CRICKETഅതിവേഗ സെഞ്ചുറിയുമായി പ്രോട്ടീസിനെ വിരട്ടിയ ഫിന്‍ അലനെ വീഴ്ത്തി അക്‌സര്‍; പിന്നാലെ രചിന്‍ രവീന്ദ്രയെ വീഴ്ത്തി ബുമ്രയും; ഗ്ലെന്‍ ഫിലിപ്‌സിനെയും അക്‌സര്‍ എറിഞ്ഞിട്ടതോടെ പവര്‍പ്ലേയില്‍ തകര്‍ന്ന് കിവീസ്; വിജയിച്ചത് ഹോം ഗ്രൗണ്ടില്‍ ലോക്കല്‍ ബോയ്സിനെ വിളിച്ച സൂര്യയുടെ തന്ത്രം; പിന്നാലെ ചാപ്മാനും ടിം സിഫര്‍ട്ടും ഡാരില്‍ മിച്ചലും പുറത്ത്; ആദ്യ 15 ഓവറില്‍ ന്യൂസിലന്‍ഡ് 8 വിക്കറ്റിന് 141 റണ്സ്സ്വന്തം ലേഖകൻ8 March 2026 10:13 PM IST
CRICKETസഞ്ജുവിന് വീണ്ടും സെഞ്ചുറി നഷ്ടം; 46 പന്തില്‍ 89 റണ്‍സ്; വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്നു മലയാളി താരം; അര്‍ധ സെഞ്ചുറിയുമായി ഇഷാന്‍ കിഷനും മടങ്ങി; സൂര്യകുമാറിനെയും അതേ ഓവറില്‍ വീഴ്ത്തി ജെയിംസ് നീഷാം; ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്സ്വന്തം ലേഖകൻ8 March 2026 8:31 PM IST
CRICKETരണ്ട് തവണ ലോകകപ്പിലെ താരമായ വിരാട് കോലി; കഴിഞ്ഞ തവണ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ 15 വിക്കറ്റുകളുമായി ബുമ്ര; മൂന്നാമത്തെ ഇന്ത്യന്‍ താരം സഞ്ജുവോ? പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് പോരാട്ടത്തില്‍ ഷാല്‍ക്വിക്കും രചിന്‍ രവീന്ദ്രയുമടക്കം ഏഴ് പേര്‍; മലയായി താരത്തെ കാത്തിരിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടംസ്വന്തം ലേഖകൻ8 March 2026 5:23 PM IST
CRICKETഇന്ത്യയിൽ കുടുങ്ങി വിൻഡീസ് താരങ്ങൾ; ഒരു വിമാനം അയച്ച് തന്നെ രക്ഷിക്കണമെന്ന് റൊണാള്‍ഡോയോട് അപേക്ഷിച്ച് അക്കീൽ ഹൊസൈൻസ്വന്തം ലേഖകൻ6 March 2026 8:47 PM IST
CRICKETടി20യിൽ കിവീസിനെ വിറപ്പിച്ച ഇന്ത്യൻ റൺവേട്ടക്കാർ: സൂര്യകുമാർ ഒന്നാമത്, പിന്നിൽ ആ താരങ്ങൾ; ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ച് ഇന്ത്യൻ താരങ്ങളുടെ പട്ടികസ്വന്തം ലേഖകൻ6 March 2026 6:08 PM IST
CRICKET'ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളും കയ്യിലുള്ളവൻ, ക്ലാസ്സും കരുത്തും ഒത്തുചേർന്ന ബാറ്റിങ് പ്രകടനം'; മലയാള താരത്തിന്റെ മാറ്റത്തിന് പിന്നിൽ അതാണ്; സഞ്ജുവിനെ വാനോളം പുകഴ്ത്തി രവി ശാസ്ത്രിസ്വന്തം ലേഖകൻ6 March 2026 4:23 PM IST
CRICKETദേശീയഗാനം ആലപിക്കുമ്പോള്‍ സഞ്ജുവിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് 'പിഞ്ചോമന'; കുരുന്നിന്റെ പ്രത്യേക പ്രാര്‍ഥന ഫലം കണ്ടെന്ന് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്6 March 2026 3:19 PM IST
CRICKETകളിച്ചത് നാല് മത്സരങ്ങള്‍; ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രണ്ടാമന്‍; വിക്കറ്റ് വേട്ടയില്‍ വരുണ്‍ ചക്രവര്‍ത്തി കുതിച്ചിട്ടും ഐസിസി കണ്ണുവെച്ചത് സഞ്ജുവില്‍; പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മലയാളി താരം മാത്രംസ്വന്തം ലേഖകൻ6 March 2026 1:33 PM IST
CRICKETലങ്കയിൽ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; നിലവിളിച്ച് യുവതി; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി; പാക് ക്രിക്കറ്റ് ടീമിനെ നാണം കെടുത്തി പുതിയ വിവാദംസ്വന്തം ലേഖകൻ5 March 2026 11:58 AM IST
CRICKET'മികച്ച ടൈമിംഗ്, പ്ലേസ്‌മെന്റ്, ഒപ്പം ആ ക്ലാസ്സിക് ശൈലിയും'; സമ്മർദ്ദത്തിൽ ആത്മവിശ്വാസം കൈവിട്ടില്ല; തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ അവൻ ശാന്തനായിരുന്നു; സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് മുൻ താരംസ്വന്തം ലേഖകൻ3 March 2026 5:20 PM IST
CRICKETപാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ എല്ലാം വിചിത്രം! ഇന്ത്യയോട് തോറ്റതിന് പാക്കിസ്താന്‍ താരങ്ങള്‍ക്ക് പിഴ; ഓരോരുത്തരും 50 ലക്ഷം നല്‍കണമെന്ന് പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്ഡ്മറുനാടൻ മലയാളി ഡെസ്ക്3 March 2026 12:35 PM IST
CRICKET'മികച്ച ഷോട്ടുകൾ, ഒരിക്കൽ പോലും അനാവശ്യമായി വേഗത കൂട്ടാൻ ശ്രമിച്ചില്ല'; സഞ്ജു ലോകോത്തര താരം, ഇത് അവന്റെ യഥാർത്ഥ പ്രതിഭ; മലയാളി താരത്തിലുള്ള വിശ്വാസം ആവർത്തിച്ച് ഗൗതം ഗംഭീർസ്വന്തം ലേഖകൻ2 March 2026 3:35 PM IST