You Searched For "ട്വന്റി 20"

സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുമ്പോള്‍ നൂറില്‍ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട്; അഭിനേതാക്കളെ  ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് പോലെയാണോ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത്; സ്‌നേഹ ശ്രീകുമാര്‍
വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിയില്ലായിരുന്നു; മുമ്പ് വോട്ടു ചെയ്തിരുന്നു, സ്ഥിരമായി വോട്ടു ചെയ്തിരുന്നില്ല;  സ്ഥാനാര്‍ഥി ആരായാലും പിന്തുണയുമായി രംഗത്തുണ്ടാകും; ട്വന്റി 20 കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വീണ നായര്‍; ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരില്‍ ജിബി വര്‍ഗീസ് പാത്തിക്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു
ട്വന്റി 20യുടെ സെലിബ്രിറ്റി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കല്ലുകടി; ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല; താന്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപനം;  പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥി വരും; പകരം കോണ്‍ഗ്രസ് നേതാവിന്റെ പേര് പരിഗണനയില്‍
തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ സ്ഥാനാര്‍ത്ഥിയാകും;  തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയും മത്സരിക്കും; കുന്നത്തുനാടിന് പിന്നാലെ മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 മത്സരിക്കും
ഈ ലോകകിരീടം ഞാന്‍ രാഹുല്‍ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണനും സമര്‍പ്പിക്കുന്നു;  ടെസ്റ്റ് പരമ്പരകള്‍ തോറ്റപ്പോള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു; അന്ന് ആത്മവിശ്വാസം നല്‍കിയത് ജയ് ഷാ; ഉത്തരവാദിത്തം ഡ്രസ്സിംഗ് റൂമിലെ  30 പേരോടെന്നും ഗംഭീര്‍;  ഇന്ത്യയുടെ അടുത്തലക്ഷ്യം പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്
കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ ബിജെപിയില്‍ എത്തേണ്ടി വരും; ദേശീയ നേതാക്കളുടെ വിവരക്കേടുകളെ എതിര്‍ക്കേണ്ടി വരും; എന്തുകൊണ്ട് ട്വന്റി-20 എന്ന് വ്യക്തമാക്കി അഖില്‍ മാരാര്‍; സവര്‍ക്കറെയും പൗരത്വ ഭേദഗതിയെയും പിന്തുണച്ച മുന്‍ നിലപാടുകള്‍ ആയുധമാക്കി സൈബര്‍ വെട്ടുകിളികള്‍ക്ക് മാരാരുടെ തിരിച്ചടി
കോണ്‍ഗ്രസിനെ കൈവിട്ട് അഖില്‍ മാരാര്‍ ട്വന്റി 20യില്‍; ഞാന്‍ പോണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു: വി.ഡി.സതീശനെ വെല്ലുവിളിച്ച് സാബു ജേക്കബിന്റെ തണലില്‍ ബിഗ് ബോസ് ജേതാവ്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാരാര്‍ വന്നാല്‍ കളി മാറുമോ?
സഞ്ജു ഔട്ട്, ഇഷാന്‍ ഇന്‍! വിക്കറ്റ് കീപ്പിങ്ങിലും മലയാളിതാരത്തെ വെട്ടി ബി.സി.സി.ഐ സര്‍ജിക്കല്‍ സ്‌ട്രൈക്ക്;  കാര്യവട്ടത്തെ ആ മാറ്റം വെറുമൊരു പരീക്ഷണമല്ല; ലോകകപ്പ് ഇലവന്‍ റെഡി! തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജുവിന് സ്ഥാനം ബെഞ്ചിലോ? ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചനകള്‍ ഇങ്ങനെ!
ട്രിവാന്‍ഡ്രം പേടിക്കേണ്ട, സഞ്ജു ഉറപ്പായും കളിക്കുന്നുണ്ട്;  ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെ എതിരേറ്റ കാര്യവട്ടം സ്‌റ്റേഡിയത്തെ നിശബ്ദമാക്കി ആ മടക്കം;  കവറിനു മുകളിലൂടെ പറത്താന്‍ നോക്കിയ ഫെര്‍ഗൂസന്റെ ലെങ്ത് പന്തില്‍ എഡ്ജ്;  സ്വന്തം മണ്ണിലും ബാക്ക് ഫൂട്ട് ദുരന്തം; ആറ് റണ്‍സുമായി വന്നത് പോലെ മടങ്ങി സഞ്ജു
കാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിന് അനുകൂലം; ടോസ് ജയിച്ച് സൂര്യകുമാര്‍;  ഇന്ത്യ ആദ്യം ബാറ്റു ചെയ്യും;  ഇഷാനും അക്‌സറും വരുണും തിരിച്ചെത്തി; ഓപ്പണറായി സഞ്ജു തകര്‍ക്കുമോ? ആരാധകര്‍ ആവേശത്തില്‍; ക്രിക്കറ്റ് ലഹരിയില്‍ തിരുവനന്തപുരം
തിരുവനന്തപുരത്ത് സഞ്ജു സാംസണ്‍ കാഴ്ചക്കാരനാകുമോ? ടീമിലെ സ്ഥാനം പരുങ്ങലിലോ?  പകരക്കാരനായി ഇഷാന്‍ റെഡി; മോര്‍ക്കലിന്റെ വാക്കുകള്‍ വെറും ആശ്വാസമോ? വിശാഖപട്ടണത്ത് നാളെ അഗ്‌നിപരീക്ഷ; സഞ്ജു ആരാധകര്‍ ആശങ്കയില്‍!