You Searched For "മലയാളം"

ചേച്ചിയുടെ പേര് വലിച്ചിഴച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം, അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കായി; വിനുവുമായുള്ള സൗഹൃദം അവസാനിപ്പിച്ചു; വെളിപ്പെടുത്തലുമായി അനുമോൾ
പൊറോട്ടയും ബീഫും തലശ്ശേരി ബിരിയാണിയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാ..; കൂട്ടുകാരി കാരണമാണ് ഇതെല്ലാം..; നല്ല മണിമണിയായി മലയാളം സംസാരിക്കുന്ന ആളെ കണ്ട് കൗതുകം; ചർച്ചയായി വാക്കുകൾ
ദിലീപിന്റെ ഫോണില്‍ മഞ്ജു വായിച്ച സന്ദേശങ്ങള്‍ എവിടെ എന്ന് കോടതി; അതിജീവിതയും ദിലീപും അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രത്യേക പരിപാടിയില്‍ ആ ഗൂഡാലോചനാ വാദം തകര്‍ന്നു; പ്രതികാരത്തിനും തെളിവില്ല; ഉള്ളടക്കം പറയാത്ത മഞ്ജുവും! ദീലീപിനെ വെറുതെ വിട്ടത് എന്തുകൊണ്ട്?
ബീഹാറിന് ശേഷമുള്ള പ്രധാന ലക്ഷ്യം ഗംഗയൊഴുകിയെത്തുന്ന ബംഗാള്‍; ഇതിനൊപ്പം കേരളത്തിലും തമിഴ്‌നാട്ടിലും വേരുറപ്പിക്കണം; മമതയെ നേരിടാന്‍ പുണ്യനദിയെ മുന്നില്‍ നിര്‍ത്തുമ്പോള്‍ ദക്ഷിണേന്ത്യയ്ക്ക് ഭാഷ; ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി; അമിത് ഷാ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍
മലയാളത്തില്‍ തുടങ്ങി ഇംഗ്ലീഷിലേക്ക് പ്രസംഗം മാറ്റിയ പ്രമുഖ നടി; നിങ്ങള്‍ ഈ കുണു കുണാന്നു പറയുന്നതു പാവപ്പെട്ട ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് തുറന്നു പറഞ്ഞ ഭീമന്‍! നിങ്ങള്‍ ലോകോത്തര നിലവാരമുള്ള സിനിമകളെക്കുറിച്ചു പറയുമ്പോള്‍ ഇവിടെയുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അവസ്ഥ നേരിട്ടു പോയി കാണണമെന്ന് മന്ത്രിക്കും ഉപദേശം; എന്റെ രഘു ചേട്ടാ... ഞാന്‍ വിശദമായ മറുപടി പറയാം..! കോണ്‍ക്ലേവിലെ താരവും ഭീമന്‍ രഘു
എനിക്ക് മുണ്ടുടുക്കാനും വേണ്ടി വന്നാല്‍ മടക്കി കുത്താനുമറിയാം; മലയാളം പറയാനുമറിയാം, മലയാളത്തില്‍ തെറി പറയാനും അറിയാം: വി ഡി സതീശന് മറുപടിയുമായി കണ്ണൂരില്‍ രാജീവ് ചന്ദ്രശേഖര്‍
കുട്ടിയെത്തേടിയെത്തുന്ന ആത്മാവ്; വാർധക്യത്തിന്റെ വ്യധകളെ വേറിട്ട രീതിയിൽ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു; മികച്ച പ്രതികരണവുമായി  പെയിൻ ഓഫ് സോൾ
ആശുപത്രിയിൽ എല്ലാ കാര്യത്തിനും മലയാളി നഴ്സുമാർ തന്നെ വേണം; വഴക്കു കേൾക്കുകയാണെങ്കിൽ പോലും നമ്മൾ തിരിച്ചൊന്നും പറയാറില്ല; പ്രശനമുണ്ടാക്കാനും ആരും പോകാറില്ല; ഇത് മലയാളികളെ മാത്രം ലക്ഷ്യം വെച്ചുള്ള വിവേചനമായി തോന്നി; ജി.ബി പന്ത് ആശുപത്രി നഴ്‌സുമാർ പറയുന്നു