You Searched For "ഭാഷ"

വടക്കുകിഴക്കന്‍ യുവതിയെ അധിക്ഷേപിച്ച് മൂന്നു യുവാക്കള്‍; ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു യുവതി; ഹിന്ദി അറിയാത്തതിന് മോശമായി പെരുമാറിയെന്ന് യുവതി
ഹിന്ദി നെഹി..യെ മഹാരാഷ്ട്ര...ഹെ ഭായ്..!! മഹായുതി തരംഗത്തിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പ് മാമാങ്കം; ആമിർ ഖാൻ തന്റെ വോട്ട് രേഖപ്പെടുത്താൻ എത്തിയത് ക്യാമറ കണ്ണുകളിൽ ഉടക്കി; കേട്ടതിന് എല്ലാം മറാത്തിയിൽ ഉത്തരം; എന്തുകൊണ്ട് ഇങ്ങനെ എന്ന മധ്യപ്രവർത്തകന്റെ ചോദ്യത്തിൽ തിരികൊളുത്തിയ വിവാദം; ചർച്ചയായി നടന്റെ വാക്കുകൾ
ഇനി ഫ്രഞ്ച് ഫ്രൈയ്‌സ് മാത്രം അറിഞ്ഞാൽ പോരാ..; അടിസ്ഥാനപരമായ അറിവ് ഉറപ്പായും വേണം; ഫ്രാൻ‌സിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ട് നിർണായക ഉത്തരവ് പുറത്തിറക്കി അധികൃതർ; രാജ്യത്തെ നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ
ബീഹാറിന് ശേഷമുള്ള പ്രധാന ലക്ഷ്യം ഗംഗയൊഴുകിയെത്തുന്ന ബംഗാള്‍; ഇതിനൊപ്പം കേരളത്തിലും തമിഴ്‌നാട്ടിലും വേരുറപ്പിക്കണം; മമതയെ നേരിടാന്‍ പുണ്യനദിയെ മുന്നില്‍ നിര്‍ത്തുമ്പോള്‍ ദക്ഷിണേന്ത്യയ്ക്ക് ഭാഷ; ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി; അമിത് ഷാ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍
കാനഡയിലെ ഒരു വൈകുന്നേരം സമയം; സൂര്യസ്തമയം കണ്ട് നടപ്പാതയിലൂടെ നടന്നുനീങ്ങുന്ന ആളുകൾ; എങ്ങോട്ട് തിരിഞ്ഞാലും കേൾക്കുന്നത് എവിടെയോ കേട്ടുമറന്ന ഭാഷ; വൈറലായി വീഡിയോ
എല്ലായിടത്തും ഹിന്ദിയിൽ മറുപടി വേണ്ട; മറുപടി ഇനി മുതൽ ഇംഗ്ലീഷിൽ മതി; കേന്ദ്ര സർക്കാരിന് കർശന താക്കീതുമായി മദ്രാസ് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം  എം പി എസ് വെങ്കിടേഷ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