You Searched For "അഭിമുഖം"

മോദിയെ അനാവശ്യമായി വിമർശിക്കുന്നവർ ദേശഭക്തരല്ല; പിറന്ന നാടിനോട് അല്പമെങ്കിലും സ്‌നേഹവും കടപ്പാടും ഉള്ളവർക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല; സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കി; ബിജെപി 75 സീറ്റുവരെ നേടാൻ സാധ്യത: ബിബിസി അഭിമുഖത്തിൽ ഇ ശ്രീധരൻ
നർമ്മദാ സമരത്തിന്റെ ഭാഗമാകാൻ പുറപ്പെട്ടത് ഒറ്റയ്ക്ക് വണ്ടി കയറി; മേധയ്‌ക്കൊപ്പം സമരമുഖത്ത് നിലകൊണ്ടത് മറക്കാനാകാത്ത അനുഭവം; മഹാരാഷ്ട്രയിലെ ആദിവാസി സമരങ്ങൾക്കൊപ്പം നിന്നത് അവരിൽ ഒരാളായി; ഇടുക്കിയിൽ എന്നല്ല ഒരിടത്തെയും കർഷകർക്ക് എതിരല്ലെന്ന് തുറന്നു പറച്ചിൽ; ജീവിതാനുഭവങ്ങൾ മറുനാടനോട് വിവരിച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്
നക്‌സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ജയിലിൽ പോയ പിതാവ്; അമ്മയുടെ കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ കണ്ണു നിറയും; ആറന്മുള സമരത്തിൽ കേസ് നടത്തിയത് ഭാര്യയുടെ സ്വർണം പണയം വച്ച്; എന്നെ പോലെ ഒരാളെ മന്ത്രിയാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ; മന്ത്രി പി പ്രസാദുമായുള്ള മറുനാടൻ അഭിമുഖത്തിന്റെ രണ്ടാം ഭാഗം
സിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്;  മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎ
കടമറ്റത്ത് കത്തനാരിൽ ആദ്യം എത്തിയത് ഡ്യൂപ്പായി; പ്രമുഖരെ കിട്ടാതെ വന്നപ്പോൾ ഒറിജിനൽ കത്തനാരായി; സീരിയൽ വഴി ആകെ നേടിയത് കഥാപാത്രത്തിന്റെ പ്രശസ്തി; സമ്പാദ്യം സ്വന്തമായൊരു വീടിന്റെ അഡ്വാൻസ് തുക മാത്രം; കത്തനാരിന്റെ രണ്ടാം ഭാഗം നിർമ്മിച്ചപ്പോൾ നഷ്ടങ്ങൾ; മലയാളികളുടെ കടമറ്റത്തച്ചൻ പ്രകാശ് പോൾ മനസു തുറക്കുന്നു
എകെ ആന്റണി രാജിവച്ചപ്പോൾ പകരം വന്നത് നിഴൽ പോലെ നടന്ന ഉമ്മൻ ചാണ്ടി; ചെന്നിത്തലയുടെ നിഴൽ പോലെ നടന്നയാളാണ് ഞാൻ; അന്നും ഇന്നും കഥകൾ പ്രചരിച്ചു; ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് സർക്കാരിനെ തിരുത്തും; പ്രതിപക്ഷ നേതാവ് മറുനാടനോട് ഷൂട്ട്@ സൈറ്റിൽ
സമുദായ സംഘടനകളോട് എതിർപ്പില്ല; അവരെ ഒപ്പം നിർത്തും; കുറ്റപ്പെടുത്തിയത് സമുദായ സംഘടനകളെയല്ല, രാഷ്ട്രീയ നേതൃത്വത്തെ; ലോകസഭാ വിജയത്തെ തെറ്റായി വായിച്ചത് നിയമസഭയിൽ പരാജയ കാരണമായി; തിരിച്ചുവരവിന് തന്ത്രങ്ങളൊരുക്കി വിഡി സതീശൻ; അഭിമുഖത്തിന്റെ രണ്ടാം ഭാഗം
ആത്മീയതയിലേയ്ക്ക് ആദ്യം ആകർഷിക്കപ്പെടുന്നത് ഒമ്പതാം വയസിൽ; ഉപനിഷത്തുകൾ വായിച്ചപ്പോൾ ഹിന്ദുചിന്താ ധാരയുമായി കൂടുതൽ അടുത്തു; ഹിമാലയത്തിൽ ആരോ കാത്തിരിക്കുന്നു എന്ന തോന്നലിൽ 19 വയസിൽ ഇറങ്ങിത്തിരിച്ചു; ഒമ്പതാം വയസിൽ തലയിൽ തൊട്ട് അനുഗ്രഹിച്ച ആ ഗുരുവിനെ അന്ന് വ്യാസ ഗുഹയിൽ വെച്ചു കണ്ടു; ജീവിതകഥ മറുനാടനോട് പറഞ്ഞ് ശ്രീ എം
സ്ഥൂല ശരീരം ഇവിടെ തിരുവനന്തപുരത്ത് ഉള്ളപ്പോൾ സൂക്ഷ്മ ശരീരത്തിന് അമേരിക്കയിൽ ചെല്ലാൻ പറ്റും; മൂന്നുദിവസത്തിന് അകം മടങ്ങണമെന്ന് മാത്രം; ആറ് മുൻജന്മങ്ങളിൽ ഒന്നിൽ ഞാൻ കൊൽക്കത്തയിലെ വേശ്യ ആയിരുന്നു; അപൂർവ ജീവിത അനുഭവങ്ങളുമായി ശ്രീ എമ്മിന്റെ അഭിമുഖം: രണ്ടാം ഭാഗം
സിനിമയിൽ എത്തിച്ചത് എം ജി രാധാകൃഷ്ണന്റെയും വേണു നാഗവള്ളിയുമായുള്ള ബന്ധം; ഫാൻസുകാരെ പോലെ മോഹൻലാൽ- മമ്മൂട്ടി മത്സരമൊന്നും സിനിമയിൽ ഇല്ല; ഷൂട്ടിങ് സൈറ്റുകളിൽ ലാലേട്ടൻ മമ്മൂക്കയുമായി വീഡിയോ കോളിൽ സംസാരിക്കാറുണ്ട്; സ്പിരിറ്റും നാലു പെണ്ണുങ്ങളും തലവര മാറ്റി; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് നന്ദു
ലാലേട്ടൻ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴാണ് ആ സംഭവം; അമ്മേ എന്ന് നിലവിളിച്ച് അദ്ദേഹം ഇരുന്നുപോയി; പിന്നീട് എന്റെ പ്രണയ വിവാഹത്തിന്റെ പേരിൽ ലാലേട്ടൻ പിണങ്ങി; സുരാജിന്റേത് തിരുവനന്തപുരം സ്ലാങ്ങല്ല എന്നും നടൻ നന്ദു അഭിമുഖം രണ്ടാംഭാഗത്തിൽ