You Searched For "മാണി സി കാപ്പന്‍"

പാലായില്‍ ആര് മത്സരിക്കുമെന്ന് ചോദ്യം;  സംശയമുണ്ടോ ജോസ് കെ മാണിയെന്ന് റോഷി  അഗസ്റ്റിന്റെ പ്രഖ്യാപനം; മൈക്ക് പിടിച്ചുവാങ്ങി പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി; യുഡിഎഫ് ജയിച്ചാല്‍ പാലായ്‌ക്കൊരു മന്ത്രിയെന്ന് കാപ്പന്‍
ജോസിന് പിന്നാലെ ഇനി യുഡിഎഫില്ല; ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം; താല്‍പര്യമുണ്ടെന്ന് അറിയിച്ചാല്‍ ചര്‍ച്ചയാകാം; കേരള കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുന്നുവെന്ന പ്രതീതി ഒഴിവാക്കാന്‍ കോണ്‍ഗ്രസ്; പാലാ വിട്ടുനല്‍കില്ലെന്ന് കാപ്പന്‍; ജോസ് മുന്നണി വിടില്ലെന്ന് മന്ത്രി വി.എന്‍. വാസവനും; ലീഗിന്റെ ചാണക്യതന്ത്രങ്ങള്‍ പാളുന്നു!
ഞാന്‍ പോകില്ല, വേണമെങ്കില്‍ ജോസ് തിരുവമ്പാടിക്ക് പോകട്ടെ; പാലാ വിട്ടുകൊടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു മാണി സി കാപ്പന്‍;ട്രെന്‍ഡ് യുഡിഎഫിനൊപ്പം; നയം വ്യക്തമാക്കിയിട്ടുണ്ട്; ഒരുപാര്‍ട്ടിയുമായി ഔപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും
മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നു; മാണി സി. കാപ്പന്‍ എംഎല്‍എയുടെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം; കോളജ് പ്രഫസര്‍ക്ക് പരുക്ക്; കായംകുളത്ത് നിന്ന് കാര്‍ പാലായിലേക്ക് മടങ്ങുമ്പോള്‍ അപകടം