You Searched For "വിശദീകരണം"

കടക്ക് പുറത്ത് പണ്ടല്ലേ സാറേ, ഇപ്പോ കേറി വാടാ മക്കളേ! പിണറായിയെക്കൊണ്ട് മാസ് ഡയലോഗ് പറയിച്ച് സുജിത്ത് ഭക്തന്‍; വീഡിയോ ലീക്കായതല്ല, മുഖത്തുനോക്കി ചോദിച്ചതെന്ന് വെളിപ്പെടുത്തല്‍; കാരണഭൂതന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് വിളി കേട്ടിട്ടും ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി! പുകയുന്ന വിവാദങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ
പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ സമ്മതിക്കില്ല; എറണാകുളത്ത് അന്വേഷിച്ചാല്‍ ആര്‍ഷോ ആരെന്ന് അറിയാം; തീര്‍ത്ത് കളയുമെന്ന് ആര്‍ഷോ ഭീഷണിപ്പെടുത്തിയെന്ന് ശശി അനുകൂല നേതാവ്; പി.കെ ശശി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎം; രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് മണ്ണാര്‍ക്കാട്ട്
കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞു; 20 മിനിറ്റോളം അവിടെ നിന്ന ശേഷമാണ് മടങ്ങിയത്; 112 ല്‍ വരുന്ന കോളുകളില്‍ കേസെടുക്കാറില്ല; മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരായ ആരോപണത്തില്‍ ഇടപെടാതിരുന്നതിനെ ന്യായീകരിച്ച് പോലീസ്; പോലീസ് നടപടിയില്‍ വീഴ്ചയില്ലെന്ന് വിലയിരുത്തി ഡിജിപിയും; ഗണേഷിനെതിരെ കേസെടുക്കുക ഭാര്യ പരാതി നല്‍കിയാല്‍ മാത്രം
തളിപ്പറമ്പില്‍ പി കെ ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട; വിവാഹത്തിന് മുന്‍പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണ്; ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ? പി കെ ശ്യാമള മത്സരിക്കുന്നതിനോടുള്ള വിമര്‍ശനം അനാവശ്യമെന്ന് എം വി ഗോവിന്ദന്‍; ആന്തൂര്‍ സാജന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയായലും സിപിഎം ഉറച്ചുതന്നെ
തൊണ്ടിമുതല്‍ തിരിറിയില്‍ ആന്റണി രാജുവിന് പങ്കുണ്ട്, കേസ് കെട്ടിച്ചമച്ച കേസാണെന്ന ആരോപണം അടിസ്ഥാനരഹിതം; തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിശദീകരണം നല്‍കി പ്രോസിക്യൂഷന്‍
വായുവില്‍ പരിക്കേറ്റ ലോകത്തെ ആദ്യ മന്ത്രി! വീണാ ജോര്‍ജിന് കെഎസ്യുവിന്റെ വക ട്രോഫിയും നെക്ക് കോളറും; മന്ത്രിക്കായി ലുക്ക് ഔട്ട് നോട്ടീസുമായി പ്രതിപക്ഷം; പത്തനംതിട്ടയിലോ അതോ കോട്ടയത്തെ ഉഴിച്ചില്‍ കേന്ദ്രത്തിലോ? അഭിനയമെന്ന് പരിഹാസം; ഒടുവില്‍ മന്ത്രി എവിടെ എന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പിന്റെ വിശദീകരണം
കഴുത്തില്‍ ഗുരുതര പരിക്കുണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400 ഇല്‍ അധികം കിലോമീറ്റര്‍ കാറില്‍ തന്നെ യാത്ര ചെയ്യേണ്ടി വരുന്നു; സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍
ഫോട്ടോ എടുത്തത് മന്ത്രിയുടെ വിഷമം മാറ്റാന്‍; മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്;  ഞങ്ങള്‍ക്കും കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി; അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്; വീണ ജോര്‍ജിനൊപ്പം സെല്‍ഫി എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ്
അച്ഛനില്ലാ നേരത്ത്...ചിന്താ ജെറോം പങ്കെടുത്ത ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ജാഥയില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം;  അങ്ങേയറ്റം സംസ്‌ക്കാര ശൂന്യമെന്ന് വിമര്‍ശിച്ചു വി ടി ബല്‍റാം; തെറിവിളി മുദ്രാവാക്യത്തിമെതിരെ സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനം;  ഞാന്‍ അസഭ്യം പറഞ്ഞിട്ടില്ല, തന്നെ ആക്രമിക്കുന്നതായി ചിന്താ ജെറോം
നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്; മുഖ്യമന്ത്രിക്കായി ലക്ഷം രൂപയുടെ കട്ടില്‍ വാങ്ങിയിട്ടില്ല; നടത്തിയത് പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍; വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ല; ഇതുവരെ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടി; വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്