You Searched For "ട്വന്റി 20 ലോകകപ്പ്"

കലാശപ്പോരിനിടെ വലിച്ചെറിഞ്ഞ ആ പന്തു കൊണ്ടത് മിച്ചലിന്റെ കാലില്‍; കളിക്കളത്തിലെ ചൂടന്‍ പെരുമാറ്റത്തിന് അര്‍ഷ്ദീപിന് തിരിച്ചടി; ന്യൂസിലന്‍ഡ് താരത്തോട് മാപ്പ് പറഞ്ഞിട്ടും ഇന്ത്യന്‍ താരത്തിന് വന്‍ തുക പിഴ ചുമത്തി ഐസിസി
ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി സൂര്യകുമാറും സംഘവും; ബിസിസിഐ നല്‍കിയ  131 കോടി പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കുക ആറ് കോടി;  പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ടീം അംഗങ്ങള്‍ ഡല്‍ഹിക്ക്
ടീം ഹാപ്പിയല്ലെങ്കില്‍ പിന്നെ തുടര്‍ന്നിട്ട് കാര്യമില്ല; പരിശീലനം മുതല്‍ കളിക്കാരുടെ അഭിമുഖം വരെ നിങ്ങള്‍ തന്നെ വിലയിരുത്തൂ.. കൃത്യമായി പിടികിട്ടും;  ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകള്‍; നയം വ്യക്തമാക്കി ഗംഭീര്‍
എന്റെ നല്ല വശങ്ങളും മോശം വശങ്ങളും നീ കണ്ടു, അതെല്ലാം കണ്ടിട്ടും നീ എനിക്ക് കരുത്തായി കൂടെ നിന്നു; എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക് ഒത്തിരി നന്ദി! നിന്നെ കണ്ടുമുട്ടിയ അന്ന് മുതല്‍, എന്റെ ജീവിതത്തിന്റെ ഈ നിമിഷം വരെ: ഭാര്യ ചാരുലതയ്ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സഞ്ജു സാംസണ്‍
കളിച്ചത് വെറും അഞ്ച് മത്സരങ്ങള്‍; എന്നിട്ടും വമ്പന്‍ റെക്കോര്‍ഡുകള്‍;  റണ്‍വേട്ടയില്‍ വിരാട് കോലിയേയും മറികടന്ന് സഞ്ജു; 12 വര്‍ഷം മുമ്പുള്ള റെക്കോഡ് തകര്‍ത്തു;  ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സും ഏറ്റവും കൂടുതല്‍ സിക്സും നേടിയ താരം; സഞ്ജു ഇനി ബെഞ്ചിലല്ല, ആരാധകരുടെ നെഞ്ചില്‍!
നേരിയ പുല്ലുള്ള വാംഖഡെയിലെ പിച്ച്; തുടക്കത്തില്‍ പേസര്‍മാര്‍ക്ക് അനുകൂലം;  പിന്നീട് ബാറ്റര്‍മാരെ തുണയ്ക്കും; രാത്രി മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുത്തേക്കും; ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍; സഞ്ജു ശ്രദ്ധാകേന്ദ്രം
ഞാന്‍ വലിയ ദൈവവിശ്വാസിയാണ്;  ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; എന്നെ സംബന്ധിച്ചിടത്തോളം അത് അത്രമേല്‍ പ്രിയപ്പെട്ടതാണ്;  ആ വൈറല്‍ വിജയാഘോഷത്തേക്ക് കുറിച്ച് സഞ്ജു;  ഡ്രസിങ് റൂമിലും മുട്ടുകുത്തി പ്രാര്‍ഥിച്ച് മലയാളി താരം; ബാറ്റിനും ചുംബനം;  വൈറല്‍ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ്  ക്വാര്‍ട്ടര്‍ ഫൈനല്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ സ്റ്റീവ് വോയുടെ ആ പഴയ ഇന്നിംഗ്‌സിനെക്കുറിച്ച് ഓര്‍ത്തുപോയി; പണ്ട് സ്റ്റീവില്‍ കണ്ട അതേ മനോബലവും പോരാട്ടവീര്യവും ഒരു മലയാളിയില്‍ നാം ദര്‍ശിച്ചു; പേര് സഞ്ജു വിശ്വനാഥ് സാംസണ്‍;  ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു! സഞ്ജുവും കരീബിയന്‍ കരുത്തന്‍മാരും തമ്മിലുള്ള മാനസിക യുദ്ധം; വൈറലായി സന്ദീപ് ദാസിന്റെ കുറിപ്പ്
അഭിഷേകിന് പകരം ഞാന്‍ അവനെ ഉള്‍പ്പെടുത്തണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞാന്‍ തിലകിന് പകരം അവനെ കളിപ്പിക്കണമെന്നാണോ? അന്ന് സഞ്ജുവിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം സൂര്യ ചിരിച്ചുതള്ളി; ഇന്ന് തൊപ്പി തലയില്‍നിന്ന് ഊരി അഭിനന്ദനം; മലയാളി താരത്തെ കുറിച്ച് വാചാലനായി ക്യാപ്റ്റന്‍
ഷഹീന്റെ അവസാന ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും; ശ്രീലങ്കയെ ജയത്തിനരികെ വരെ എത്തിച്ച് നായകന്‍ ഷനക;  തല്ല് വാങ്ങിക്കൂട്ടി താരിഖും ഷദാബും;  ജയിച്ചിട്ടും കളി തീരും മുമ്പെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്ത്; ന്യൂസിലന്‍ഡ് ലോകകപ്പിലെ അവസാന നാലില്‍
തലമുറയിലെ പ്രതിഭയെന്ന് വിശേഷണം; എന്നാല്‍ ടെസ്റ്റ് കളി നല്‍കിയത് ഡോട്ട് ബ്രാഡ്മാന്‍  എന്ന വിളിപ്പേര്; പാക്ക് ടീമിലെ ഇന്ത്യന്‍ ചാരന്‍ എന്ന് ആരാധകര്‍; ബാബര്‍ അസം പാക്ക് ടീമിന് ബാധ്യതയോ?  സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ മഴ
ട്രെയിലറില്‍ കുഞ്ഞന്‍ ടീമുകളുടെ വീരോചിത പോരാട്ടവും ഓസ്‌ട്രേലിയയുടെ പുറത്താകലും; ഇന്ന് റിലീസ് ചെയ്യുന്നത് ട്വന്റി ലോകകപ്പിലെ സൂപ്പര്‍ പോരാട്ടങ്ങള്‍;  ന്യൂസിലന്‍ഡും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍; ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക; അറിയാം മത്സരക്രമം