CRICKETലോകകപ്പിലെ ഫോം തുടരാന്‍ സഞ്ജു; ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം; മഞ്ഞ ജഴ്സിയില്‍ സഞ്ജുവിന്റെ ആദ്യ മത്സരം പഴയ ടീമിനെതിരെസ്വന്തം ലേഖകൻ30 March 2026 11:54 AM IST
SPECIAL REPORT'താങ്ക്യൂ സോ മച്ച്, നിതിന്‍ ഭായ്..!' ലോകകപ്പില്‍ സഞ്ജു മിന്നിച്ചതിന് ജീവനക്കാര്‍ക്ക് സമ്മാനം നല്കിയ നിതിന്‍ വന്‍ സര്‍പ്രൈസ്; കടവന്ത്രയിലെ വീട്ടിലെത്തി താരം; 'നമസ്കാരം, എന്തുണ്ട് ചേട്ടാ.. സുഖമല്ലേ?' എന്ന ചോദ്യവും; ആ ഫാന്‍ മൊമന്റിന്റെ അമ്പരപ്പ് മാറാതെ നിതിന്‍ ബാബുവും കുടുംബവുംസ്വന്തം ലേഖകൻ24 March 2026 1:31 PM IST
CRICKET'സഞ്ജുവിനെ ടീമില്‍ കൊണ്ടുവന്നത് ഓഫ് സ്പിന്നര്‍മാരെ നേരിടാനല്ല; 'ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് സിംബാബ്വെക്കെതിരെയുള്ള മത്സരത്തില്‍ കളിക്കുമെന്ന് സഞ്ജുവിനോട് പറഞ്ഞത്'; മനസുതുറന്ന് ഗൗതം ഗംഭീര്സ്വന്തം ലേഖകൻ16 March 2026 12:19 PM IST
CRICKET'ഗംഭീര്‍ നല്കിയ ഉപദേശം അനുസരിച്ചു, അതാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത്'; ഫോം വീണ്ടെടുത്തത് തുറന്ന് പറഞ്ഞ് അഭിഷേക് ശര്മസ്വന്തം ലേഖകൻ16 March 2026 12:07 PM IST
CRICKETലോകകപ്പിലെ ആ തോല്‍വി ഇന്ത്യന്‍ ടീമിനെ പിടിച്ചുലച്ചു; ഡ്രസിങ് റൂമില്‍ വലിയ പൊട്ടിത്തെറി ഉണ്ടായി; ഒഴിവാക്കിയതില്‍ അക്സര്‍ നല്ല ദേഷ്യത്തിലായിരുന്നു; ഞാന്‍ മാപ്പു പറഞ്ഞു; എനിക്കൊരു തെറ്റുപറ്റിപ്പോയെന്നും ടീമിന് വേണ്ടിയെടുത്ത തീരുമാനമായിരുന്നുവെന്നും പറഞ്ഞു; ദക്ഷിണാഫ്രിക്കയോട് തോറ്റത് വഴിത്തിരിവായതെന്നും സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ12 March 2026 5:08 PM IST
CRICKET'സഞ്ജുവല്ല, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിന് അര്‍ഹന്‍ മറ്റൊരാള്‍; ടൂര്‍ണമെന്റില്‍ ഉടനീളം അദ്ദേഹം പങ്കുവെച്ച പ്രകടനം അവഗണിക്കാന്‍ സാധിക്കില്ല: അഭിപ്രായം പങ്കുവെച്ച് ഡിവില്ലിയേഴ്സ്സ്വന്തം ലേഖകൻ12 March 2026 1:42 PM IST
CRICKETലോകകപ്പിലെ ആകെ സമ്മാനത്തുക 101 കോടി രൂപ! ടീമുകള്‍ക്ക് ടീമുകള്‍ക്ക് വാരിക്കോരി പണം നല്കാന് ഐസിസി; ചാംപ്യന്മാരായ ഇന്ത്യയ്ക്ക് എത്ര കിട്ടും?സ്വന്തം ലേഖകൻ10 March 2026 12:53 PM IST
