SPECIAL REPORTഇഡി നോട്ടീസ് മറ്റ് എക്സ്പോര്‍ട്ടേഴ്സിനും വന്നിട്ടുണ്ട്, കിറ്റെക്സ് ഒരു ക്രമക്കേടും നടത്തിയിട്ടില്ല; ഇ.ഡി ചില കാര്യങ്ങളില്‍ വ്യക്തത തേടുക മാത്രമാണുണ്ടായത്; ഇഡിയുടെ പേര് പറഞ്ഞ് വ്യാജവാര്‍ത്ത നല്കിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നോട്ടീസ് അയക്കും; വാര്‍ത്ത തെറ്റെന്ന് തെളിഞ്ഞാല്‍ ചാനല്‍ പൂട്ടാന്‍ ഉടമ തയ്യാറാണോ? മറുപടിയുമായി സാബു എം ജേക്കബ്മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 4:25 PM IST
CRICKET'എന്തിന് അഭിഷേക് ശര്‍മയെ അനുകരിക്കുന്നു? സഞ്ജു തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണം; നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ26 Jan 2026 9:23 PM IST
STATEതദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20യെ കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഇടത് - വലത് മുന്നണികള്‍ വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ത്തു; ട്വന്‍ി20 പാര്‍ട്ടി മാറിചിന്തിച്ചത് അവിടെ മുതലെന്ന് സാബു എം ജേക്കബ്; ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ട്വന്റി20 മുന്നിലുണ്ടാകുമെന്നും പാര്‍ട്ടി പ്രസിഡന്റ്സ്വന്തം ലേഖകൻ25 Jan 2026 8:04 PM IST
SPECIAL REPORTപണം കണ്ട് അറപ്പ് തീര്‍ന്നവനെ വിരട്ടാന്‍ നോക്കേണ്ട! ഇടത്-വലത് മുന്നണികളുടെ ഉറക്കം കെടുത്തി സാബു എം. ജേക്കബ്; ട്വന്റി-20യിലെ പൊട്ടിത്തെറി നനഞ്ഞ പടക്കങ്ങള്‍ ചീറ്റുന്നത് പോലെ; എന്‍ഡിഎ സഖ്യം നാടിന്റെ നന്മയ്ക്ക്; 'കുറുവാ' സംഘങ്ങളുടെ വേട്ടയാടലിന് എതിരെ യുവാക്കളുടെ സൈബര്‍ പടയണിമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:40 PM IST
SPECIAL REPORTസാബുവിനെ ചേര്‍ത്തുപിടിച്ച് മോദിജി! ട്വന്റി 20 ഇനി എന്‍ഡിഎ കുടുംബത്തില്‍; 'സുതാര്യവും ജനകേന്ദ്രീകൃതവുമായ ഭരണത്തോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി; കേരളം 'നാടുകടത്തിയ' വ്യവസായിക്ക് വന്‍ സ്വീകരണം; നാലുമാസം നീണ്ട രാജീവ് ചന്ദ്രശേഖറിന്റെ ഓപ്പറേഷന് സക്സസ്; എതിര്‍പ്പുമായി ഒരുവിഭാഗംമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 5:52 PM IST
STATEട്വന്റി 20 നനഞ്ഞ പടക്കം; എന്‍ഡിഎ പ്രവേശനം കമ്പനി ലാഭത്തിനെന്ന് മുഹമ്മദ് ഷിയാസ്; ട്വന്റി 20 അസ്തമിച്ചു കഴിഞ്ഞെന്നും കുന്നത്തുനാട്ടിലെ ജനങ്ങളോട് സാബു ജേക്കബ് മാപ്പുപറയണമെന്നും ഡിസിസി പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 8:44 PM IST
ANALYSISട്വന്റി 20-യുടെ 15 ശതമാനവും ബിജെപിയുടെ 12-ഉം ചേരുമ്പോള്‍ എറണാകുളത്ത് എന്‍ഡിഎ വോട്ട് വിഹിതം 30-ലേക്ക്; ട്വന്റി 20 - ബിജെപി സഖ്യം എറണാകുളത്തെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കും; വോട്ട് വിഹിതത്തില്‍ അമ്പരപ്പിക്കുന്ന മാറ്റം; ഇടത്-വലത് മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്; അമിത്ഷായുടെ ചാണക്യതന്ത്രം ഫലിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 5:34 PM IST
SPECIAL REPORTതദ്ദേശത്തില്‍ കുന്നത്തുനാടും മഴുവന്നൂരും പോയത് കണ്ണ് തുറപ്പിച്ചു; കിഴക്കമ്പലത്തും ഐക്കരനാട്ടിലും വോട്ട് വിഹിതം കുറഞ്ഞതോടെ അപകടം മണത്തു; ഇടത്-വലത് മുന്നണികളുടെ ഒത്തുകളിക്ക് മറുപടി; ട്വന്റി 20 എന്‍ഡിഎയില്‍ എത്തുമ്പോള്‍ അണിയറയില്‍ ചരടുവലിച്ച് അമിത് ഷാ; എറണാകുളത്ത് ഇനി ത്രികോണ പോര്; രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു!മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 4:48 PM IST
STATEസംസ്ഥാനത്തെ രാഷ്ട്രീയ ഗോദായില്‍ ഇനി കളി മാറും! നിര്‍ണായക നീക്കവുമായി ബിജെപി; ട്വന്റി 20 എന്‍ഡിഎയിലേക്ക്; സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും കൈകോര്‍ത്തു; മോദി എത്തുന്നതിന് തൊട്ടുമുമ്പ് വന്‍ ട്വിസ്റ്റ്! കിഴക്കമ്പലത്തെ സാബുവിനെ തളയ്ക്കാന്‍ നോക്കിയ ഇടതിനും വലതിനും പണി കിട്ടി; ബിജെപി സര്‍ക്കാര്‍ വികസന കാഴ്ച്ചപ്പാടുളള സര്‍ക്കാരെന്ന് സാബു ജേക്കബ്മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 3:13 PM IST
CRICKETമുജീബ് ഉർ റഹ്മാന് ഹാട്രിക്; വീണ്ടും ഫിഫ്റ്റിയടിച്ച് ദർവിഷ് റസൂൽ; രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തിയത് 39 റൺസിന്; പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻസ്വന്തം ലേഖകൻ22 Jan 2026 1:36 PM IST
CRICKETവെടിക്കെട്ട് തുടക്കമിട്ട് സഞ്ജുവും അഭിഷേകും; കത്തിക്കയറി ഹാര്‍ദിക്കും തിലകും; ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20യില്‍ ഇന്ത്യക്ക് വമ്പന്‍ സ്കോര്സ്വന്തം ലേഖകൻ19 Dec 2025 9:25 PM IST
SPECIAL REPORTക്രിക്കറ്റിലെ ട്വന്റി 20 യെ മാത്രമേ അറിയാവൂ എന്ന പരാമര്‍ശത്തിലൂടെ ആദ്യം പ്രകോപിപ്പിച്ചു; 6 വര്‍ഷം പിന്നിട്ടപ്പോള്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ കോടികള്‍ പാഴാക്കിയെന്ന ആരോപണവുമായി വീണ്ടും രംഗത്ത്; 10 വര്‍ഷം കൊണ്ട് 50 കോടി നീക്കിയിരുപ്പ് ഉണ്ടാക്കിയപ്പോള്‍ വിചിത്ര കണക്കുമായി ബെന്നി ബഹനാന്; പച്ചവെള്ളം കോരി മുഖത്തൊഴിക്കുന്നത് നന്നായിരിക്കുമെന്ന് ട്വന്റി 20മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 11:10 PM IST