You Searched For "കോച്ച്"

ഗൗതം ഗംഭീറിനെ ടീമിലെത്തിക്കാന്‍ വന്‍ ഓഫറുകളുമായി രാജസ്ഥാന്‍ റോയല്‍സ്; പാര്‍ട്ണര്‍, മെന്റര്‍, സിഇഒ എന്നീ മൂന്ന് പ്രധാന പദവികളെന്ന് ഓഫര്‍; നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായിരിക്കുന്നതിനാല്‍ ഓഫര്‍ ഉടന്‍ സ്വീകരിക്കില്ല
ആദ്യം തീരുമാനിച്ചത് പരമ്പരയ്ക്ക് ശേഷം യോഗം ചേരാന്‍; രോ- കോ ഫോമിലേക്കുയര്‍ന്നതോടെ കാത്തുനില്‍ക്കാതെ ബിസിസിഐ; അടിയന്തര യോഗം രണ്ടാം ഏകദിനത്തിന് മുന്നെ;രോ- കൊ ബാറ്റുകൊണ്ട് മറുപടി പറയുമ്പോള്‍ ചര്‍ച്ചയാകുക ഗംഭീരിന്റെയും അഗാര്‍ക്കറിന്റെയും ഭാവിയോ!
ഈ പിച്ചില്‍ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീര്‍ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണ്;  ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്
അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ; പെട്ടെന്ന് ചുറ്റും കറുത്ത പുക മറഞ്ഞു; പരിഭ്രാന്തിയിൽ യാത്രക്കാർ; പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് കോച്ചുകളിലേക്ക് തീആളിക്കത്തി; ഒഴിവായത് വൻ ദുരന്തം
ഞങ്ങള്‍ കൈകൊടുക്കാന്‍ തയ്യാറായിരുന്നു, ഞങ്ങളുടെ എതിര്‍ ടീം അങ്ങനെ ചെയ്യാന്‍ തയ്യാറാവാത്തതില്‍ ഞങ്ങള്‍ നിരാശരായിരുന്നു; ഇന്ത്യന്‍ ടീം കൈകൊടുക്കാതെ പിരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് പാക്കിസ്താന്‍ കോച്ച്