‍ഷിന്റെയും ബാറ്റിംഗ് വെടിക്കെട്ട്; അടിവാങ്ങിക്കൂട്ടി സ്‌പെന്‍സര്‍ ജോണ്‍സണ്‍; ലക്‌നൗവിനെതിരെ കൊല്‍ക്കത്തക്ക് 239 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം
അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് അശ്വനികുമാര്‍;  അര്‍ധ സെഞ്ചുറിയുമായി വരവറിയിച്ച് റിക്കെല്‍ട്ടനും;  ബാറ്റിംഗ് വെടിക്കെട്ടുമായി സൂര്യകുമാറും; കൊല്‍ക്കത്തയെ അനായാസം കീഴടക്കി മുംബൈ; 43 പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് ജയം