CRICKETവിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ; അര്‍ധസെഞ്ചുറി കടന്ന് മുത്തുസാമി; നിലയുറപ്പിച്ച് വെരിയെന്നെ; ഗുവാഹത്തി ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്സ്വന്തം ലേഖകൻ23 Nov 2025 11:58 AM IST
CRICKETമികച്ച തുടക്കം നൽകി ഓപ്പണർമാർ; 150 കടത്തി ട്രിസ്റ്റണ്‍ സ്റ്റബ്‌സ്- ബാവുമ സഖ്യം; ഗുവാഹത്തി ടെസ്റ്റിൽ ദക്ഷിണാഫ്രിയ്ക്ക ഭേദപ്പെട്ട നിലയിൽ; കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റ്സ്വന്തം ലേഖകൻ22 Nov 2025 5:47 PM IST
CRICKETഗുവാഹത്തി ടെസ്റ്റില്‍ നായകനായതോടെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ പുതുചരിത്രം കുറിച്ച് റിഷഭ് പന്ത്; ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്സ്വന്തം ലേഖകൻ22 Nov 2025 11:54 AM IST
CRICKET'ശുഭ്മാന്‍ ഗില്ലിന് വര്‍ക്ക് ലോഡ്; മതിയായ വിശ്രമമില്ലാത്തത് പരിക്കിന് കാരണമായി'; ഇന്ത്യന്‍ നായകനെക്കുറിച്ചുള്ള വാദങ്ങള്‍ ഗംഭീര്‍ തള്ളി? 'വിശ്രമം വേണമെങ്കില്‍ ഗില്‍ ഐപിഎല്‍ ഒഴിവാക്കട്ടെ' എന്ന് ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞതായി വെളിപ്പെടുത്തല്സ്വന്തം ലേഖകൻ21 Nov 2025 1:40 PM IST
CRICKETരണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ കളിക്കില്ല; ഋഷഭ് പന്ത് നയിക്കും; സായ് സുദര്‍ശന്‍ കളിച്ചേക്കും; ഏകദിനത്തിലും ഗില്ലിന് വിശ്രമം; റിസ്‌കെടുക്കേണ്ടെന്ന് ടീം അധികൃതര്സ്വന്തം ലേഖകൻ20 Nov 2025 10:24 AM IST
CRICKETപൊരുതിയത് ഇഷാൻ കിഷനും ആയുഷ് ബദോനിയും; അവസാന മത്സരത്തിൽ ഇന്ത്യ 'എ'യെ വീഴ്ത്തിയത് 73 റൺസിന്; ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം; നക്ബയോംസി പീറ്ററിന് നാല് വിക്കറ്റ്സ്വന്തം ലേഖകൻ19 Nov 2025 7:04 PM IST
CRICKETദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല; പകരം ടീമിനെ നയിക്കാന്‍ ഋഷബ് പന്ത്; സായി സുദര്‍ശനോ, ദേവ്ദത്ത് പടിക്കലോ ടീമില്‍ ഇടംപിടിക്കുംമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 12:48 PM IST
CRICKETഎറിഞ്ഞു വീഴ്ത്തി ജഡേജ; രണ്ടാം ഇന്നിംഗ്‌സിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ പ്രോട്ടീസിന് നഷ്ടമായത് 7 വിക്കറ്റ്; 28 റൺസുമായി ക്രീസിൽ തെംബ ബാവൂമസ്വന്തം ലേഖകൻ15 Nov 2025 5:04 PM IST
Right 1ഒരു വിമാനം നിറയെ ഫലസ്തീനികളുമായി ഇസ്രായേലില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ലാന്‍ഡ് ചെയ്തത് ദക്ഷിണാഫ്രിക്കയില്‍; പുറത്തിറങ്ങാന്‍ അനുമതിയില്ലാതെ ഗസ്സക്കാര്‍ വിമാനത്തില്‍ ഇരുന്നത് മണിക്കൂറുകള്‍; ഒടുവില്‍ മാനുഷിക പരിഗണയില്‍ പുറത്തേക്ക്: ഗസ്സയെ പിന്തുണക്കുന്നതിന് ദക്ഷിണാഫ്രിക്കക്ക് ഇസ്രായേല്‍ പണി കൊടുത്തതെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 7:05 AM IST
CRICKETജയ്സ്വാളിനെ വീഴ്ത്തി മാർക്കോ യാന്‍സൻ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ കരുതലോടെ ഇന്ത്യ; ക്രീസിൽ നിലയുറപ്പിച്ച് കെ എൽ രാഹുലും വാഷിംഗ്ടൺ സുന്ദറും; ആദ്യ ഇന്നിംഗ്സിൽ 122 റൺസ് പിന്നിൽസ്വന്തം ലേഖകൻ14 Nov 2025 5:46 PM IST
CRICKETവെടിക്കെട്ടോടെ തുടക്കം; പിന്നാലെ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര; 5 വിക്കറ്റുമായി ജസ്പ്രീത് ബുമ്ര; ആദ്യ ഇന്നിംഗ്‌സിൽ പ്രോട്ടീസ് 159 റൺസിന് പുറത്ത്; കുൽദീപിനും സിറാജിനും രണ്ട് വിക്കറ്റ്സ്വന്തം ലേഖകൻ14 Nov 2025 3:19 PM IST
CRICKET'കുള്ളനായതുകൊണ്ട് ഉയരം പ്രശ്നമാകില്ല'; എൽ.ബി.ഡബ്ല്യു അപ്പീൽ നിരസിച്ചതോടെ വിവാദ പരാമർശം; ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ്; ജസ്പ്രീത് ബുമ്രക്കെതിരെ ആരാധകർസ്വന്തം ലേഖകൻ14 Nov 2025 1:38 PM IST