You Searched For "തൃണമൂല്‍ കോണ്‍ഗ്രസ്"

റേഷന്‍ ധാന്യങ്ങള്‍ മറിച്ചുവിറ്റ് തട്ടിയത് പതിനായിരം കോടി; കാലിക്കടത്ത് തൊട്ട് കല്‍ക്കരി ഖനനത്തില്‍ വരെ അഴിമതി; ഇരുപതിനായിരം കോടിയുടെ ചിട്ടി തട്ടിപ്പുകള്‍; ആനുകൂല്യങ്ങള്‍ കിട്ടാന്‍ പാര്‍ട്ടിക്കാര്‍ക്ക് കട്ട്മണി; കാര്യങ്ങള്‍ ഇത്രയും മോശമായിട്ടും മമതയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടുന്നതെങ്ങനെ?
ഇത് ദീദിയുടെ പെണ്‍പട! ബംഗാളില്‍ വനിതാ വിപ്ലവവുമായി മമത ബാനര്‍ജി; പ്രഖ്യാപിച്ച 291 സ്ഥാനാര്‍ത്ഥികളില്‍ 52 പേര്‍ വനിതകള്‍;  ഗ്രാമീണ പോരാളികളും നഗരമുഖങ്ങളും അണിനിരക്കുന്ന വനിതാ നിര! സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് മാതൃകയായി തൃണമൂല്‍ കോണ്‍ഗ്രസ്
രാഷ്ട്രപതി നില്‍ക്കുമ്പോള്‍ ഇരുന്ന പ്രധാനമന്ത്രിയെ കണ്ടോ? അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുന്ന പഴയ ചിത്രം കുത്തിപ്പൊക്കി ദീദിയുടെ തിരിച്ചടി; വോട്ട് തേടിയെത്തുന്ന വോട്ട് പക്ഷിയെന്ന് പരിഹാസം! ബംഗാളില്‍ രാഷ്ട്രപതിയെ ചൊല്ലി കേന്ദ്രം-സംസ്ഥാന യുദ്ധം മുറുകുന്നു; പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വിശദീകരണം തേടി
വാഷ്റൂമില്‍ വെള്ളമില്ല, റോഡുകളില്‍ കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍; സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളില്‍ രാഷ്ട്രപതിക്ക് നേരിടേണ്ടി വന്നത് കൊടിയ അവഗണന; തൃണമൂലിന്റെ അഹങ്കാരം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി; 5 മണിക്ക് മുമ്പ് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി; മറുപടിയുമായി മമത; ആളിപ്പടര്‍ന്ന് കേന്ദ്ര-ബംഗാള്‍ പോര്
രാഹുല്‍ ഗാന്ധി മാറിനില്‍ക്കണം, മമത ഡ്രൈവിംഗ് സീറ്റിലിരിക്കണം! ഇന്‍ഡ്യ സഖ്യത്തില്‍ വീണ്ടും വെടിപൊട്ടിച്ച് മണിശങ്കര്‍ അയ്യര്‍; ബംഗാളില്‍ രാജ്യസഭാ സീറ്റിനായുള്ള തള്ളാണെന്ന് കോണ്‍ഗ്രസ്; മമതയ്ക്കായി ബിജെപിയുടെ ചാരപ്പണി ചെയ്യുന്നുവെന്നും പരിഹാസം
ബിഹാറില്‍ ഞങ്ങള്‍ വിജയിച്ചു, ഇനി ബംഗാളിന്റെ ഊഴമാണ്;  അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ബിജെപി; നിയമസഭയില്‍ മധുരം വിതരണം ചെയ്ത് സുവേന്ദു അധികാരി; ഈ നാട് വേറെയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
കേരളത്തില്‍ പ്രതിഷേധങ്ങളെ തല്ലിയമര്‍ത്തും, ബംഗാളിലെ കഥ വേറെ! ബംഗാളില്‍ മുതിര്‍ന്ന സിപിഎം നേതാവിനെ സ്ത്രീകള്‍ തെരുവിലിട്ട് തല്ലിച്ചതച്ചു; ചോദിക്കാനും പറയാനും ആരുമല്ലാത്ത അവസ്ഥ; തല്ലിയത് ടിഎംസി നേതാവ് ആയതിനാല്‍ നടപടിയെടുക്കാതെ പോലീസും
യുഡിഎഫിനോട് ഇടഞ്ഞ് പി വി അന്‍വറിന്റെ സ്വന്തം സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ പോരിനിറങ്ങി; സീറ്റ് നിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പൊട്ടിത്തെറി
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി; പ്രധാന പ്രതി തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിങ് നേതാവ്; രൂക്ഷവിമര്‍ശനവുമായി ബിജെപി
വിസവദറിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി; പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ആം ആദ്മി പാര്‍ട്ടിക്ക് തകര്‍പ്പന്‍ ജയം; നിലമ്പൂരിലെ സ്വതന്ത്രന്‍ പി വി അന്‍വര്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ ബംഗാളിലെ കാലിഗഞ്ചില്‍ തൃണമൂല്‍ ജയമുറപ്പിച്ചു; കാഡിയില്‍ ബിജെപിക്ക് ആശ്വാസജയം; രാജ്യത്തെ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ
നിലമ്പൂരില്‍ അന്‍വറിന്റെ പ്രചരണത്തിന് മമത ബാനര്‍ജി വരുമോ? അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു; മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം; പൂവും പുല്ലും ചിഹ്നത്തില്‍ അന്‍വര്‍ മത്സരിക്കുമ്പോള്‍ എത്ര വോട്ടുകിട്ടുമെന്നതില്‍ ആകാംക്ഷ