CRICKETഋഷഭ് പന്ത് തിരിച്ചെത്തി; സര്‍ഫറാസിനും രജത് പാട്ടീദാറിനും ഇടമില്ല; സ്ഥാനം നിലനിര്‍ത്തി സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിനുള്ള ഇന്ത്യ എ ടീമിലും സഞ്ജുവിന് ഇടമില്ല; തിലക് വര്‍മ ക്യാപ്റ്റന്സ്വന്തം ലേഖകൻ5 Nov 2025 7:01 PM IST
CRICKETദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് വിജയം; ആവേശകരമായ പോരാട്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ പാക്കിസ്ഥാന് ലക്ഷ്യത്തിലെത്തിസ്വന്തം ലേഖകൻ5 Nov 2025 5:42 PM IST
CRICKETടെസ്റ്റ് ക്രിക്കറ്റില്‍ വേഗമേറിയ ഇരട്ടസെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടി; 21 ാം വയസില്‍ ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍; ഷോര്‍ട്ട് സെലക്ഷനിലെ പോരായ്മ കാരണം ഫോം ഔട്ടും ടീമിന് പുറത്താകലും; പ്രതിക റാവലിന്റെ പരിക്ക് വഴിതുറന്നത് ലോകകപ്പ് സെമിയിലെ ഓപ്പണര്‍ സ്ഥാനത്തേക്ക്; 87 റണ്‍സും 2 നിര്‍ണ്ണായക വിക്കറ്റുമായി ഫൈനലിലെ ഗെയിംചേഞ്ചറായി ഷഫാലി വര്മ്മഅശ്വിൻ പി ടി3 Nov 2025 1:12 AM IST
CRICKETബാറ്റിങ്ങിനു പിന്നാലെ ബൗളിങ്ങിലും താരമായി ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും; മൂന്നാമൂഴത്തില്‍ വനിതാ ക്രിക്കറ്റിലെ വിശ്വവിജയികളായി ഇന്ത്യ; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിടുന്നത് ചരിത്രത്തിലാദ്യമായി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത് 52 റണ്‍സിന്; 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ നേടിയത് 2025 ല്‍ നേടി ഹര്‍മ്മന്‍ പ്രീതിന്റെ മാലാഖമാര്അശ്വിൻ പി ടി3 Nov 2025 12:11 AM IST
CRICKETകരിയറിലെ തന്നെ മികച്ച ഇന്നിങ്ങ്‌സുമായി ഷഫാലി; അര്‍ധശതകവുമായി ദീപ്തി ശര്‍മ്മയും; ലോകകപ്പ് കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യഅശ്വിൻ പി ടി2 Nov 2025 8:46 PM IST
CRICKETവിജയലക്ഷ്യത്തിന് 103 റൺസ് അകലെ റിഷഭ് പന്ത് വീണു; വാലറ്റത്തിന്റെ കരുത്തിൽ 3 വിക്കറ്റിന്‍റെ തകർപ്പൻ ജയം; ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയിൽ ഇന്ത്യ മുന്നിൽ; തനുഷ് കൊട്ടിയാൻ കളിയിലെ താരംസ്വന്തം ലേഖകൻ2 Nov 2025 2:00 PM IST
CRICKETദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ; ഷഹീൻ അഫ്രീദിക്ക് മൂന്ന് വിക്കറ്റ്; ടി20 ക്രിക്കറ്റിൽ രോഹിത്തിനെയും കൊഹ്‍ലിയെയും മറികടന്ന് ബാബർ അസംസ്വന്തം ലേഖകൻ2 Nov 2025 11:19 AM IST
Lead Storyലോകകപ്പിലെ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും; പോരാട്ടം ഇന്ത്യന്‍ ബാറ്റിങ്ങ് നിരയും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങ് നിരയും തമ്മില്‍; ഒരു വിജയമകലെ ഇന്ത്യന്‍ വനിത താരങ്ങളെ കാത്തിരിക്കുന്നത് കോടികളുടെ പാരിതോഷികം; വനിത ഏകദിന ലോകകപ്പില്‍ ഞായറാഴ്ച കിരീടപ്പോരാട്ടംഅശ്വിൻ പി ടി1 Nov 2025 11:46 PM IST
CRICKETദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്; റിഷഭ് പന്ത് ക്രീസിൽ; തനുഷ് കൊട്ടിയാന് നാല് വിക്കറ്റ്സ്വന്തം ലേഖകൻ1 Nov 2025 6:26 PM IST
Top Storiesമഹാ ഭൂരിപക്ഷം സത്യ ക്രിസ്ത്യാനികള്‍ അടങ്ങിയ ഒരു ചാമ്പ്യന്‍ ടീമിനെ തേച്ച് ജമീമ റോഡ്രിഗ്യൂസിന് ഒപ്പം നിന്ന ജീസസ്, താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ജയിക്കുമായിരുന്നില്ല! സി രവിചന്ദ്രന്‍ അവതരിപ്പിക്കുന്നത് നവി മുംബൈ വിജയത്തിലെ മറ്റൊരു മുഖം; ജമീമാ റോഡ്രിഗസ് ചര്‍ച്ച തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 5:51 PM IST
CRICKETലീഗ് മത്സരത്തിലെ തോല്‍വിക്ക് മധുര പ്രതികാരം ! ഇംഗ്ലണ്ടിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക് തടയിട്ട് ദക്ഷിണാഫ്രിക്കന്‍ കുതിപ്പ്; വനിത ഏകദിന ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റായി ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 125 റണ്സിന്അശ്വിൻ പി ടി30 Oct 2025 12:08 AM IST
CRICKETതകർപ്പൻ സെഞ്ചുറിയുമായി ലോറ വോള്‍വാര്‍ഡ്; തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് മുന്നിൽ റൺ മല; അക്കൗണ്ട് തുറക്കാനാകാതെ കൂടാരത്തിലെത്തിയത് മൂന്ന് ബാറ്റർമാർ; ഏകദിന ലോകകപ്പിൽ ആദ്യ ഫൈനൽ സ്വപ്നം കണ്ട് ദക്ഷണാഫ്രിക്കൻ വനിതകൾസ്വന്തം ലേഖകൻ29 Oct 2025 7:43 PM IST