INVESTIGATIONവീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുധയെ എങ്ങനെയും ഒഴിവാക്കണമെന്ന ഭ്രാന്തന് ചിന്ത പിടികൂടി; റെയില്‍വെ ട്രാക്കിന് സമീപം എത്തിച്ചത് ആസൂത്രിതമായി; തര്‍ക്കത്തെ തുടര്‍ന്ന് വായും മൂക്കും പൊത്തിപ്പിടിച്ചപ്പോള് സംഭവിച്ചുപോയതെന്ന് ഷാജി പറഞ്ഞൊഴിഞ്ഞെങ്കിലും തല നിലത്തിടിപ്പിച്ച് കൊല ചെയ്തെന്ന് പൊലീസ്; വൈറ്റില കൊലപാതകം അപകടമരണം ആക്കാനുള്ള ശ്രമം പൊളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 11:47 PM IST
INVESTIGATIONസുധ വിവാഹമോചിത; ഷാജിക്ക് ഭാര്യയും കുട്ടികളും; ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തില്‍; സുധയുടെ അമ്മയും ഷാജിയും ഹൈക്കോടതിയിലെ മുന്‍ ജീവനക്കാര്‍; റെയില്‍വേ ട്രാക്കില്‍ മല്‍പ്പിടുത്തത്തിന് ഒടുവില്‍ യുവതിയെ കൊന്നത് ക്രൂരമായി മര്‍ദ്ദിച്ച്; മുഖം തകര്‍ത്തു, രക്തം വാര്‍ന്ന് മരണം! കുടുക്കിയത് ഷര്‍ട്ടിലെ രക്തക്കറയും സിസിടിവിയും; വൈറ്റില കൊലപാതകത്തില്‍ ഷാജി കുറ്റം സമ്മതിച്ചുസ്വന്തം ലേഖകൻ24 Feb 2026 5:36 PM IST
INDIAഹീറോയാകാന്‍ നോക്കി വില്ലനായി! റെയില്‍വേ ട്രാക്കില്‍ സ്ഫോടക വസ്തു വെച്ച് പരിഭ്രാന്തി പരത്തിയ മുന്‍ സൈനികന് അറസ്റ്റില്‍; ജോലിയിലെ കരാര്‍ കാലാവധി നീട്ടാന്‍ മുഷ്താഖ് നടത്തിയത് വന്‍ നാടകംസ്വന്തം ലേഖകൻ24 Feb 2026 10:04 AM IST
Newsഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാന്‍ ഒരുങ്ങവേ ഹോസ്ദുര്‍ഗ് ഇന്‍സ്പക്ടര്‍ക്ക് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍; റെയില്‍ ട്രാക്കില്‍ നിന്നും രക്ഷിച്ചെടുത്തത് കേള്‍വി-സംസാര പരിമിതിയുള്ള ആളെ; ദുര്‍ഗ രക്ഷകയായത് ഇങ്ങനെബുര്ഹാന് തളങ്കര10 Sept 2024 5:36 PM IST
Latestകൊച്ചിയില്‍ റെയില്‍വെ ട്രാക്കിലേക്ക് വന്‍ മരം ഒടിഞ്ഞു വീണു; വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു; ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്ത്തിവച്ചുമറുനാടൻ ന്യൂസ്7 July 2024 6:20 AM IST