You Searched For "ദക്ഷിണാഫ്രിക്ക"

വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് ആദ്യ സെമിഫൈനൽ; ഗുവാഹത്തിയിൽ ദക്ഷണാഫ്രിക്കയുടെ എതിരാളികൾ കരുത്തരായ ഇംഗ്ലണ്ട്; തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ട് നാറ്റ് സിവർ-ബ്രണ്ടും സംഘവും
രാവൽപിണ്ടി ടെസ്റ്റിലെ പരാജയം തിരിച്ചടിയായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് നേട്ടം
ക്രീസിൽ എത്തിയത് പതിനൊന്നാമനായി; പാക്കിസ്ഥാൻ ബൗളർമാരെ പഞ്ഞിക്കിട്ട് കഗീസോ റബാഡ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്; 38-ാം വയസില്‍ അരങ്ങേറ്റം കുറിച്ച ആസിഫ് ആഫ്രീദി ആറ് വിക്കറ്റ്
ഈ വര്‍ഷം ഇതുവരെ നേടിയത് 982 റണ്‍സ്! വനിത ക്രിക്കറ്റില്‍ വീണ്ടും ചരിത്രമെഴുതി സ്മൃതി മന്ഥന; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരം; വഴി മാറിയത് 28 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
54 പന്തില്‍ 84 റണ്‍സോടെ നദിന്‍ ഡി ക്ലര്‍ക്കിന്റെ വെടിക്കെട്ട്; കൈവിട്ട കളി തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യയെ വീഴ്ത്തിയത് 3 വിക്കറ്റിന്; വനിത ലോകകപ്പില്‍ ആതിഥേയര്‍ക്ക് ആദ്യ തോല്‍വി
ഇന്ത്യക്കെതിരായ പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി; ഏകദിന, ടി20 ടീമുകളെ മിച്ചൽ മാർഷ് നയിക്കും; മാക്‌സ്‌വെല്ലും കമ്മിൻസും പുറത്ത്
തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര; രണ്ടക്കം കണ്ടത് ഒരു താരം മാത്രം; വനിതാ ഏകദിന ലോകകപ്പിൽ പ്രോട്ടിയസിന് നേടാനായത് 69 റൺസ്; ഇംഗ്ലണ്ടിന് പത്ത് വിക്കന്റിന്റെ അനായാസ ജയം
60 പന്തിൽ 141 റൺസുമായി ഓപ്പണർ ഫിൽ സാൾട്ടിന്റെ വെടിക്കെട്ട്; ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 304 റൺസ്;  രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റൻ തോൽവി; പരമ്പര ഒപ്പത്തിനൊപ്പം