You Searched For "ജയില്‍"

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി; ഭീഷണി ജയിലിന് അകത്ത് ലഹരി ലഭിക്കാന്‍ പണം ആവശ്യപ്പെട്ട്; ആമ്പല്ലൂര്‍ സ്വദേശിനി തെളിവു സഹിതം പരാതി നല്‍കിയതോടെ അധികൃതരുടെ പരിശോധന; ഒന്നാം ബ്ലോക്കിലെ സെല്ല് 15ല്‍ നിന്ന് ഫോണ്‍ പിടികൂടി
ഒരിക്കല്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ആഡംബര കൊട്ടാരത്തില്‍ കഴിഞ്ഞ സര്‍ക്കോസി ഇന്നലെ അന്തിയുറങ്ങിയത് ലാ സാന്റെ ജയിലില്‍; നിന്നെ എടുത്തോളാം എന്ന് സഹതടവുകാര്‍ ഭീഷണിപ്പെടുത്തിയതോടെ ആദ്യരാത്രി ഭീകരരാത്രിയായി; കൈയേറ്റം ഭയന്ന് സര്‍ക്കോസിക്ക് ജയിലില്‍ സുരക്ഷ കൂട്ടി
നിമിഷപ്രിയയുടെ ജീവനില്‍ ആശങ്ക വേണ്ട; കാര്യമായ പുരോഗതിയുണ്ടാകുമെന്നും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍; പുതിയ മധ്യസ്ഥനെ നിയോഗിച്ചത് നിര്‍ണായക നീക്കം; ആരാണ് മധ്യസ്ഥനെന്ന് വെളിപ്പെടുത്താതെ സര്‍ക്കാര്‍
ശബരിമല സ്വര്‍ണപ്പാളിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കം 17 പേര്‍ ഇപ്പോഴും ജയിലില്‍, ജാമ്യമില്ല; യൂത്ത് പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചത് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്ന്; പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു;തേങ്ങ തീര്‍ന്നതോടെ കല്ലും; കേസില്‍ ഒന്നാം പ്രതി സന്ദീപ്
റോബിന്‍സണെ പാര്‍പ്പിച്ചിരിക്കുന്നത് 1,092 കിടക്കകളുള്ള യൂട്ടാ കൗണ്ടി ജയിലില്‍; എല്ലാ ചലനങ്ങളും ഒപ്പിയെടുക്കാന്‍ ക്യാമറകള്‍; ആത്മഹത്യ തടയാന്‍ ബെഡ്ഷീറ്റുകള്‍, പുതപ്പുകളും തലയിണയും നല്‍കിയില്ല; ചാര്‍ലി കിര്‍ക്കിന്റെ കൊലയാളിക്കായി ജയിലില്‍ പ്രത്യേക നിരീക്ഷണം
കൂടെ ജോലി ചെയ്യുന്ന നഴ്സുമാരുടെ സ്തനത്തില്‍ പിടിക്കുന്നതും നിതംബത്തില്‍ തൊടുന്നതും ശീലമാക്കിയ ഇന്ത്യക്കാരനായ ഡോക്ടറെ ആറ് വര്‍ഷത്തേക്ക് ജയിലടച്ച് ബ്രിട്ടീഷ് കോടതി; നാണം കേട്ടത്  ബ്ലാക്ക്പൂള്‍ എന്‍എച്ച്എസ് ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് സര്‍ജന്‍ ഡോ.അമല്‍ ബോസ്