CRICKET'കുറേ കളിക്ക് വലിച്ചടിച്ചു നോക്കി, നടന്നില്ല; വേറെ ഒരു വഴിയില്ലാത്തതു കൊണ്ടാണ് ശൈലി ഒന്നു മാറ്റിയത്; വീഴ്ചകളില്‍ നിന്നു പഠിക്കണമല്ലോ! ലോകകപ്പ് വിജയം നാട്ടുകാര്‍ക്ക് സമര്‍പ്പിച്ച് സഞ്ജു സാംസണ്സ്വന്തം ലേഖകൻ10 March 2026 11:06 AM IST
SPECIAL REPORTവിന്‍ഡീസിനെതിരെ സൂപ്പര്‍ 8ല്‍ സഞ്ജു മിന്നിച്ചപ്പോള്‍ 500 രൂപ സമ്മാനം; സെമിയിലും തകര്‍ത്തതോടെ 1000 രൂപ; ഫൈനലില്‍ സഞ്ജു കരുത്തില്‍ ഇന്ത്യ കപ്പടിച്ചതോടെ 82 ജീവനക്കാര്‍ക്ക് 2,000 രൂപ വീതം ബോണസായി നല്കി കട്ട ഫാനായ മുതലാളി; തന്റെ സ്വപ്നമാണ് സഞ്ജുവിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് പാമ്പാടിക്കാരന്സ്വന്തം ലേഖകൻ9 March 2026 4:18 PM IST
In-depthപിതാവ് സാംസണ് മോഹിച്ചത് മകനെ ലോകം അറിയുന്ന ക്രിക്കറ്ററാക്കാന്‍; സഞ്ജുവിലെ ബാറ്ററെ തേച്ചുമിനുക്കിയത് പരിശീലകന് ബിജു ജോര്‍ജ്ജ്; ദ്രാവിഡിനോട് ശ്രീശാന്ത് പറഞ്ഞ ആ കള്ളം ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായി; ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗ് തലവരമാറ്റി; ക്രിക്കറ്റിനൊപ്പം പ്രണയിച്ചത് ചാരുവിനെ; 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' അണിഞ്ഞ് നേടിത്തന്നത് മലയാളത്തിന്റെ മോഹക്കപ്പ്; ആരാധകരുടെ 'ചേട്ടന്' സഞ്ജു സാംസന്റെ ജീവിതകഥസ്വന്തം ലേഖകൻ9 March 2026 2:46 PM IST
SPECIAL REPORTസെര്‍ബിയക്കാരി ഭാര്യയുമായി വേര്‍പിരിഞ്ഞതോടെ ഹാര്‍ദ്ദികിന്റെ മനം കവര്‍ന്ന സുന്ദരി; മഹിക വന്നത് മുതല്‍ ജീവിതത്തില്‍ ഭാഗ്യങ്ങള്‍ മാത്രമെന്ന് പറഞ്ഞ് താരം; ഇഷാന് കിഷന്റെ അത്ഭുതകരമായ മടങ്ങിവരവിന് പിന്നില്‍ താങ്ങായി നിന്ന കൂട്ടുകാരി അദിതി ഹുണ്ടിയ; അഹമ്മദാബാദിലെ വേദിയില്‍ തിളങ്ങി താരങ്ങളുടെ കാമുകിമാരുംഅശ്വിൻ പി ടി9 March 2026 2:14 PM IST
CRICKETസഞ്ജു സാംസണിന്റെ വിജയത്തില്‍ ആവേശം പങ്കുവെച്ച് ഭാര്യ ചാരുലത രമേഷ്; പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി ഭാര്യയ്ക്ക് സമ്മാനിച്ചു സഞ്ജു; ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം മൈതാനത്ത് വിജയാഘോഷത്തില്‍ ചാരുലതയും; 'സഞ്ജു ഇന്നുവരെ സെല്ഫിഷായിട്ടില്ല, കളിച്ചതെല്ലാം ടീമിന് വേണ്ടിയെന്ന്' പിതാവ് സാംസണും; ലോകകപ്പ് വിജയം ആഘോഷിച്ചു സാംസണ് കുടുംബംമറുനാടൻ മലയാളി ഡെസ്ക്9 March 2026 7:13 AM IST