You Searched For "അയല്‍വാസികള്‍"

സൗഹൃദം അവസാനിപ്പിക്കാന്‍ വിജയന്‍, പണയം വെച്ച സ്വര്‍ണം ചോദിച്ച് സീമ; ലോഡ്ജ് മുറിയില്‍ വാക്കുതര്‍ക്കവും മല്‍പ്പിടുത്തവും; ദമ്പതികളെന്ന വ്യാജേന മുറിയെടുത്ത് ഒടുവില്‍ ചൂരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊല; വിജയന്‍ അയല്‍വാസിയെ വിളിച്ചുവരുത്തിയത് എല്ലാം തീരുമാനിച്ചുറപ്പിച്ചു തന്നെയെന്ന് പൊലീസ്; പറശ്ശിനിക്കടവ് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍
രണ്ടുപേരും ഒരുമിച്ചെത്തി മുറിയെടുത്തു; മുറി പുറത്തുനിന്ന് പൂട്ടിയിട്ട വിജയന്‍ മടങ്ങി എത്താതായതോടെ ജീവനക്കാര്‍ക്ക് സംശയം; സീമയുടെ മൃതദേഹത്തില്‍ മല്‍പ്പിടുത്തത്തിന്റെ പാടുകള്‍; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത വിജയന്‍ മാട്ടൂലില്‍ തൂങ്ങി മരിച്ച നിലയില്‍; പറശ്ശിനിക്കടവ് ലോഡ്ജിലെ കൊലപാതകത്തിന് പിന്നിലെന്ത്?
അമ്മയെ കുറിച്ച് മോശം പറഞ്ഞതിന്റെ പേരില്‍ തര്‍ക്കം;  കുത്താനായി കത്തിയെടുത്ത നിതിനെ വെടിവെച്ച് കൊലപ്പെടുത്തിയത് ഉറ്റ സുഹൃത്തായ ബിനു; പിന്നാലെ ആത്മഹത്യ;   ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത നാടന്‍ തോക്ക്; ബിനുവിന്റെ അരയിലെ പൗച്ചില്‍ 17 വെടിയുണ്ടകള്‍ കണ്ടെടുത്തു;  പാലക്കാട് ഇരട്ടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍
പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍; കൊലപാതകം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു; ശിക്ഷ വിധിക്കുന്നത് മറ്റന്നാള്‍; സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നത് തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളാണെന്ന സംശയത്തില്‍;  കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും വിശ്വസിച്ചു നടത്തിയ കൊലപാതകം