You Searched For "ജയില്‍"

ലിഷയ്ക്ക് അര്‍ബുദമാണെന്ന് അറിഞ്ഞതോടെ ആകെ തകര്‍ന്നു; ശസ്ത്രക്രിയക്കായി ഭീമമായ തുക വായ്പയെടുത്തത് കടക്കെണിയായി; മക്കളെ വെറുതെ വിട്ട് ഭാര്യയെ കൊന്നെങ്കിലും അന്ന് ആത്മഹത്യ ശ്രമം പൊളിഞ്ഞു; ഓര്‍മ്മ തിരിച്ചു കിട്ടിയ ജില്‍സണ്‍ സെല്ലില്‍ പൊട്ടിക്കരഞ്ഞും ഉറങ്ങാതേയും ദിവസം തള്ളി നീക്കി; പുതുപ്പു പുതച്ച് കഴുത്തറത്തു; വേദനയുണ്ടായിട്ടും പുളഞ്ഞതു പോലുമില്ല; ജില്‍സണ്‍ മടങ്ങുന്നത് കുറ്റബോധവും പശ്ചാത്താപവും സഹിക്കാന്‍ കഴിയാതെ
വെള്ളം മാത്രം മതി; ഭക്ഷണമൊന്നും വേണ്ട; ജയിലില്‍ നിരാഹാരം അരംഭിച്ച് രാഹുല്‍ ഈശ്വര്‍; പോലീസ് പറഞ്ഞതെല്ലാം കള്ളം, ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യ; അറസ്റ്റ് ആദ്യം നടക്കട്ടെ പിന്നീട് കുറ്റം കണ്ടുപിടിക്കാം എന്ന നിലപാടിലായിരുന്നു പോലീസെന്ന് ദീപ രാഹുല്‍ ഈശ്വര്‍
ഇമ്രാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാന്‍; അഡിയാല ജയില്‍ നിന്ന് മാറ്റുമെന്നത്  അഭ്യൂഹങ്ങള്‍ മാത്രം; ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്; ജയില്‍ മാറ്റം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം; തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകന് വേണ്ടി തെരുവില്‍ ജനങ്ങള്‍ അലമുറയിടുമ്പോള്‍ പ്രതികരണവുമായി ജയില്‍ അധികൃതര്‍
ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു? അസിം മുനീര്‍ ജയിലില്‍ തന്നെ കൈകാര്യം ചെയ്യാന്‍ ആളെ വച്ചിട്ടുണ്ടെന്ന ഇമ്രാന്റ മുന്നറിയിപ്പ് ഓര്‍ത്തെടുത്ത പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍; മുന്‍പ്രധാനമന്ത്രിയെ കാണാന്‍ സഹോദരിമാരെ ഒരുമാസമായി അനുവദിക്കുന്നില്ലെന്നും ആക്ഷേപം; ഇമ്രാന്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നു
സിറിയയിലേക്ക് മലയാളികളെ അടക്കം റിക്രൂട്ട് ചെയ്ത ഉക്കടത്തെ തീവ്രവാദി; കൊച്ചി കോടതി ശിക്ഷ വിധിച്ച് വിയ്യൂരിലേക്ക് അയച്ചത് സെപ്റ്റംബര്‍ അവസാനം; ആ കൊടുംഭീകരനുണ്ടായിരുന്ന ബ്ലോക്കില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് ഒരേ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ; അഭിവിനെ കൊല്ലാനുള്ള ശ്രമം ബൈനോക്കുലറിലൂടെ കണ്ടത് ഐആര്‍ബിക്കാര്‍; വിയ്യൂരില്‍ തുണയായത് ടവര്‍ നിരീക്ഷണം; ഗോവിന്ദചാമി ചാടിയിട്ടും നന്നാകാത്ത ജയില്‍ സംവിധാനത്തിന്റെ കഥ
വെറും 2 രൂപയ്ക്ക് പ്രെടോള്‍ വിറ്റ് ലോകത്തെ ഞെട്ടിച്ചു; തമിഴ്നാട് മുഖ്യമന്ത്രിയുടെ മുന്നില്‍ പരീക്ഷണം ആവര്‍ത്തിച്ച് വിജയിച്ചു; ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളില്‍ കവറേജ്; ഫ്രാഞ്ചൈസി കൊടുക്കാമെന്ന് പറഞ്ഞ് തട്ടിയത് കോടികള്‍; ഒടുവില്‍ ജയിലില്‍; പച്ചില പ്രെടോള്‍ വീരന്‍ രാമര്‍പിള്ള എവിടെ?
13 വര്‍ഷത്തിലേറെയായി മകനെ കാണാന്‍ സാധിക്കുന്നില്ലെന്നും തനിക്കു പ്രായാധിക്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അമ്മയുടെ ഹര്‍ജി; 2024ലും 2025ലും രണ്ടുതവണ സുനിക്ക് പരോള്‍ ലഭിച്ചിരുന്നെങ്കിലും കണ്ണൂര്‍ പ്രവേശന വിലക്ക് കാരണം അമ്മ കണ്ടില്ല; ഈ മാതൃ കണ്ണീര്‍ സര്‍ക്കാരിനെ വേദനിപ്പിക്കും; കൊടി സുനി വീണ്ടും കണ്ണൂരിലത്തിയേക്കും
ശബരിമലയിലെ സ്വര്‍ണം രേഖകളില്‍ ചെമ്പുപാളികളെന്ന് മാറ്റി;  ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു; എന്‍ വാസുവിന് എതിരെ ചുമത്തിയത് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; കൊട്ടാരക്കര സബ്ജയിലിലേക്ക് വാസു പോകുമ്പോള്‍ നാണക്കേട് മറയ്ക്കാനാവാതെ സിപിഎം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി; ഭീഷണി ജയിലിന് അകത്ത് ലഹരി ലഭിക്കാന്‍ പണം ആവശ്യപ്പെട്ട്; ആമ്പല്ലൂര്‍ സ്വദേശിനി തെളിവു സഹിതം പരാതി നല്‍കിയതോടെ അധികൃതരുടെ പരിശോധന; ഒന്നാം ബ്ലോക്കിലെ സെല്ല് 15ല്‍ നിന്ന് ഫോണ്‍ പിടികൂടി
ഒരിക്കല്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ആഡംബര കൊട്ടാരത്തില്‍ കഴിഞ്ഞ സര്‍ക്കോസി ഇന്നലെ അന്തിയുറങ്ങിയത് ലാ സാന്റെ ജയിലില്‍; നിന്നെ എടുത്തോളാം എന്ന് സഹതടവുകാര്‍ ഭീഷണിപ്പെടുത്തിയതോടെ ആദ്യരാത്രി ഭീകരരാത്രിയായി; കൈയേറ്റം ഭയന്ന് സര്‍ക്കോസിക്ക് ജയിലില്‍ സുരക്ഷ കൂട്ടി