You Searched For "കോയമ്പത്തൂര്‍"

സിറിയയിലേക്ക് മലയാളികളെ അടക്കം റിക്രൂട്ട് ചെയ്ത ഉക്കടത്തെ തീവ്രവാദി; കൊച്ചി കോടതി ശിക്ഷ വിധിച്ച് വിയ്യൂരിലേക്ക് അയച്ചത് സെപ്റ്റംബര്‍ അവസാനം; ആ കൊടുംഭീകരനുണ്ടായിരുന്ന ബ്ലോക്കില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് ഒരേ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ; അഭിവിനെ കൊല്ലാനുള്ള ശ്രമം ബൈനോക്കുലറിലൂടെ കണ്ടത് ഐആര്‍ബിക്കാര്‍; വിയ്യൂരില്‍ തുണയായത് ടവര്‍ നിരീക്ഷണം; ഗോവിന്ദചാമി ചാടിയിട്ടും നന്നാകാത്ത ജയില്‍ സംവിധാനത്തിന്റെ കഥ
തീവ്രവാദസംഘങ്ങളുടെ സഹായം വാഹനക്കടത്ത് സംഘത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍ഐഎയും; ഭൂട്ടാന്‍ വാഹനം കൈവശം വച്ച പൃഥ്വിരാജിനേയും ദുല്‍ഖര്‍ സല്‍മാനേയും കസ്റ്റംസ് ചോദ്യം ചെയ്യും; നിയമവിരുദ്ധമായല്ല വാഹനങ്ങള്‍ എത്തിച്ചതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യത; കൂടുതല്‍ കാറുകള്‍ നിരീക്ഷണത്തിന്; കോയമ്പത്തൂര്‍ കാര്‍ കടത്തു മാഫിയയെ പൂട്ടും
കേരളത്തില്‍ നിന്ന് തമിഴ് യുവാക്കള്‍ കൊണ്ടുപോയത് മൂന്നര കോടി; പാഴ്‌സല്‍ വാഹനം തടഞ്ഞ് മോഷണം; ഒന്നരലക്ഷം ചെലവാക്കിയത് പഴനിയില്‍; മോഷ്ടാക്കളെ പിടികൂടി പോലീസ്;  പിടിയിലായത് സമാന കേസുകളില്‍ മുമ്പ് അറസ്റ്റിലായവര്‍
ന്യൂജന്‍ ആരാധനാ രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ഹിറ്റ്; പാട്ടും ഡാന്‍സുമായി ആരാധന കൊഴുപ്പിക്കും; കോയമ്പത്തൂരിലെ വീട്ടിലെ പാര്‍ട്ടിക്കിടെ കാര്യങ്ങള്‍ കൈവിട്ടു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ പീഡിപ്പെച്ചെന്ന് കേസ്; മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ പാസ്റ്റര്‍ ജോണ്‍ ജെബരാജ് പിടിയില്‍
അയല്‍വാസികളായ കുട്ടികള്‍ അതിരുവിട്ട് അടുത്തു; അയല്‍വാസിയേയും കൊണ്ട് കുട്ടന്‍ നാടുവിട്ടത്ത് പതിനെട്ടു കഴിഞ്ഞപ്പോള്‍; നാസിക്കില്‍ ചുറ്റി തിരിഞ്ഞ് രക്ഷിയില്ലാതെ കോയമ്പത്തൂരിലെത്തി; ബേക്കറി ക്ലച്ച് പിടിച്ചപ്പോഴൂം അവിവാഹിതരായി തുടര്‍ന്നു; ഒടുവില്‍ മഹേഷിന് വിവാഹ മോഹം; കൂട്ടുകാരനെ കൊന്ന് ജയരാജന്റെ ആത്മഹത്യ? ഇരട്ടമരണത്തില്‍ ഞെട്ടിവിറച്ച് കരുവശ്ശേരി