You Searched For "ഇന്റര്‍നെറ്റ്"

ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിനെ മറികടക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സൗജന്യ സ്റ്റാര്‍ലിങ്ക് സേവനം; സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതിന് നല്‍കേണ്ട സബ്സ്‌ക്രിപ്ഷന്‍ ഫീസ് ഒഴിവാക്കി; സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്ലാതെ പുറംലോകവുമായി ബന്ധപ്പെടാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിക്കും; ഇറാനിലെ രക്തപ്പുഴ ഒഴുകുന്ന വിവരങ്ങള്‍ പുറംലോകം അറിയുമോ?
രാജ്യവ്യാപകമായി ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു; ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം സംഘര്‍ഷ ഭരിതമാകുന്നു; നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ പുതിയ സംഘര്‍ഷങ്ങള്‍; ഇതിനോടകം കൊല്ലപ്പെട്ടത് 45 പേര്‍; അമേരിക്കന്‍ ഇടപെടല്‍ ഭീഷണിയില്‍ ഇറാന്‍ ഭരണകൂടം
അഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍ ഭരണകൂടം; ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി താലിബാന്‍ വക്താവ്; തെരുവില്‍ ഇറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു അഫ്ഗാന്‍ ജനത
അധാര്‍മികത തടയുക എന്ന വ്യാജേന ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; അഫ്ഗാനിലേത് സമാനതകളില്ലാത്ത പ്രതിസന്ധി; വിമാന യാത്ര അടക്കം അനിശ്ചിതത്വത്തിലാകും; സദാചാര നിയമങ്ങള്‍ ഇനിയും കര്‍ശനമാക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യത അടയുന്നു; താലിബാനിസം ഭീകരതയാകുമ്പോള്‍
ഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികം; അഫ്ഗാനിസ്ഥാനില്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ച് താലിബാന്‍; പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ജനങ്ങള്‍:  കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ടില്‍ വലഞ്ഞ് രാജ്യം